ചിത്രങ്ങള്‍ അയ്ക്കുമ്പോള്‍ ആളുമാറി പോകില്ല; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്. ദിനംപ്രതി വാട്‌സ്ആപ്പ് ഉപഭോക്താക്കളുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. വാട്‌സ്ആപ്പ് വഴി ചിത്രങ്ങളും സന്ദേശങ്ങളുമൊക്കെ നാം പലപ്പോഴായി....

പരുക്കേറ്റ നായ ഓടിയെത്തിയത് മെഡിക്കല്‍ ഷോപ്പില്‍; ചികിത്സ നല്‍കി ഫാര്‍മസിസ്റ്റ്: സ്‌നേഹവീഡിയോ

രസകരവും കൗതുകകരവുമായ പല വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഒരു തെരുവു നായയും ഫാര്‍മസിസ്റ്റുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.....

ചുവപ്പില്‍ സുന്ദരിയായി ഭാവന; ചിത്രങ്ങള്‍ കാണാം

സിനിമതാരങ്ങളുടെ വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പംതന്നെ പലപ്പോഴും അവരുടെ ഫാഷനും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഫാഷന്‍സെന്‍സുകൊണ്ട് മചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമായ താരമാണ്....

ദേഹത്ത് തീ; കുഞ്ഞുമായി വെള്ളത്തിലേക്ക് എടുത്ത് ചാടി ടൊവിനോ; ശ്രദ്ധേയമായി ലൊക്കേഷന്‍ വീഡിയോ

ചില സ്വപ്‌നങ്ങള്‍ക്ക് വേണ്ടി അക്ഷീണം പ്രയ്തനിക്കാന്‍ തയാറാകാറുണ്ട്. പലരും. സിനിമയ്ക്കു വേണ്ടിയുള്ള ടൊവിനോയുടെ പരിപൂര്‍ണ്ണ സമര്‍പ്പണം വ്യക്തമാക്കുന്ന ഒരു വീഡിയോയാണ്....

വിളര്‍ച്ച തടയാന്‍ ശീലമാക്കാം ഈ ഭക്ഷണങ്ങള്‍

പ്രായഭേദമന്യേ പലരിലും കണ്ടുവരാറുള്ള ഒരു രോഗാവസ്ഥയാണ് വിളര്‍ച്ച. രക്തത്തില ഹീമോഗ്ലാബിന്റെ അളവ് കുറയുന്നതാണ് വിളര്‍ച്ചയ്ക്ക് കാരണം. പുരുഷന്മാരെക്കാള്‍ അധികമായി സ്ത്രീകളിലാണ്....

നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ പുതിയ പദ്ധതിയുമായി കേന്ദ്ര ടെലികോം മന്ത്രാലയം

വിവര സാങ്കേതികവിദ്യ അനുദിനം വളര്‍ന്നുകൊണ്ടേയിരിക്കുന്നു. കാലം മാറുന്നതിന അനുസരിച്ച് മനുഷ്യന്റെ ജീവിത സാഹചര്യങ്ങളിലും മാറ്റം വന്നുകൊണ്ടേയിരിക്കുന്നു. മൊബൈല്‍ ഫോണ്‍ തന്നെ....

ആരും കൈയടിച്ചുപോകും ഈ നായയുടെ സ്‌നേഹത്തിനും കരുതലിനും മുന്നില്‍; വീഡിയോ

സാമൂഹ്യ മാധ്യമങ്ങളില്‍ പലപ്പോഴും വിത്യസ്തങ്ങളായ വീഡിയോകള്‍ ഇടം നേടാറുണ്ട്. ഇത്തരം വീഡിയോകള്‍ ചിലപ്പോല്‍ കാഴ്ചക്കാരെ രസിപ്പിക്കുന്നു, മറ്റു ചിലപ്പോള്‍ അമ്പരപ്പിക്കുന്നു.....

സോഷ്യല്‍ മീഡിയയില്‍ താരമായി ഒര്‍ഹാന്‍ സൗബിന്‍

വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന താരങ്ങള്‍ക്കൊപ്പം തന്നെ പലപ്പോഴും അവരുടെ മക്കളും സോഷ്യല്‍ മീഡിയയില്‍ ഇടം നേടാറുണ്ട്. കുറഞ്ഞനാളുകള്‍ക്കൊണ്ട് മലയാള ചലച്ചിത്ര....

സോഷ്യല്‍ മീഡിയയില്‍ കൈയടി നേടി അമിതാഭ് ബച്ചന്റെ ഒരു അപരന്‍ വീഡിയോ

കലാകാരന്‍മാര്‍ക്ക് ഇന്ന് അവസരങ്ങളുടെ തുറന്ന വാതായനങ്ങള്‍ ഒരുക്കുകയാണ് സാമൂഹ്യമാധ്യമങ്ങള്‍. അറിയപ്പെടാതിരുന്ന പല കലാകാരന്മാരെയും കലാകാരികളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിലും സോഷ്യല്‍....

മഴക്കാലമാണ്, ഭക്ഷണകാര്യത്തില്‍ വേണം ശ്രദ്ധ

കേരളത്തില്‍ കാലവര്‍ഷം ശക്തമായി തുടങ്ങി. പുറത്തിറങ്ങിയാല്‍ ചൂടല്ല, നല്ല ഒന്നാന്തരം മഴയാണ്. ധാരാളം രോഗങ്ങളും ഇക്കാലത്ത് പലരെയും അലട്ടാറുണ്ട്. പനി....

