വിജയ് സേതുപതിയ്‌ക്കൊപ്പം ഇന്ദ്രജിത്തും നിത്യ മേനോനും; ശ്രദ്ധനേടി 19 (1)(എ) ടീസർ

ഇന്ദ്രജിത്തിനും നിത്യ മേനോനുമൊപ്പം വിജയ് സേതുപതി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ’ 19 (1)(എ)’. നവാഗതയായ ഇന്ദു വി....

‘കൊട്ട മധു’വിന് മുൻപുള്ള മധു; കാപ്പയിലെ പുതിയ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

ആരാധകർ കാത്തിരിക്കുന്ന മറ്റൊരു പൃഥ്വിരാജ് ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കടുവ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഷാജി....

മലയൻകുഞ്ഞിലെ അടുത്ത ഗാനം റിലീസ് ചെയ്‌തു; മറ്റൊരു ഏ.ആർ.റഹ്‌മാൻ വിസ്‌മയമെന്ന് പ്രേക്ഷകർ

ലോകപ്രശസ്‌ത സംഗീതജ്ഞൻ ഏ.ആർ.റഹ്‌മാനാണ് ഫഹദ് ഫാസിൽ ചിത്രം മലയൻകുഞ്ഞിന് സംഗീതമൊരുക്കുന്നത്. 30 വർഷങ്ങൾക്ക് ശേഷം ഏ.ആർ. റഹ്മാൻ സംഗീതം നൽകുന്ന....

“പൃഥ്വിരാജ് ഒരു സഞ്ചരിക്കുന്ന ഫിലിം സ്‌കൂളാണ്..”; കടുവ സിനിമയുടെ ചിത്രീകരണ വിശേഷങ്ങൾ പങ്കുവെച്ച് സംയുക്ത

തിയേറ്ററുകളിൽ വിജയത്തേരോട്ടം തുടരുകയാണ് ഷാജി കൈലാസിന്റെ കടുവ. വലിയ വരവേൽപ്പാണ് മലയാളി പ്രേക്ഷകർ കടുവയ്ക്ക് നൽകിയത്. തിയേറ്ററുകളിൽ വലിയ ആഘോഷമായി....

‘ ഗാർഗി’പ്രദർശനത്തിനിടെ പ്രേക്ഷകർക്ക് സർപ്രൈസുമായി തിയേറ്ററിൽ സായ് പല്ലവി- വിഡിയോ

ഒട്ടേറെ ഹിറ്റ് പ്രകടനങ്ങളിലൂടെ സായ് പല്ലവി പ്രേക്ഷകരെയും ആകർഷിക്കുകയാണ്. ജൂലൈ 15ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഗാർഗിക്ക് നിരൂപകരിൽ നിന്നും....

“ഈ സിനിമയുടെ ഓരോ ശ്വാസത്തിലും അദ്ദേഹം ആനന്ദം അനുഭവിക്കുകയായിരുന്നു”; ഓളവും തീരവും ചിത്രത്തിന് പായ്‌ക്കപ്പായി, വിഡിയോ പങ്കുവെച്ച് ഹരീഷ് പേരടി

എംടിയുടെ തിരക്കഥയിൽ പ്രിയദർശൻ ഒരുക്കുന്ന ‘ഓളവും തീരവും’ എന്ന മോഹൻലാൽ ചിത്രത്തിന് പായ്‌ക്കപ്പായി. എംടി വാസുദേവൻ നായരുടെ കഥകളെ ആസ്‌പദമാക്കി....

പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒളിമ്പ്യൻ അന്തോണി ആദത്തിലൂടെ സിനിമയിലേക്ക് തിരിച്ചു വന്നതിനെ പറ്റി സീമ

മലയാള സിനിമയിൽ ഏറ്റവും ആരാധക വൃന്ദമുള്ള നടിമാരുടെ കൂട്ടത്തിലാണ് സീമയുടെ സ്ഥാനം. മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിലെ ഒട്ടേറെ ചിത്രങ്ങളിൽ....

