സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കാസഗോഡ് ഒഴികെയുള്ള പതിമൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഉരുൾപൊട്ടൽ സാധ്യത....
സംസ്ഥനത്ത് നാശംവിതച്ച മഴക്കെടുതിയില് നിരവധിയാളുകളാണ് ദുരിതം അനുഭവിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില് മഴക്കെടുതിയിലെ ദുരിതക്കാഴ്ചകള് നിറയുമ്പോള് അവയ്ക്കിടയില് വിത്യസ്തമാവുകയാണ് ദുരിതാസ്വാസ ക്യാമ്പിലെ ഒരു....
മഴക്കെടുതിയില് ദുരിതമനുഭവിക്കുന്നവര്ക്ക് സഹായ ഹസ്തവുമായി നടനും മുന് എംപിയുമായ ഇന്നസെന്റ്. ഒരു വര്ഷത്തെ എം പി പെന്ഷന് തുകയായ മൂന്ന്....
കേരളത്തില് മഴ ശക്തമാകുന്നു. പലയിടങ്ങളിലും ഇപ്പോഴും കനത്ത മഴ തുടരുകയാണ്. കണ്ണൂര്, കോഴിക്കോട്, മലപ്പുറം ജില്ലകളില് ഇന്ന് റെഡ് അലേര്ട്ട്....
എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും നാളെ(14-08-2019)ന് കളക്ടര് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല് കോളേജുകള്ക്കും എല്ലാ സിലബസിലുമുള്ള സ്കൂളുകള്ക്കും കേന്ദ്രീയ....
സംസ്ഥാനത്തെ മഴക്കെടുതിയില് പാഠപുസ്തകങ്ങള് നഷ്ടപ്പെട്ട വിദ്യാര്ത്ഥികള്ക്ക് പുതിയ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നല്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഇതിന് ആവശ്യമായ....
കേരളത്തിന്റെ വടക്കന് ജില്ലകളെയാണ് മഴക്കെടുതി കാര്യമായി ബാധിച്ചത്. വടക്കന് കേരളത്തില് മഴയ്ക്ക് നേരിയ കുറവുണ്ടായതോടെ പലരും ദുരിതാശ്വാസ ക്യാമ്പുകളില് നിന്നും....
കേരളത്തിന്റെ വിവിധ ഇടങ്ങളില് മഴ ശക്തമാകുന്നു. രണ്ട് ദിവസങ്ങളില് അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്....
ചിലരങ്ങനെയാണ്. എല്ലാവരെയും സ്വന്തമായി കരുതും. മറ്റുള്ളവരുടെ വേദനകളിലും സ്വയം ഉള്ളു നീറും. അനസും അങ്ങനെയാണ്. മഴക്കെടുതിയില് ദുരിതമനുഭവിക്കുന്നവരുടെ വേദനകള് കണ്ടില്ലെന്നു....
മറ്റുള്ളവരുടെ വിഷമതകളെയും വേദനകളെയും സ്വന്തമായി കരുതാന് ചിലര്ക്കേ കഴിയൂ. കേരളം മഴക്കെടുതിയില് വേദനിയ്ക്കുമ്പോള് ആദിയുടെ മനസു നിറയെ ദുരിതബാധിതരായിരുന്നു. അവര്ക്കൊരു....
സംസ്ഥാനത്ത് മഴയ്ക്ക് നേരിയ തോതില് കുറവുണ്ടായങ്കിലും മഴക്കെടുതിയില് നിന്നും മുക്തമായിട്ടില്ല കേരളം. അതേസമയം മഴയ്ക്ക് ചെറിയ കുറവുണ്ടെങ്കിലും കേരള തീരത്ത്....
സാമൂഹ്യമാധ്യമങ്ങളില് വായനക്കാരന്റെ ഹൃദയംതൊടുകയാണ് ഒരു ഫെയ്സ്ബുക്ക് പോസ്റ്റ്. മഴക്കെടുതിയില് തകര്ന്ന റെയില്വേ ഗതാഗതം പുനഃസ്ഥാപിക്കാന് വേണ്ടിയുള്ള ജീവനക്കാരുടെ അധ്വാനം ആണ്....
കനത്തെ മഴയെ തുടര്ന്ന് താറുമാറായ ഷൊര്ണൂര്- കോഴിക്കോട് ട്രെയിന് ഗതാഗതം പുനഃസ്ഥാപിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പുനഃസ്ഥാപിച്ചത്. മംഗലാപുരം....
മഴയുടെ ദുരിതപ്പെയ്ത്തില് നിന്നും അതിജീവനത്തിനു വേണ്ടി പോരാടുകയാണ് വയനാട്. നിരവധി പേരാണ് ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില് കഴിയുന്നത്. വിവിധ....
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങള് മഴക്കെടുതിയില് വേദനിയ്ക്കുകയാണ്. കേരളം, കര്ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില് മഴ കനത്ത നാശം വിതയ്ക്കുന്നു. പ്രളയ....
സാമൂഹ്യമാധ്യമങ്ങളില് ശ്രദ്ധ ആകര്ഷിക്കുകയാണ് ഒരു വീടിന്റെ ചിത്രങ്ങള്. ചുറ്റും വെള്ളം ഉയര്ന്നിട്ടും പ്രളയ ജലത്തെ ഭയക്കാതെ ഉറങ്ങാനാകും എന്നതാണ് ഈ....
മധ്യകേരളത്തിൽ മഴയുടെ അളവിൽ നേരിയ തോതിൽ കുറവ് അനുഭവപ്പെടുന്നു. മിക്കപ്രദേശങ്ങളിലും വെള്ളത്തെ കുറയുന്നതായും റിപ്പോർട്ടുകളുണ്ട്. ഇത് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ സഹായകമാകും. ....
സംസ്ഥാനത്ത് നാശം വിതച്ച് മഴയുടെ ദുരിതപെയ്ത്ത് തുടരുകയാണ്. വരും മണിക്കൂറുകളില് മഴയുടെ അളവ് കുറയുമെങ്കിലും വരും ദിവസങ്ങളില് മഴ കൂടുതല്....
സംസ്ഥാനത്ത് നാശം വിതച്ച് മഴ ദുരിത പെയ്ത്ത് തുടരുകയാണ്. വരും മണിക്കൂറുകളില് മഴയുടെ അളവ് കുറയുമെങ്കിലും വരും ദിവസങ്ങളില് മഴ....
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. റോഡ്, റെയില് ഗതാഗതത്തെയും മഴ കാര്യമായി ബാധിക്കുന്നുണ്ട്. കായംകുളം- എറണാകുളം റൂട്ടില് ആലപ്പുഴ വഴിയുള്ള എല്ലാ....
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!
- ഇനി ഓസ്ട്രേലിയയിലേക്ക് പറക്കാം അനായാസം; വഴികാട്ടിയായി ACET മൈഗ്രേഷൻ!
- 24 മണിക്കൂറിൽ ബുക്ക് മൈ ഷോ മുഖേന ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ ചിത്രമായി A.R.M
- കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ- മുന്നറിയിപ്പ്