മാതൃകയായി കുടുംബശ്രീ ഇതുവരെ ശുചീകരിച്ചത് ഒരു ലക്ഷത്തിലധികം വീടുകള്‍

പ്രളയക്കെടുതിയില്‍ നിന്നും കേരളം അതിജീവിച്ചുതുടങ്ങിയിരിക്കുന്നു. ദുരന്തബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ മലയാളികള്‍ ഒന്നടങ്കം സഹകരിക്കുന്നുണ്ട്. പലദേശങ്ങളില്‍ നിന്നുപോലും വീടുകള്‍ വൃത്തിയാക്കാന്‍ ദുരന്തബാധിത....

‘ഒറ്റകെട്ടായി കേരളം’; ദുരന്തത്തെ തുടച്ചുനീക്കി ജനങ്ങളും ജനപ്രതിനിധികളും…

കേരളം നേരിട്ട മഹാപ്രളയത്തെ മനസ്സിൽ നിന്നും നാട്ടിൽ നിന്നും  തുടച്ചു നീക്കികൊണ്ടിരിക്കുകയാണ് കേരളത്തിലെ ജനങ്ങളും ജനപ്രതിനിധികളും. കേരളത്തെ മുഴുവൻ പിടിച്ചുലച്ച....

പ്രണയ സാഫല്യത്തിനും വേദിയായി ദുരിതാശ്വാസ ക്യാമ്പ്…

അമ്മുവിന്റെയും രതീഷിന്റെയും പ്രണയത്തിന് ഇപ്പോൾ ഇരട്ടി മധുരമാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരാവാൻ തീരുമാനിച്ചത് കഴിഞ്ഞ ആഗസ്റ്റ്....

ഒരുമാസത്തെ ശമ്പളത്തൊടൊപ്പം സ്വര്‍ണ്ണമാലയും ദുരിതാശ്വാസനിധിയിലേക്ക്; മാതൃകയായി ഷമീമ ടീച്ചര്‍

അതിജീവനത്തിനായി ഒരേ മനസ്സോടെ കൈ- മെയ്യ്‌ മറന്ന് പോരാടുകയാണ് കേരളക്കര ഒന്നാകെ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നവരും നിരവധിയാണ്.....

ജയിലിൽ നിന്നും ദുരിതബാധിതർക്ക് ഒരു കൈസഹായം..

പ്രളയക്കയത്തിൽ അകപ്പെട്ട കേരളത്തിന് കൈത്താങ്ങായി ജാതി മത ഭാഷ വ്യത്യാസമില്ലാത്ത നിരവധി ആളുകൾ മുന്നോട്ട് വന്നത് ലോകം മുഴുവനുമുള്ള ആളുകൾക്ക്....

‘മാത്യകയായി മലയാളികൾ’ അതിജീവനത്തിന്റെ കഥ പറഞ്ഞ് സാന്ദ്ര, വൈറലായ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…

കേരളം നേരിട്ട മഹാ ദുരന്തത്തെ കേരളക്കര അതിജീവിക്കുന്നത് ലോകമെമ്പാടുമുള്ള ആളുകളെ അത്ഭുതപ്പെടുത്തിയ വാർത്തയായിരുന്നു. അതിജീവനത്തിന്റെ ഈ നാൾ വഴികളിൽ കേരളത്തിന് സഹായ ഹസ്തവുമായി....

ദുരിതാശ്വാസ ക്യാമ്പ് സംഗീത സാന്ദ്രമാക്കി സ്റ്റീഫന്‍ ദേവസ്സി

ഒരായുസ്സുകൊണ്ട് സ്വരുക്കൂട്ടിയതെല്ലാം മഹാപ്രളയം കവര്‍ന്നെടുത്തപ്പോഴും തളരാതെ പിടിച്ചുനിന്നവരാണ് മലയാളികള്‍. നഷ്ടപ്പെടലുകളുടെ വേദന ഉള്ളില്‍ നിറയുമ്പോഴും ദുരിതാശ്വാസകരില്‍ പലരും ചിരിച്ചുകൊണ്ടാണ് അവയില്‍....