“മമ്മൂക്കാ മമ്മൂക്ക ഇങ്ങോട്ട് വന്നേ”; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി മമ്മൂട്ടിയുടെ കുട്ടിഫാന്‍: വീഡിയോ

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പ്രായഭേദമന്യേ ആരാധകരും ഏറെയാണ്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് മമ്മൂട്ടിയുടെ ഒരു കുട്ടിഫാന്‍. ‘മമ്മൂക്ക… മമ്മൂക്കാ…എന്ന്....

ലോകകപ്പ് ആവേശത്തില്‍ നിറഞ്ഞ് ‘ലെറ്റ്‌സ് ക്രിക്കറ്റ് മച്ചാ; വീഡിയോ

ലോകമെങ്ങും ക്രിക്കറ്റ് ആവേശത്തിലാണ്. ലോകകപ്പ് ക്രിക്കറ്റിന് അരങ്ങൊരുങ്ങിയിട്ട് ദിവസങ്ങളായി. അന്തിമ പോരാട്ടം വരെ ഈ ആവേശം തുടരുമെന്ന് ഉറപ്പ്. ഇപ്പോഴിതാ....

മുട്ട പൊട്ടിക്കണമെങ്കില്‍ ചുറ്റിക വേണം, ജ്യൂസ് കുടിക്കണമെങ്കില്‍ ചൂടാക്കണം; സിയാച്ചിനിലെ സൈനികരുടെ വീഡിയോ ശ്രദ്ധേയമാകുന്നു

കൗതുകകരമായ പലതും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തില്‍ കൗതുകവും അമ്പരപ്പും അതുപോലെ ആദരവും തോന്നുന്ന ഒരു വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍....

പെണ്‍പുസ്തകങ്ങളുടെ ലൈബ്രറിയുമായി ഈ യുവതി

തലവാചകം കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നിയേക്കാം. എങ്കിലും കാര്യം സത്യമാണ്. അക്വി താമി  എന്ന യുവതി നേതൃത്വം നല്‍കുന്ന ലൈബ്രറി പെണ്‍പുസ്തകങ്ങളുടെ....

മുടിയെ അഴകുള്ളതാക്കാന്‍ സഹായിക്കും ഈ ഭക്ഷണങ്ങള്‍

പെണ്ണിനഴക് മുടിയാണെന്ന് പഴമക്കാര്‍ പറയാറുണ്ട്. അഴകുള്ള മുടി ആഗ്രഹിക്കുന്നവരും കുറവല്ല. മുടിയുടെ കാര്യത്തില്‍ ഒരല്പം ശ്രദ്ധ കൂടുതല്‍ നല്‍കാന്‍ മിക്കവരും....

സ്‌കൂള്‍ തുറന്നു; വെറൈറ്റി ആശംസയുമായി ഇന്ദ്രജിത്തും കുഞ്ചാക്കോ ബോബനും

വേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറന്നു. സ്കൂളുകള്‍ തുറന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍....

മേരി സിന്ദഗി; ഇത് പെണ്‍ജീവിതങ്ങളുടെ ഉണര്‍ത്തുപാട്ട്: വീഡിയോ

സ്ത്രീകള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ക്കെല്ലാം ‘ഫെമിനിച്ചികള്‍’ എന്ന വിളിപ്പേര് സമ്മാനിക്കുന്നവരാണ് ഇക്കാലഘട്ടത്തില്‍ ഏറെയും. പെണ്ണെഴുത്തുകളെയും പെണ്‍പാട്ടുകളെയും പെണ്‍സിനിമകളെയുമെല്ലാം വിമര്‍ശന വിധേയമാക്കുന്നവരുമുണ്ട് നമുക്കു ചുറ്റും.....

സോഷ്യല്‍ മീഡിയയിലാകെ ‘മഞ്ഞ ബള്‍ബുകള്‍ മിന്നി കത്തുമ്പോള്‍….’ വീഡിയോ

കുറഞ്ഞ കാലയളവുകൊണ്ട് തന്നെ ഏറെ ജനപ്രീതി ആര്‍ജ്ജിച്ച വീഡിയോ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും എല്ലാ പ്രായക്കാരിലും....

സ്‌ക്രീനില്‍ വീണ്ടും ജഗതി; ആ പരസ്യചിത്രം ഇതാ: വീഡിയോ

മലയാള ചലച്ചിത്രലോകത്ത് പകരക്കാരനില്ലാത്ത ഹാസ്യ സാമ്രാട്ടാണ് ജഗതി ശ്രീകുമാര്‍. അപകടത്തെ തുടര്‍ന്ന വിശ്രമത്തിലായിരുന്ന താരം അഭിനയ രംഗത്തേക്കു മടങ്ങിയെത്തുന്നു എന്ന....

മോദിയെ പിന്നിലാക്കി സോഷ്യല്‍മീഡിയയില്‍ വൈറലായ നേസമണിയും പിന്നെ നമ്മുടെ ലാസര്‍ എളേപ്പനും

രാജ്യമൊട്ടാകെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞചടങ്ങിലേക്ക് ഉറ്റുനോക്കിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മോദിയെക്കേള്‍ താരമായത് നേസമണിയാണ്. നേസാമണിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന ഹാഷ്ടാഗ്....

Page 160 of 174 1 157 158 159 160 161 162 163 174