 കേന്ദ്ര കഥാപാത്രങ്ങളായി കുഞ്ചാക്കോ ബോബനും നയന്‍താരയും; റിലീസിനൊരുങ്ങി നിഴല്‍
								കേന്ദ്ര കഥാപാത്രങ്ങളായി കുഞ്ചാക്കോ ബോബനും നയന്‍താരയും; റിലീസിനൊരുങ്ങി നിഴല്‍
								പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുകയാണ് നിഴല്‍ എന്ന ചിത്രം. കുഞ്ചാക്കോ ബോബനും നയന്താരയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ഇവര്ക്കൊപ്പം ഐസിന് ഹാഷും ഒരു....
 അഭിനയമികവില്‍ വിസ്മയിപ്പിച്ച് കുഞ്ചാക്കോ ബോബനും നയന്‍താരയും; നിഗൂഢതകള്‍ നിറച്ച് നിഴല്‍ ട്രെയ്‌ലര്‍
								അഭിനയമികവില്‍ വിസ്മയിപ്പിച്ച് കുഞ്ചാക്കോ ബോബനും നയന്‍താരയും; നിഗൂഢതകള്‍ നിറച്ച് നിഴല്‍ ട്രെയ്‌ലര്‍
								സിനിമകള്‍ തിയേറ്ററുകളില്‍ എത്തും മുമ്പേ ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ടീസറുകളും ട്രെയ്‌ലറുമെല്ലാം ശ്രദ്ധ നേടാറുണ്ട്. നിഗൂഢതകള്‍ നിറച്ച് പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ് നിഴല്‍ എന്ന....
 ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ പ്രിയയുടെ ‘പൊട്ട്’ ഇന്നും ഓര്‍മയില്‍, അങ്ങനെ പ്രിയ ചാക്കോച്ചന്റെ പ്രിയതമയായി: ആ പ്രണയകഥ
								ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ പ്രിയയുടെ ‘പൊട്ട്’ ഇന്നും ഓര്‍മയില്‍, അങ്ങനെ പ്രിയ ചാക്കോച്ചന്റെ പ്രിയതമയായി: ആ പ്രണയകഥ
								മലയാളസിനിമയ്ക്ക് എക്കാലത്തും പ്രിയപ്പെട്ട പ്രണയനായകനാണ് കുഞ്ചാക്കോ ബോബന്‍. താരത്തിന്റെ സിനിമാ വിശേഷങ്ങള്‍ക്കൊപ്പം തന്നെ പലപ്പോഴും കുടുംബ വിശേഷങ്ങളും ചലച്ചിത്ര ആസ്വാദകരില്‍....
 അതിഗംഭീര ഡാന്‍സ് പ്രകടനവുമായി കുഞ്ചാക്കോ ബോബന്‍; ശ്രദ്ധ നേടി മോഹന്‍കുമാര്‍ ഫാന്‍സിലെ വിഡിയോ ഗാനം
								അതിഗംഭീര ഡാന്‍സ് പ്രകടനവുമായി കുഞ്ചാക്കോ ബോബന്‍; ശ്രദ്ധ നേടി മോഹന്‍കുമാര്‍ ഫാന്‍സിലെ വിഡിയോ ഗാനം
								കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് മോഹന്‍കുമാര്‍ ഫാന്‍സ്. ശ്രദ്ധനേടുകയാണ് ചിത്രത്തിലെ മനോഹരമായൊരു ഗാനം. ചിത്രത്തിലെ ശിങ്കാര പൂങ്കൊടി…....
 ‘ന്നാ താന്‍ കേസ് കൊട്’: കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന പുതിയ ചിത്രമൊരുങ്ങുന്നു
								‘ന്നാ താന്‍ കേസ് കൊട്’: കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന പുതിയ ചിത്രമൊരുങ്ങുന്നു
								കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘ന്നാ താന്‍ കേസ് കൊട്’ എന്നാണ് ചിത്രത്തിന്റെ പേര്. രസകരമായ....
 ‘ഇനി ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ ടീമിനൊപ്പം’; പുതിയ  സിനിമ വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ
								‘ഇനി ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ ടീമിനൊപ്പം’; പുതിയ  സിനിമ വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ
								അഞ്ചാം പാതിരയുടെ ഗംഭീര വിജയത്തിന് ശേഷം നിരവധി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബനെ തേടിയെത്തിയത്. മോഹൻ കുമാര്‍ ഫാൻസ്, നായാട്ട്, പട,....
 ‘പ്രവീൺ മൈക്കിൾ ഒരു വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു’- ‘നായാട്ടി’നെക്കുറിച്ച് കുഞ്ചാക്കോ ബോബൻ
								‘പ്രവീൺ മൈക്കിൾ ഒരു വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു’- ‘നായാട്ടി’നെക്കുറിച്ച് കുഞ്ചാക്കോ ബോബൻ
								മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നായാട്ട്. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ പ്രവീൺ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.....