ക്യാമ്പുകളിൽ കളിച്ചും ചിരിച്ചും സിനിമാ താരങ്ങൾ; ‘ദുരന്തം മറക്കാനുറച്ച് കേരളക്കര’

കേരളക്കരയെ ഒന്നാകെ  ഞെട്ടിച്ച മഹാ പ്രളയത്തിന് ശേഷം കേരളം കരകയറിക്കൊണ്ടിരിക്കുകയാണ്. കേരളത്തെ പിടിച്ചുയർത്താൻ സഹായ ഹസ്തവുമായി  ലോകമെമ്പാടുമുള്ള നിരവധി ആളുകളാണ് മുന്നോട്ട്....

ദുരിതാശ്വാസ ക്യാമ്പുകളില്‍ അവരെത്തി; അതിജീവനത്തിന്റെ പാട്ടുമായി

അപ്രതീക്ഷിതമായി ആര്‍ത്തലച്ചുവന്ന പ്രളയക്കെടുതിയില്‍ നിന്നും അതിജീവനത്തിലേക്ക് കടന്നുകൊണ്ടിരിക്കുന്നു മലയാളികള്‍. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായവും സാന്ത്വനവുമായി എത്തുന്നവരും നിരവധിയാണ്. ക്യാമ്പുകളിലെ....

ചാലക്കുടി മുങ്ങിയപ്പോള്‍ കലാഭവന്‍ മണിയെ ഓര്‍ത്ത് വിനയന്‍…

മലയാളികള്‍ക്ക് എന്നും ചാലക്കുടി എന്നത് കലാഭവന്‍ മണിയുടെ നാടാണ്. അത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നു മലയാളികള്‍ക്ക് മണിച്ചേട്ടന്‍. കേരളക്കരയെ ഒന്നാകെ ദുരിതക്കയത്തിലേക്ക് തള്ളിയിട്ട....

കേരളത്തിലെ പ്രളയം വെള്ളിത്തിരയിലേക്ക്

കേരളത്തെ ഒന്നാകെ ഉലച്ച പ്രളയക്കെടുതി സിനിമയാകുന്നു. അമല്‍ നൗഷാദാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും. ‘കൊല്ലവര്‍ഷം 1193’ എന്നാണ് ചിത്രത്തിന്റെ....

തളര്‍ത്താനാവില്ല ഒരു പ്രളയത്തിനും; ക്യാമ്പില്‍ തകര്‍പ്പന്‍ നൃത്തച്ചുവടുകള്‍

ആര്‍ത്തലച്ചു വരുന്ന ഒരു മഹാ പ്രളയത്തിനും തളര്‍ത്താനാവില്ല കേരളത്തെ. അതിജീവനത്തിന്റെ പുതിയ തീരത്തണഞ്ഞിരിക്കുകയാണ് ദുരന്തബാധിതര്‍. പ്രളയക്കെടുതിയെ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ചെറുത്ത്....

കേള്‍ക്കാതെ പോകരുത് ‘അതിജീവനത്തിന് തുണയൊരുക്കിയ’ ഈ ഗാനം

പ്രളയക്കെടുതിയില്‍ നിന്നും അതിജീവനത്തിന്റെ ഇത്തിരിത്തുരുത്തിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്ന കേരളത്തിന് സംഗീതത്തിലൂടെ ഊര്‍ജ്ജം പകരുകയാണ് ബിജിബാലും മകള്‍ ദയാ ബിജിബാലും. പ്രളയക്കെടുതിയെയും അതിജീവനത്തേയും....

അതിജീവനത്തിന്റെ നുറുങ്ങുവെട്ടത്തില്‍ മലയാളികള്‍ക്ക് ഇന്ന് പൊന്നോണം

‘കാണം വിറ്റും ഓണം ഉണ്ണണ’മെന്നാണ് പഴമക്കാര്‍ പറയാറ്. പൂര്‍ണ്ണ അവകാശമുള്ള വസ്തുക്കള്‍ക്കാണ് പൊതുവെ കാണം എന്നു പറഞ്ഞിരുന്നത്. കേരളക്കരയിലൊന്നാകെ മഹാപ്രളയം....