ഇത് പോലൊരു സിനിമ എടുക്കാൻ കഴിയണേയെന്ന് പ്രിയദർശൻ പ്രാർത്ഥിച്ചു; അര നൂറ്റാണ്ടിനിപ്പുറം അതേ സിനിമ ചിത്രീകരിച്ച് സംവിധായകൻ

കേരളത്തിന്റെ സിനിമ-സാഹിത്യ ലോകം ഒരേ പോലെ കാത്തിരിക്കുകയാണ് എംടിയുടെ കഥകളെ ആസ്‌പദമാക്കി നിർമ്മിക്കപ്പെടുന്ന നെറ്റ്ഫ്ലിക്സിന്റെ ആന്തോളജി ചിത്രത്തിനായി. ഇന്ത്യൻ സാഹിത്യത്തിലെ....

“ഹബീബി വെൽക്കം ടു പൊന്നാനി..”; അടിയും ചിരിയും നിറച്ച് ടൊവിനോയുടെ ‘തല്ലുമാല’ – ട്രെയ്‌ലർ

ആക്ഷനും കോമഡിയും നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ സിനിമയാണ് തല്ലുമാല. ഉണ്ട, അനുരാഗ കരിക്കിൻ വെള്ളം അടക്കമുള്ള ഹിറ്റ് ചിത്രങ്ങളുടെ....

‘ഫാസിലിന്റെ കുഞ്ഞ് എന്റെയുമാണ്..’ ഫഹദ് ചിത്രം മലയൻകുഞ്ഞിന് ആശംസകളുമായി കമൽ ഹാസനും സൂര്യയും

ജൂൺ 22 നാണ് ഫഹദ് ഫാസിൽ ചിത്രം മലയൻകുഞ്ഞ് തിയേറ്ററുകളിലേക്കെത്തുന്നത്. പ്രേക്ഷകരുടെ വലിയ കാത്തിരിപ്പിനൊടുവിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇന്നലെയാണ്....

കടുവാക്കുന്നേൽ കുര്യച്ചന് ശേഷം ‘കൊട്ട മധു’; ഷാജി കൈലാസ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു, കഥാപാത്രത്തെ പരിചയപ്പെടുത്തി പൃഥ്വിരാജ്

കടുവ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസ്-പൃഥ്വിരാജ് സുകുമാരൻ കൂട്ടുകെട്ടിലൊരുങ്ങുന്ന കാപ്പയുടെ ചിത്രീകരണം ആരംഭിച്ചു. ഒരു ഗ്യാങ്സ്റ്റർ സിനിമയായി....

‘ഈ ചിത്രം നിങ്ങളെ അസ്വസ്ഥരാക്കിയേക്കാം, ക്ലോസ്‍ട്രോഫോബിയ ഉള്ളവർ സൂക്ഷിക്കുക’; മുന്നറിയിപ്പുമായി മലയൻകുഞ്ഞ് ടീം, ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തു

കാത്തിരിപ്പിന് ശേഷം ഫഹദ് ഫാസിൽ ചിത്രം മലയൻകുഞ്ഞ് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഒടിടിയിൽ റിലീസ് ചെയ്യുമോ എന്ന പ്രേക്ഷകരുടെ ദീർഘ നാളത്തെ....

എംടിയുടെ പിറന്നാൾ ആഘോഷിച്ച് മോഹൻലാലും പ്രിയദർശനും; സിനിമ സെറ്റിൽ കേക്കും സദ്യയുമൊരുക്കി അണിയറ പ്രവർത്തകർ

ജ്ഞാനപീഠ ജേതാവായ എംടി വാസുദേവൻ നായരുടെ 89-ാം പിറന്നാളാണ് ഇന്ന്. പൊതുവെ ആഘോഷങ്ങളിൽ നിന്ന് മാറിനിൽക്കാറുള്ള മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ....

