‘സ്‌ക്രീനിൽ ഉമ്മയെ കാണാൻ കാത്തിരിക്കുന്നു..’- പൂർണിമയ്ക്ക് ആശംസയറിയിച്ച് ഇന്ദ്രജിത്ത്
രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ നിരവധി റീഷെഡ്യൂളുകൾക്ക് ശേഷം ജൂൺ 3 ന് റിലീസിന് ഒരുങ്ങുകയാണ്. റിലീസിന് മുന്നോടിയായി....
പെൺകുട്ടികളെ വീഴ്ത്താനുള്ള ആ നാലുവരിയല്ലേ; ഹിറ്റായി ഇന്ദ്രജിത്തിന്റെ പാട്ട്
മലയാളികളുടെ ഇഷ്ടനടന്മാരിൽ ഒരാളാണ് ഇന്ദ്രജിത് സുകുമാരൻ. തിരഞ്ഞെടുക്കുന്ന എല്ലാ കഥാപാത്രങ്ങളെയും അതിന്റെ പൂർണതയിൽ എത്തിക്കുന്ന ഇന്ദ്രജിത്തിന്റെ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച....
ലക്ഷ്മൺ ആയി ഇന്ദ്രജിത്ത്; അരവിന്ദ് സ്വാമി നായകനാകുന്ന ‘നരകാസുരൻ’ പ്രേക്ഷകരിലേക്ക്
മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ഇന്ദ്രജിത്ത് സുകുമാരൻ. മലയാളത്തിന് പുറമെ അന്യഭാഷകളിലേക്കും ചേക്കേറിയ താരം അരവിന്ദ് സ്വാമിക്കൊപ്പം....
‘കൊവിഡ് കാലത്തിന് മുന്‍പ് സിലിമയില്‍ അഫിനയിച്ചിരുന്നു നാല് പേര്‍’; രസകരമായ പോസ്റ്റ് പങ്കുവെച്ച് ജയസൂര്യ
മലയാള ചലച്ചിത്ര ആസ്വാദകര്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ക്ലാസ്‌മേറ്റ്‌സ്. ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രം 2006-ലാണ് പ്രേക്ഷകരിലേക്കെത്തിയത്. പൃഥ്വിരാജ്,....
പ്രണയചാരുതയില്‍ ‘ആഹാ’യിലെ ഗാനം
മലയാളികളുടെ പ്രിയതാരം ഇന്ദ്രജിത് സുകുമാരന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ആഹാ’. വടംവലി പ്രമേയമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നവാഗതനായ ബിബിന്‍....
മുരളി ഗോപിയുടെ തിരക്കഥയിൽ ‘തീർപ്പി’നായി കൈകോർത്ത് പൃഥ്വിരാജും ഇന്ദ്രജിത്തും
കമ്മാര സംഭവത്തിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘തീർപ്പ്’ ഒരുങ്ങുന്നു. ചിത്രത്തിൽ പൃഥ്വിരാജും ഇന്ദ്രജിത്തുമാണ്....
‘അച്ഛനും, മക്കളും, കൊച്ചുമക്കളും’- മൂന്നു തലമുറയുടെ ചിത്രം പങ്കുവെച്ച് സുപ്രിയ മേനോൻ
മലയാള സിനിമയിലെ ഏറ്റവും പ്രസിദ്ധമായ താര കുടുംബമാണ് സുകുമാരന്റേത്. സുകുമാരന്റെയും മല്ലികയുടെയും പാത പിന്തുടർന്ന് മക്കളായ ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവർ....
ഇന്ദ്രജിത്ത് ഇന്നും സൂക്ഷിച്ച് വെച്ചിരിക്കുന്ന തന്റെ ആദ്യ സമ്മാനത്തെ കുറിച്ച് പൂർണിമ
മലയാള സിനിമ ലോകത്തെ മാതൃക ദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. താങ്ങാകുന്നതിൽ രണ്ടാളും വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. പൂർണിമയുടെ സ്വപ്നമായ പ്രാണ എന്ന....
വടംവലിയുടെ ആവേശം നിറച്ച് ‘ആഹാ’ ടീസര്‍
മലയാളികളുടെ പ്രിയതാരം ഇന്ദ്രജിത് സുകുമാരന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ആഹാ’. വടംവലി പ്രമേയമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നവാഗതനായ ബിബിന്‍....
