നിത്യേനയുള്ള ഭക്ഷണക്രമത്തില്‍ കുറച്ചെങ്കിലും മീന്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. മീനിലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതല്ല. മനുഷ്യ ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങള്‍....
ശരീരത്തെ പലവിധ അസുഖങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ജലം. വെള്ളം ധാരാളമായി കുടിക്കുന്നത് നല്ലതാണെന്ന അറിവുണ്ടെങ്കിലും പലരും....
ലോകം മുഴുവൻ ഏറെ ആശങ്കയോടെയാണ് കടന്നുപോകുന്നത്. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ദിവസേന വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ ഏറെ കരുതലോടെ....
അടുക്കളയിൽ സ്‌ഥിരമായി ആവശ്യമുള്ള ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്നാണ് പഞ്ചസാര. ഒന്നും രണ്ടുമല്ല നിരവധിയാണ് പഞ്ചസാരയുടെ ഗുണങ്ങൾ. ഭക്ഷണത്തിന് സ്വാദ് കൂട്ടാൻ....
ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് വ്യാപിക്കുകയാണ്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയാണ് ഈ വൈറസ് വേഗത്തിൽ ആക്രമിക്കുന്നത്. കൊറോണ വൈറസ്....
കാലാവസ്ഥയിൽ പെട്ടന്നുണ്ടാകുന്ന വ്യതിയാനങ്ങൾ പലവിധത്തിലുള്ള അസുഖങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. കൊറോണ വൈറസിന് പിന്നാലെ പകർച്ചവ്യാധികളും പടർന്നതോടെ ജനങ്ങൾ ഏറെ ഭീതിയിലാണ് കഴിയുന്നത്.....
പാടത്തുനിന്നും പറമ്പത്തുനിന്നുമൊക്കെ കറിവേപ്പിലയും ഇഞ്ചിയുമൊക്ക പറിച്ചുകൊണ്ടുവന്ന് പാചകം ചെയ്തുകൊണ്ടിരുന്ന ഒരു ജനത നമുക്ക് മുൻപ് ജീവിച്ചിരുന്നു. വിഷരഹിതമായ പച്ചക്കറികൾ കഴിക്കുക....
രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. പ്രത്യേകിച്ച് നിഷ്‌കളങ്കത നിറഞ്ഞ കുരുന്നുകളുടെ വീഡിയോകള്‍. കുസൃതിക്കൊഞ്ചലിനും നിറപുഞ്ചിരിക്കുമൊക്കെ....
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതുമുതൽ വീടുകളിൽ പുതിയ പരീക്ഷണങ്ങളാണ് കുട്ടികൾ അടക്കമുള്ളവർ നടത്തുന്നത്. ഇപ്പോഴിതാ ഒരു ആറാം ക്ലാസുകാരന്റെ കെ എഫ്....
കൊറോണക്കാലത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ആളുകൾ. ഇതോടെ വീട്ടിൽ ഇരിക്കുന്നവർക്ക് ഹോം ഡെലിവറിയായി....
മാറുന്ന ജീവിതശൈലിയിൽ നിരവധി അസുഖങ്ങളും നമ്മോടൊപ്പം കൂടെക്കൂടാറുണ്ട്. രോഗപ്രതിരോധ ശേഷി കുറവുള്ളവരിലാണ് എളുപ്പത്തിൽ രോഗങ്ങൾ ഉണ്ടാകുന്നത്. എന്നാൽ ആരോഗ്യമുള്ള ശരീരത്തിനായി....
ലോകത്തെ മുഴുവൻ ഭീതിയിൽ ആഴ്ത്തിയ കൊറോണ വൈറസ് സാന്നിധ്യം കേരളത്തിലും വ്യാപകമായതോടെ ആശങ്കയിലാണ് ജനങ്ങൾ. എന്നാൽ ആശങ്കയല്ല ജാഗ്രതയാണ് ആവശ്യമെന്ന്....
കുട്ടികൾക്ക് എപ്പോഴും ഏറ്റവും മികച്ചത് മാത്രം നല്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാ മാതാപിതാക്കന്മാരും. എങ്കിലും എപ്പോഴും മാതാപിതാക്കന്മാർക്ക് തെറ്റുപറ്റുന്ന ഒരു മേഖലയാണ് കുട്ടികൾക്ക്....
യുവത്വം തുളുമ്പുന്ന, ആരോഗ്യം നിറഞ്ഞ ശരീരമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തണം. യുവത്വം നിലനിർത്താൻ കഴിക്കേണ്ട....
രാത്രി വൈകി കിടക്കാനും രാവിലെ വൈകി എണീക്കാനും ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. ഈ ജീവിതശൈലി മിക്കവരുടെയും രീതിയായി മാറിയതോടെ രാത്രി ഭക്ഷണവും വളരെ....
ലോകത്ത് മാലിന്യകൂമ്പാരങ്ങൾ ദിനംപ്രതി വർധിച്ചുവരികയാണ്. ഇതിൽ ഏറ്റവും അപകടകരവും മണ്ണിലിട്ടാൽ നശിച്ചുപോകാത്തതുമാണ് പ്ലാസ്റ്റിക് മാലിന്യം. പ്ലാസ്റ്റിക്കിന്റെ ഉപയോഗം ദിവസേന കൂടിവരുന്നത്....
ഇക്കാലത്ത് മിക്കവരിലും കണ്ടുവരുന്ന ഒന്നാണ് ഹൃദയാഘാതങ്ങള്‍. ജീവിത ശൈലിയിലെ മാറ്റങ്ങളും ജങ്ക് ഫുഡുകളുടെ അമിത ഉപയോഗവുമൊക്കെയാണ് പലപ്പോഴും ഹൃദയാഘാതങ്ങൾക്ക് കാരണമാകുന്നത്.....
പാടത്തുനിന്നും പറമ്പത്തുനിന്നുമൊക്കെ കറിവേപ്പിലയും ഇഞ്ചിയുമൊക്ക പറിച്ചുകൊണ്ടുവന്ന് പാചകം ചെയ്തുകൊണ്ടിരുന്ന ഒരു ജനത നമുക്ക് മുൻപ് ജീവിച്ചിരുന്നു. വിഷരഹിതമായ പച്ചക്കറികൾ കഴിക്കുക....
നല്ല എരിവുള്ള വിഭവങ്ങൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നവരാണ് മലയാളികൾ. എരിവ് അധികമായാൽ അത് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും. എരിവുള്ള ഭക്ഷണങ്ങൾ അന്നനാളം,....
പൊതുവെ മനുഷ്യർ ഭക്ഷണപ്രിയരാണ്. ഒരാളുടെ മനസ്സിലേക്ക് എളുപ്പത്തിൽ എത്താനുള്ള വഴി ആഹാരമാണെന്നു പറയാറുണ്ട്. ആരോഗ്യമായി ഇരിക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനുമൊക്കെ....
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!