വ്യത്യസ്‌ത വഴികളിലൂടെ നടന്ന പ്രതാപ് പോത്തൻ; വിടവാങ്ങിയത് മലയാളത്തിന്റെ സുവർണ കാലഘട്ട സിനിമകളിലെ നിറ സാന്നിധ്യം

വ്യത്യസ്‌തമായ കഥാപാത്രങ്ങളാണ് പ്രതാപ് പോത്തൻ എന്ന നടനെ വേറിട്ട് നിർത്തിയത്. കലാമൂല്യമുള്ള സമാന്തര സിനിമകളും കൂടുതൽ ജനപ്രീതി ഉണ്ടായിരുന്ന കച്ചവട....

’14 വർഷം, ആയിരം പ്രതിബന്ധങ്ങൾ, ഒരു മഹാമാരിയുടെ മൂന്ന് തരംഗങ്ങൾ’- ‘ആടുജീവിതം’ പൂർത്തിയായി

ഒന്നിലധികം തവണ കാലതാമസങ്ങൾ നേരിട്ടും നീണ്ട കാത്തിരിപ്പിനും ശേഷം, പൃഥ്വിരാജ് സുകുമാരൻ തന്റെ അഭിലാഷ പദ്ധതിയായ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ്.....

‘പൂന്തേനരുവീ..’; ശിൽപ ബാലയ്‌ക്കൊപ്പം ഈണത്തിൽ പാടി മകൾ- വിഡിയോ

മലയാളികളുടെ പ്രിയനടിയാണ് ശില്പ ബാല. എന്നും തനിക്ക് ചുറ്റും സൗഹൃദത്തിന്റെ ഒരു വലയം കാത്തുസൂക്ഷിക്കാറുള്ള ശിൽപ സുഹൃത്തുക്കളുടെയൊപ്പം ചിലവഴിക്കാൻ സാധിക്കുന്ന....

മകൾക്കൊപ്പമുള്ള ഒഴിവുനേരങ്ങൾ- വിഡിയോ പങ്കുവെച്ച് ദിവ്യ ഉണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ മികവ് പുലർത്തുന്ന ദിവ്യ ഉണ്ണി വിവാഹശേഷം സിനിമയിൽ....

ചൈനീസ് ലുക്കിൽ മീനാക്ഷി; രസികൻ പാട്ടുമായി എം ജെയും എം ജിയും- വിഡിയോ

മലയാളികളുടെ പ്രിയങ്കരിയാണ് മീനാക്ഷി. സിനിമകളിലാണ് തുടക്കമെങ്കിലും മീനാക്ഷി പ്രിയം നേടിയത് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ഷോയിലൂടെയാണ്. മലയാള ടെലിവിഷൻ ചരിത്രത്തിൽ....

ഒരു പാൻ ഇന്ത്യൻ സിനിമയായി അവതരിപ്പിക്കാവുന്ന ചിത്രമാണ് ‘പത്തൊൻപതാം നൂറ്റാണ്ട്’- വിനയൻ

സിനിമ പ്രഖ്യാപിച്ച് ഏകദേശം മൂന്ന് വർഷത്തിന് ശേഷം പത്തൊൻപതാം നൂറ്റാണ്ട് റിലീസിന് ഒരുങ്ങുകയാണ്. തിയേറ്ററുകളിൽ മാത്രമേ റിലീസ് ചെയ്യൂ എന്ന്....

‘ആടലോടകം ആടിനിക്കണ്‌..’- ഉള്ളുതൊട്ട് ‘ന്നാ താൻ കേസ് കൊട്’ ഗാനം

ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിനൊപ്പം കുഞ്ചാക്കോ ബോബൻ എത്തുന്ന പുതിയ ചിത്രമാണ് ‘ന്നാ....

Page 140 of 217 1 137 138 139 140 141 142 143 217