ഉണക്കമുന്തിരി ഇനി മടുക്കുവോളം തിന്നാം; ഗുണങ്ങൾ പലത്…

പല മധുര പലഹാരങ്ങളിലും പായസത്തിലുമൊക്കെ നമ്മൾ ചേർക്കുന്ന ഒന്നാണ് ഉണക്കമുന്തിരി. ഉണങ്ങിയ പഴങ്ങളിൽ പ്രമുഖനായ ഉണക്കമുന്തിരിയെ വെറുതെ തിന്നുന്നവരും ധാരാളമാണ്.....

പഴങ്ങളിലെ വിഷാംശം കണ്ടെത്താൻ സെൻസർ…

ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ ഭക്ഷണത്തിന്റെ ഗുണം നോക്കാതെ രുചി  മാത്രം നോക്കിയാണ് പലരും ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും ഭക്ഷണത്തോടൊപ്പം രോഗങ്ങളെയും....

മുട്ട കഴിച്ചാൽ കൊളസ്‌ട്രോൾ കൂടുമോ..?

ഏറെ പ്രത്യേകതകൾ ഉള്ള ഒരു ഭക്ഷണ വിഭവമാണ് മുട്ട. കാരണം പോഷകഗുണങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട് മുട്ടയിൽ. ദിവസവും ഓരോ മുട്ട വീതം കഴിച്ചാൽ....

കാഴ്ചയിൽ മാത്രമല്ല, ആരോഗ്യ ഗുണങ്ങളിലും കേമനാണ് ഡ്രാഗൺ ഫ്രൂട്ട്

വൈവിധ്യമാർന്ന ഒട്ടേറെ പഴങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ അത്ര സുലഭമല്ലാത്ത എല്ലാവരെയും ഭംഗികൊണ്ട് ആകർഷിക്കുന്ന പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. പിറ്റഹയ....

പാലും ആരോഗ്യവും- ഇന്ന് വേൾഡ് മിൽക്ക് ഡേ

ഇന്ന് വേൾഡ് മിൽക്ക് ഡേ. നിത്യജീവിതത്തിൽ നാം വളരെ കൂടുതലായി ആശ്രയിക്കുന്ന ഒന്നാണ് പാൽ. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ വലിയ....

അർബുദ സാധ്യത കുറയ്ക്കാൻ ഗ്രീൻ ടീ മുതൽ പാഷൻ ഫ്രൂട്ട് വരെ- അറിയാം ചില നല്ല ഭക്ഷണശീലങ്ങൾ

ഇക്കാലത്ത് പ്രായഭേദമന്യേ മനുഷ്യനെ കാർന്നു തിന്നുന്ന രോഗങ്ങളിൽ ഒന്നാണ് കാൻസർ. അർബുദത്തിനെതിരെ പൊരുതി ജീവിക്കുന്നവരും അർബുദത്തെ അതിജീവിച്ചവരുമൊക്കെ നമുക്ക് മുന്നിലുണ്ട്.....

പയർ വർഗങ്ങളിലെ കേമൻ; ചെറുപയറിന്റെ ആരോഗ്യ ഗുണങ്ങൾ

പയർവർഗ കുടുംബത്തിലെ ഏറ്റവും ആരോഗ്യദായകമായ വിത്താണ് ചെറുപയർ.എല്ലാ പയർവർഗങ്ങളേക്കാളും അധികമായി പോഷകങ്ങൾ ചെറുപയറിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളും ധാതുക്കളും ചെറുപയറിൽ അടങ്ങിയിട്ടുണ്ട്.....

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ

തിരക്കേറിയ ജീവിത സാഹചര്യത്തിൽ പലരും ഒഴിവാക്കുന്ന ഒന്നാണ് പ്രഭാത ഭക്ഷണം. രാവിലെ ആഹാരം കഴിച്ചില്ലെങ്കിലും പ്രശ്നമൊന്നുമില്ല എന്ന് കരുതുന്നവരാണ് ഇക്കൂട്ടർ.....

ഈ ഹോട്ടലിൽ വെയിറ്റേഴ്‌സ് ഇല്ല; ഭക്ഷണം എത്തിക്കുന്നത് മിനി ബുള്ളറ്റ് ട്രെയിൻ- വിഡിയോ

നൂതന വിദ്യകൾ എല്ലാമേഖലകളിലും സജീവമായി എത്തുന്ന കാലഘട്ടമാണ്. പുതുമ പരീക്ഷിക്കാൻ തന്നെ എല്ലാവരും ആവേശത്തിലാണ്. ഹോട്ടൽ ബിസിനസ് രംഗത്തും ഇത്തരത്തിലുള്ള....

മുടിയിൽ നേരത്തേ നര കയറിത്തുടങ്ങിയോ..? കാരണം അറിഞ്ഞ് പരിഹരിക്കാം

മുൻപൊക്കെ പ്രായമാകുന്നതിന്റെ അടയാളമായി മുടിനരയ്ക്കുന്നതിനെ അടയാളപ്പെടുത്താറുണ്ടായിരുന്നു. എന്നാൽ ഇന്ന് പ്രായഭേദമന്യേ പലരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് അകാലനര. ജനിതകപരമായ കാരണങ്ങളും....

ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുന്നവരാണോ? എങ്കിൽ കാത്തിരിക്കുന്നത് ചില അപകടങ്ങൾ..

തിരക്കിനിടയിൽ പുതിയ ഭക്ഷണം ഉണ്ടാക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചവ വേഗമെടുത്ത് ചൂടാക്കി കഴിക്കുന്നവരാണ് പലരും. എന്നാൽ, ഇങ്ങനെ ചൂടാക്കി....

എത്രകഴിച്ചാലും അൻപതുരൂപ മാത്രം, ഒപ്പം സ്നേഹം നിറഞ്ഞ ചിരിയും- ശ്രദ്ധനേടി വൃദ്ധ ദമ്പതികൾ വിളമ്പുന്ന ഊണ്

ഒന്ന് വിഭവസമൃദ്ധമായ സദ്യ കഴിക്കാണമെങ്കിൽ ഇപ്പോൾ ഹോട്ടലുകളിൽ വലിയ വില കൊടുക്കേണ്ടി വരും. ഇരുനൂറുരൂപയോളം വരും രുചിയൊന്നും നോക്കിയില്ലെങ്കിൽ തന്നെ....

നല്ല കാഴ്ചയ്ക്ക് വേണം നല്ല ഭക്ഷണശീലം

ഇക്കാലത്ത് കാഴ്ചക്കുറവ് എന്ന പ്രശ്‌നം പ്രായഭേദമന്യേ പലരെയും അലട്ടാറുണ്ട്. കുട്ടികളില്‍പോലും കാഴ്ചക്കുറവ് കണ്ടുവരുന്നു. എന്നാല്‍ ഭക്ഷണ കാര്യത്തില്‍ അല്പം കൂടുതല്‍....

കരളിനും വേണം കരുതൽ- കൂടിവരുന്ന കരൾ രോഗങ്ങൾ തടയാൻ ഭക്ഷണത്തിൽ അല്പം ശ്രദ്ധിക്കാം

കഴിഞ്ഞ കുറച്ച് നാളുകളായി കരൾ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്നുണ്ട്. ഒരോ വർഷവും ഇന്ത്യയിൽ ശരാശരി രണ്ട് ലക്ഷത്തോളം പേർ....

ശരീരഭാരം കുറയ്ക്കാൻ ശീലമാക്കാം ഈ ജ്യൂസുകൾ

ശരീരത്തിന് അമിതമായി വണ്ണം വയ്ക്കുന്നു എന്നത് ഇക്കാലത്ത് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. അമിതമായ വണ്ണം പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല....

ആരോഗ്യ പരിപാലനത്തിന് ശീലമാക്കണം നട്സ്

ആരോഗ്യ പരിപാലനത്തിൽ നട്‌സിനുള്ള സ്ഥാനം ചില്ലറയല്ല. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണ് ഡ്രൈ ഫ്രൂട്സ്. ബദാം, കശുവണ്ടിപ്പരിപ്പ്, പിസ്ത, വാള്‍നട്‌സ്, ഉണക്ക മുന്തിരി....

ആപ്പിൾ, വാഴപ്പഴം, ചിക്കൂ..- സോഷ്യലിടങ്ങളിൽ തരംഗമായി പഴങ്ങൾകൊണ്ടുള്ള ചായ

ഭക്ഷണ സാധനങ്ങളിലെ ചില വിചിത്രമായ കോമ്പിനേഷനുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. പലതും കൗതുകം സൃഷ്ടിക്കുന്നവയാണ്. ചിലതാകട്ടെ, എന്തൊരു വിചിത്രം എന്ന് തോന്നിപ്പിക്കുന്നതും.....

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഭക്ഷണകാര്യത്തിൽ അല്പമൊന്ന് ശ്രദ്ധിക്കാം…

പലരേയും ഇന്ന് അലട്ടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് അമിതവണ്ണം. കൃത്യതയില്ലാത്ത ജീവിതശൈലിയും ജങ്ക് ഫുഡുകളുടെ അമിതമായ ഉപയോഗവും വ്യായാമക്കുറവുമൊക്കെയാണ് പ്രധാനമായും അമിതവണ്ണത്തിന്....

മനുഷ്യശരീരത്തിലെത്തുന്ന മാലിന്യങ്ങളെ അരിച്ചുമാറ്റുന്ന വൃക്ക- ഭക്ഷണകാര്യത്തിലും വേണം ഏറെ കരുതൽ

മനുഷ്യശരീരത്തിൽ വൃക്കകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. ശരീരത്തിൽ എത്തുന്ന മാലിന്യങ്ങളെ അരിച്ചുമാറ്റുന്നത് വൃക്കകളുടെ ധർമ്മമാണ്. അതുകൊണ്ടുതന്നെ വൃക്കകളെ കൃത്യമായ കരുതൽ....

ഒരേ പാത്രത്തിൽ നിന്നും ഭക്ഷണം പങ്കിടുന്ന രണ്ടുപേർ; ഹൃദയംതൊട്ട ചിത്രത്തിന് പിന്നിൽ

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായതുമുതൽ രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി കാഴ്ചകള്‍ സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ചിലപ്പോഴൊക്കെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടാറുള്ള ചില ചിത്രങ്ങളും....

Page 2 of 7 1 2 3 4 5 7