
ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വർധിക്കുന്നതിനാൽ പുതിയ തീരുമാനവുമായി റിസർവ് ബാങ്ക്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പഴയ രീതിയിലുള്ള എടിഎം കാര്‍ഡുകള്‍ക്ക്....

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കാത്ത് ഇന്ത്യൻ രാഷ്ട്രീയ ലോകം.. അഞ്ച് സംസ്ഥാനങ്ങളിലായി 678 മണ്ഡലങ്ങളിലെ 8500-ഓളം സ്ഥാനാർഥികളുടെ വിധി പ്രഖ്യാപിച്ച് ജനങ്ങൾ. ഛത്തീസ്‌ഗണ്ഡ്,....

ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾ ഒരു കുടക്കീഴിൽ എത്തുന്ന മുഹൂർത്തമാണ് അന്താരാഷ്ട്ര ചലച്ചിത്ര മേള. ഇത്തവണ 23-മത് ചലച്ചിത്ര മേളയ്ക്കാണ് തിരുവനന്തപുരം സാക്ഷിയാവുന്നത്. ....

ചേതേശ്വര്‍ പുജാരയുടെ തകര്‍പ്പന്‍ സെഞ്ചുറി മികവില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ്....

2032ലെ ഒളിംപിക്സിന് വേദിയാവാൻ തയാറായി ഇന്ത്യ.ലോകത്തെ ഏറ്റവും വലിയ കായികോത്സവമായ ഒളിംപിക്സിന് വേദിയാവാൻ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ശ്രമിക്കുന്നത്. 2032ലെ ഒളിംപിക്സ് ദില്ലിയിലോ....

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം വാങ്ങുന്ന നൂറ് താരങ്ങളുടെ പട്ടിക ഫോബ്‌സ് മാസിക പുറത്തുവിട്ടു. പട്ടികയിൽ ഇടം....

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ആദ്യ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. ക്യാപ്റ്റൻ വീരാട് കൊഹ്‌ലിയാണ് ടീമിനെ പ്രഖ്യാപിച്ചത്.ആദ്യ ടെസ്റ്റിനുള്ള അന്തിമ....

ചലച്ചിത്രമേളയുടെ റിസർവേഷൻ കഴിഞ്ഞുള്ള ടിക്കറ്റുകൾക്കായി ഇനി മുതൽ ക്യൂ നിൽക്കേണ്ടതില്ല. റിസർവേഷൻ കഴിഞ്ഞതിന് ശേഷമുള്ള ടിക്കറ്റുകൾ അതാതു തിയേറ്ററുകളുടെ കൗണ്ടറുകളിൽ....

ലോകകപ്പ് ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം. പൂള്‍ സിയിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ തോല്‍പിച്ചത്. 10- ....

കനത്ത മഴയെത്തുടർന്ന് ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം പൂർത്തിയാക്കാനാവാതെ കളി ഉപേക്ഷിച്ചു. ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 19 ഓവറിൽ ഏഴ്....

മഴ വില്ലനായി വന്ന മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ പൊരുതിത്തോറ്റ് ഇന്ത്യ. ആദ്യ ടി20 മത്സരത്തിലാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തോൽപ്പിച്ചത്. മഴ കാരണം 20....

വനിതാ ലോക ട്വന്‍ടി- 20 ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയെ തകർത്ത് ഇന്ത്യ. നാല്‍പത്തി എട്ട് റണ്‍സിനാണ് ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യ വിജയമുറപ്പിച്ചത്.....

വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ മൂന്നാം ജയം നേടി ഇന്ത്യൻ ചുണക്കുട്ടികൾ. മത്സരത്തിൽ അയർലാൻഡിനെ മുട്ടുകുത്തിച്ച ഇന്ത്യസെമിയിൽ കടന്നു. അയര്‍ലന്‍ഡിനെ 52 റണ്‍സിനാണ്....

വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ മൂന്നാം ജയം നേടാനൊരുങ്ങി ഇന്ത്യൻ പെൺപട. മത്സരത്തിൽ അയർലാൻഡിനെയാണ് ഇന്ത്യ നേരിടുന്നത്. ഇന്ത്യൻ സമയം രാത്രി....

മഞ്ഞിലെ കൊടുംതണുപ്പിൽ നൃത്തം വയ്ക്കുന്ന സൈനികരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അതിര്‍ത്തിയിലെ തണുത്തുറഞ്ഞ മഞ്ഞിലും വിശ്രമ വേളകൾ ഇല്ലാതെ രാജ്യത്തെ....

ഇന്ത്യന്‍ ക്രിക്കറ്റർ രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡ് മറികടന്ന് വനിതാ ക്രിക്കറ്റര്‍ മിതാലി രാജ്. ടി20യില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടത്തിലാണ്....

വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ ഇന്ത്യക്ക് രണ്ടാം ജയം. പാകിസ്ഥാനെയാണ് ഇന്ത്യൻ വനിതകൾ മുട്ടുകുത്തിച്ചത്. ഓപ്പണര്‍ മിതാലി രാജായിരുന്നു കളിയിലെ താരം. ടോസ് നേടി....

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ട്വന്റി20 പരമ്പരയിലും ഇന്ത്യയ്ക്ക് വിജയത്തുടക്കും. ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങിനിറങ്ങിയ വിന്‍ഡീസ് 20....

എന്തിനെയും ഏതിനെയും ഉത്സവമാക്കി മാറ്റുന്ന നമ്മുടെ ട്രോളന്മാർ ഇപ്പോൾ തിരുവനന്തപുരം കാര്യവട്ടത്തെ ഏകദിനത്തിലെ ഇന്ത്യയുടെ വിജയത്തിന് പിന്നാലെയാണ്. വെസ്റ്റിന്ഡീസിനെതിരായ ഇന്ത്യയുടെ....

തിരുവനന്തപുരത്ത് വെച്ചു നടന്ന വിന്‍ഡീസിനെതിരായ പരമ്പരയിലെ അവസാന ഏകദിനത്തില്‍ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. കരീബിയന്‍ ടീമിനെ....
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!