 ‘ഇതാ പ്രിയയ്ക്കായി അന്ന് കുറിച്ച പ്രണയലേഖനങ്ങള്‍’; പ്രണയകാല ഓര്‍മകളുമായി കുഞ്ചാക്കോ ബോബന്
								‘ഇതാ പ്രിയയ്ക്കായി അന്ന് കുറിച്ച പ്രണയലേഖനങ്ങള്‍’; പ്രണയകാല ഓര്‍മകളുമായി കുഞ്ചാക്കോ ബോബന്‍
								മലയാളസിനിമയ്ക്ക് എക്കാലത്തും പ്രിയപ്പെട്ട പ്രണയനായകനാണ് കുഞ്ചാക്കോ ബോബന്‍. പ്രണയദിനത്തോട് അനുബന്ധിച്ച് പ്രണയ ഓര്‍മകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിയ്ക്കുകയാണ് താരം. ഭാര്യ പ്രിയയ്‌ക്കൊപ്പമുള്ള....
 25 വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേയ്ക്ക്; ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും
								25 വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേയ്ക്ക്; ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും
								നീണ്ട ഇടവേളയ്ക്ക് ശേഷം അരവിന്ദ് സ്വാമി മലയാള സിനിമയിലേയ്‌ക്കെത്തുന്നു. ഒറ്റ് എന്ന പുതിയ ചിത്രത്തിലാണ് താരം പ്രധാന കഥാപാത്രമായി എത്തുന്നത്.....
 ഫയര്‍ എഞ്ചിന്റെ പുറത്തേറി കുഞ്ചാക്കോ ബോബന്‍; ‘പണ്ടേ കാണാന്‍ ഓടിച്ചെല്ലാറുണ്ടെന്ന്’ താരം
								ഫയര്‍ എഞ്ചിന്റെ പുറത്തേറി കുഞ്ചാക്കോ ബോബന്‍; ‘പണ്ടേ കാണാന്‍ ഓടിച്ചെല്ലാറുണ്ടെന്ന്’ താരം
								സിനിമകളില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. സിനിമാ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട് താരങ്ങള്‍. ഭീമന്റെ വഴി....
 ‘ഭൂതകാലത്തിന്റെ കഷ്ടപ്പാടുകൾ നമ്മെ കൂടുതൽ ശക്തരും പ്രത്യാശയുള്ളവരും മാറ്റട്ടെ’- ആശംസയുമായി കുഞ്ചാക്കോ ബോബൻ
								‘ഭൂതകാലത്തിന്റെ കഷ്ടപ്പാടുകൾ നമ്മെ കൂടുതൽ ശക്തരും പ്രത്യാശയുള്ളവരും മാറ്റട്ടെ’- ആശംസയുമായി കുഞ്ചാക്കോ ബോബൻ
								എല്ലാ വർഷത്തെയും ആഘോഷങ്ങളേക്കാൾ പ്രതീക്ഷയോടെയാണ് 2020ൽ ക്രിസ്മസ് ആഘോഷിക്കുന്നത്. കഠിനമായ ഒരു വർഷമാണ് കടന്നു പോയത്. ഇനിയും പ്രതിസന്ധികൾ അവസാനിക്കാത്ത....
 കുരങ്ങിനോട് കുശലം പറഞ്ഞ് കുഞ്ചാക്കോ ബോബൻ- രസകരമായ വീഡിയോ
								കുരങ്ങിനോട് കുശലം പറഞ്ഞ് കുഞ്ചാക്കോ ബോബൻ- രസകരമായ വീഡിയോ
								മലയാളികളുടെ പ്രിയനായകന്മാരിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. സിനിമയിലെന്ന പോലെ സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. സിനിമാവിശേഷവും കുടുംബ വിശേഷവുമൊക്കെ കുഞ്ചാക്കോ ബോബൻ....
 ‘അപ്പന് പ്രായമാകുന്നത് സഹിക്കാൻ വയ്യാതെ മകൻ’- ഇസഹാക്കിന്റെ രസകരമായ ചിത്രവുമായി കുഞ്ചാക്കോ ബോബൻ
								‘അപ്പന് പ്രായമാകുന്നത് സഹിക്കാൻ വയ്യാതെ മകൻ’- ഇസഹാക്കിന്റെ രസകരമായ ചിത്രവുമായി കുഞ്ചാക്കോ ബോബൻ
								മലയാളികളുടെ പ്രിയ നടനാണ് കുഞ്ചാക്കോ ബോബൻ. തന്റെ നാൽപത്തിമൂന്നാം പിറന്നാൾ കുടുംബത്തിനൊപ്പം ആഘോഷമാക്കിയിരുന്നു താരം. ഇപ്പോഴിതാ, പിറന്നാൾ ആഘോഷത്തിൽ നിന്നുമുള്ള....