മഹാപ്രളയത്തെ അതിജീവിച്ചവരുടെ നേര്‍സാക്ഷ്യങ്ങളുമായി ശ്രീകണ്ഠന്‍ നായര്‍ ഷോ ‘പ്രളയം കഴിയുമ്പോള്‍’ തത്സമയം

ദുരന്തമുഖത്തുനിന്നും അതിജീവനത്തിലേക്ക് നടന്നടുത്തവരുടെ അനുഭവസാക്ഷ്യങ്ങളുമായി ശ്രീകണ്ഠന്‍ നായര്‍ ഷോ ‘പ്രളയം കഴിയുമ്പോള്‍’ തത്സമയ സംപ്രേഷണം ആരംഭിച്ചു. കേരളത്തിലെ എല്ലാ പ്രദേശങ്ങളെയും....

ദുരന്തബാധിതരുടെ വിശപ്പകറ്റി സിഖ് അടുക്കള, ഒപ്പംചേര്‍ന്ന് ചലച്ചിത്രതാരവും

സിഖുകാരുടെ സമൂഹ അടുക്കളയായ ലാങ്ര്‍ ഇപ്പോള്‍ കേരളക്കരയ്ക്കും സുപരിചിതമാണ്. മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ വിശപ്പകറ്റാനാണ് സിഖുകാരുടെ....

വിവാഹം മാറ്റിവെച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി സിനിമാതാരം

കേരളക്കരയെ ഒന്നാകെ ദുരിതക്കയത്തിലാഴ്ത്തിയ പ്രളയക്കെടുതിയില്‍ ജീവന്‍ മറന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ ചില്ലറയല്ല. സ്വന്തം വിവാഹം പോലും മാറ്റിവെച്ച് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം കൂടിയ....

പ്രളയക്കെടുതിയില്‍ നിന്നും കേരളത്തെ കരകയറ്റാന്‍ ബോളിവുഡ് താരങ്ങളും

പ്രളയം ഉലച്ച കേരളത്തിന് ബോളിവുഡ് താരങ്ങള്‍ നല്‍കുന്ന കൈത്താങ്ങ് ചെറുതൊന്നുമല്ല. നിരവധി താരങ്ങളാണ് കേരളത്തിന് സഹായവുമായി രംഗത്തെത്തിയത്. മലയാളി ആരാധകര്‍....

‘പ്രളയത്തിലും തോല്‍ക്കില്ല’: വെള്ളത്തിന്റെ നടുവിലിരുന്ന് അയാള്‍ പാടി; ‘ഹൃദയവാഹിനി ഒഴുകുന്നു നീ…’

ചില പാട്ടുകള്‍ വല്ലാണ്ടങ്ങ് ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും. ഡേവിഡിന്റെ പാട്ടും അങ്ങനെയാണ്. പ്രളയം എല്ലാം കവര്‍ന്നെടുത്തിട്ടും വെള്ളത്തിന്റെ നടുവിലിരുന്ന് ഡേവിഡ് പാടി....

മലയാളികളുടെ അതിജീവന സ്വപ്നങ്ങളുടെ ആവേശമായി മാറിയ അസീയ ബീവി വെള്ളിത്തിരയിലേക്ക്…

കേരള ജനതയെ ഭീതിയിൽ ആഴ്ത്തിയ കുറെ ദിനങ്ങളായിരുന്നു നമുക്ക് മുന്നിലൂടെ കടന്നുപോയത്.. കേരളം മറവിയുടെ പുസ്തകത്തിലേക്ക് ചേർക്കപെടുവാൻ  ആഗ്രഹിക്കുന്ന കുറെ കറുത്ത....

Page 4 of 5 1 2 3 4 5