ഇനി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ഡിസ്‌കോ’; പുതിയ ചിത്രം ഒരുങ്ങുന്നു
ചലച്ചിത്ര ആസ്വാദകര്‍ക്ക് തികച്ചും വ്യത്യസ്തമയ ആസ്വാദനം സമ്മാനിക്കുന്ന സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം ഒരുങ്ങുന്നു. ‘ഡിസ്‌കോ’ എന്നാണ്....
വടംവലിയുടെ ആവേശത്തിനൊപ്പം പ്രണയവും; ഇന്ദ്രജിത് നായകനായി ‘ആഹാ’ ഒരുങ്ങുന്നു
മലയാളികളുടെ പ്രിയതാരം ഇന്ദ്രജിത് സുകുമാരന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ആഹാ’. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. വടംവലി പ്രമേയമാക്കിയാണ് ചിത്രം....
പുതുവർഷം ആശംസിച്ച് നസ്രിയയും ദുൽഖർ സൽമാനും; ക്രിസ്മസും പുതുവർഷവും വിദേശത്ത് ആഘോഷമാക്കി ഇന്ദ്രജിത്തും ജയസൂര്യയും
പുതുവർഷം വരവേൽക്കുന്ന തിരക്കിലാണ് എല്ലാവരും. സിനിമ താരങ്ങളൊക്കെ വിദേശത്ത് പുതുവർഷം വരവേൽക്കുകയാണ്. ജയസൂര്യ, ഇന്ദ്രജിത്ത് തുടങ്ങിയവർ കുടുംബ സമേതം വിദേശത്താണ്....
നാൽപതിലേക്ക് പ്രിയതമനെ ക്ഷണിച്ച് പൂർണിമ- പിറന്നാൾ ആശംസയ്‌ക്കൊപ്പം ഇന്ദ്രജിത്തിന്റെ മാജിക് വീഡിയോ
ഇന്ന് ഇന്ദ്രജിത്തിന് നാൽപതാം പിറന്നാളാണ്. ആശംസകളുമായി ഭാര്യയും നടിയുമായ പൂർണിമ, സഹോദരൻ പൃഥ്വിരാജ് തുടങ്ങിയവർ എത്തി. ഇന്ദ്രജിത്ത് മകൾ നക്ഷത്രയെ....
പൂര്‍ണിമയ്ക്ക് വേണ്ടി ഇന്ദ്രജിത്ത് പാടുമ്പോള്‍; മനോഹരം ഈ വീഡിയോ
വ്യത്യസ്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അതിമനോഹരമായി അവതരിപ്പിക്കുന്ന നടനാണ് ഇന്ദ്രജിത്ത് സുകുമാരന്‍. സഹോദരനും അമ്മയും ഭാര്യയുമൊക്കെ വെള്ളിത്തിരയില്‍ സാന്നിധ്യമറിയിക്കുന്നതുകൊണ്ടു തന്നെ പലപ്പോഴും....
‘മരീബായിലെ ഈ ജലം…’; ശ്രദ്ധ നേടി ‘താക്കോല്‍’-ലെ ഗാനം: വീഡിയോ
ഇന്ദ്രജിത്തും മുരളി ഗോപിയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ‘താക്കോല്‍’. നവാഗതനായ കിരണ്‍ പ്രഭാകരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. താക്കോല്‍....
”ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന കഥയും കഥാപാത്രവും”; ‘താക്കോല്‍’ റിലീസ് തീയതി പുറത്തുവിട്ട് ഇന്ദ്രജിത്ത്
ഇന്ദ്രജിത്തും മുരളി ഗോപിയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘താക്കോല്‍’ എന്നാണ് സിനിമയുടെ പേര്. നവാഗതനായ കിരണ്‍ പ്രഭാകരനാണ്....
ഫാദർ ആംബ്രോസ് ഓച്ചമ്പള്ളിയായി ഇന്ദ്രജിത്ത്; പുതിയ ചിത്രം ഒരുങ്ങുന്നു
വെള്ളിത്തിരയിൽ അഭിനയ വിസ്മയങ്ങള്‍ സൃഷ്ടിക്കുന്ന കലാകാരനാണ് ഇന്ദ്രജിത് സുകുമാരൻ. താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച. നവാഗതനായ കിരൺ പ്രഭാകർ....
മലയാളികളുടെ എക്കാലത്തെയും ഇഷ്ട താരജോഡികളാണ് ഇന്ദ്രജിത്ത് സുകുമാരനും പൂര്‍ണ്ണിമ ഇന്ദ്രജിത്തും. ‘വൈറസ്’ എന്ന പുതിയ ചിത്രത്തിലൂടെ ഇരുവരും വെള്ളിത്തിരയില്‍ ഒരുമിച്ചെത്തുന്നു.....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