 ആരാണെന്ന് അറിയാമോ ഈ ‘ബോബനും മോളിയും’- മാതാപിതാക്കളുടെ വിവാഹദിനത്തിലെ അപൂര്‍വ്വചിത്രം പങ്കുവെച്ച് പ്രിയതാരം
								ആരാണെന്ന് അറിയാമോ ഈ ‘ബോബനും മോളിയും’- മാതാപിതാക്കളുടെ വിവാഹദിനത്തിലെ അപൂര്‍വ്വചിത്രം പങ്കുവെച്ച് പ്രിയതാരം
								സിനിമയില്‍ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. സിനിമാ വിശേഷങ്ങള്‍ക്കൊപ്പം കുടുംബ വിശേഷങ്ങളും താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്....
 ‘ഒൻപതു മിനിറ്റിൽ എന്റെ നാൽപ്പത്തിനാല് വർഷങ്ങൾ’- വിജയവും പരാജയവും നിറഞ്ഞ വീഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ
								‘ഒൻപതു മിനിറ്റിൽ എന്റെ നാൽപ്പത്തിനാല് വർഷങ്ങൾ’- വിജയവും പരാജയവും നിറഞ്ഞ വീഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ
								കുഞ്ചാക്കോ ബോബനെ സംബന്ധിച്ച് വളരെയധികം ആഘോഷങ്ങളും സന്തോഷങ്ങളും നിറഞ്ഞ ജന്മദിനമായിരുന്നു കടന്നു പോയത്. മകനൊപ്പമുള്ള നിമിഷങ്ങളും, പുതിയ ചിത്രങ്ങളുമെല്ലാം കുഞ്ചാക്കോ....
 ‘ജോലിക്ക് പോകുന്നതും കോളേജിൽ പോകുന്നതുപോലെ’- രസകരമായ ചിത്രവുമായി കുഞ്ചാക്കോ ബോബൻ
								‘ജോലിക്ക് പോകുന്നതും കോളേജിൽ പോകുന്നതുപോലെ’- രസകരമായ ചിത്രവുമായി കുഞ്ചാക്കോ ബോബൻ
								മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവിലും നിറത്തിലും കണ്ട കോളേജ് കുമാരനിൽ നിന്നും കുഞ്ചാക്കോ ബോബന് യാതൊരു....
 ഒരേ വേഷത്തിൽ അച്ഛനും മകനും- പിറന്നാൾ ആഘോഷ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ
								ഒരേ വേഷത്തിൽ അച്ഛനും മകനും- പിറന്നാൾ ആഘോഷ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ
								നാൽപത്തിമൂന്നാം വയസിലേക്ക് കടന്ന ആഘോഷത്തിലായിരുന്നു നടൻ കുഞ്ചാക്കോ ബോബനും കുടുംബവും. ദിവസങ്ങൾക്ക് മുൻപ് തന്നെ സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ പിറന്നാൾ ചർച്ചയായിരുന്നു.....
 കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ആഘോഷമാക്കി ‘നിഴല്‍’ അണിയറപ്രവര്‍ത്തകര്‍
								കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ആഘോഷമാക്കി ‘നിഴല്‍’ അണിയറപ്രവര്‍ത്തകര്‍
								മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ആഘോഷമാക്കി നിഴല്‍ അണിയറപ്രവര്‍ത്തകര്‍. നവംബര്‍ 2-നായിരുന്നു താരത്തിന്റെ ജന്മദിനം. കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന....
 ആരാധനയ്‌ക്കൊപ്പം കുറുമ്പും കുസൃതിയുമായി കുഞ്ചാക്കോ ബോബൻ- വീഡിയോ പങ്കുവെച്ച് ഗീതു മോഹൻദാസ്
								ആരാധനയ്‌ക്കൊപ്പം കുറുമ്പും കുസൃതിയുമായി കുഞ്ചാക്കോ ബോബൻ- വീഡിയോ പങ്കുവെച്ച് ഗീതു മോഹൻദാസ്
								മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബൻ ജന്മദിന നിറവിലാണ്. നിരവധി താരങ്ങളും സുഹൃത്തുക്കളുമെല്ലാം കുഞ്ചാക്കോ ബോബന് ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു.....
 “കൈവീശി പിറന്നാൾ ആശംസിക്കാൻ പോയ എനിക്ക് കൈ നിറയെ സമ്മാനം തന്നു തിരിച്ചയച്ച ചാക്കോച്ചന് പിറന്നാളാശംസകൾ”; രമേഷ് പിഷാരടി
								“കൈവീശി പിറന്നാൾ ആശംസിക്കാൻ പോയ എനിക്ക് കൈ നിറയെ സമ്മാനം തന്നു തിരിച്ചയച്ച ചാക്കോച്ചന് പിറന്നാളാശംസകൾ”; രമേഷ് പിഷാരടി
								എന്തിലും ഏതിലും അല്‍പം നര്‍മ്മം ചേര്‍ത്ത് പറയാറുണ്ട് മലയാളികളുടെ പ്രിയതാരം രമേഷ് പിഷാരടി. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക്....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്‌ലര്‍ പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു