ചിലരങ്ങനാണ്, എന്തു ചെയ്താലും അതെപ്പോഴും ഹിറ്റ്. ഹരിശങ്കറിന്റെ കാര്യവും അങ്ങനെ തന്നെ. കക്ഷി ഏത് പാട്ട് പാടിയാലും സൂപ്പര് ഹിറ്റ്....
പല കലാകാരികളും കലാകാരന്മാരുമെല്ലാം ഇന്ന് ജന ശ്രദ്ധ ആകര്ഷിക്കുന്നത് സോഷ്യല് മീഡിയയിലൂടെയാണ്. അവസരങ്ങളുടെ വലിയ വാതായനങ്ങള് തന്നെ സാമൂഹ്യമാധ്യമങ്ങള് പലര്ക്ക്....
മലയാളികള്ക്ക് ഏറ്റുപാടാന് ‘മൊഹബ്ബത്തിന് കുഞ്ഞബ്ദുള്ള’യിലെ മനോഹരമായൊരു പ്രണയഗാനം
അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും ശ്രദ്ധേയനായ നടനാണ് ബാലു വര്ഗീസ്. ‘ഹണി ബീ’, ‘കിംഗ് ലയര്’ എന്നീ ചിത്രങ്ങളിലൂടെയാണ് താരം മലയാളികള്ക്ക്....
എക്കാലത്തും പ്രേക്ഷകര് കേള്ക്കാന് ആഗ്രഹിക്കുന്ന ഒന്നാണ് മനോഹരമായ പ്രണയഗാനങ്ങള്. ചില അനുരാഗ ഗാനങ്ങള്ക്ക് മാത്രമാണ് ആസ്വാദകന്റെ കാതുകള്ക്കൊപ്പം മിഴിയും മനവും....
‘പൂമുത്തോളേ….’എന്നു തുടങ്ങുന്നഗ ഗാനം ഹൃദയത്തിലേറ്റിയവരാണ് മലയാളികളില് അധികവും. ഹാസ്യ നടനായും വില്ലനായും എത്തി മലയാള സിനിമയില് തന്റേതായ ഇടം കണ്ടെത്തിയ....
തന്മയത്തത്തോടെയുള്ള അഭിനയം കൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും വെള്ളിത്തിരയില് ശ്രദ്ധേയനായ വിനയ് ഫോര്ട്ട് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘തമാശ’. ചിത്രത്തിലെ....
മനോഹരമായ ആലാപനമികവുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയതാണ് സിതാര. മിനിസ്ക്രീനിലെ റിയാലിറ്റി ഷോകളിലൂടെ ആസ്വദകര്ക്ക് സുപരചിതയായ സിതാര ചലച്ചിത്ര പിന്നണി....
വേറിട്ട പ്രണയഭാവങ്ങളില് വിനയ് ഫോര്ട്ട്; ‘തമാശ’യിലെ ഗാനം ശ്രദ്ധേയമാകുന്നു
തന്മയത്തത്തോടെയുള്ള അഭിനയം കൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും വെള്ളിത്തിരയില് ശ്രദ്ധേയനായ താരമാണ് വിനയ് ഫോര്ട്ട്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ്....
വെള്ളിത്തിരയിലും ശ്രദ്ധേയമായി നാഗചൈതന്യയും സമാന്തയും; താരദമ്പതികളുടെ പാട്ട് ഏറ്റെടുത്ത് ആരാധകര്
തെന്നിന്ത്യ മുഴുവന് ആരാധകരുള്ള താരദമ്പതികളാണ് നാഗചൈതന്യയും സാമന്തയും. വിവാഹത്തിന് ശേഷം ഇരുവരും വെള്ളിത്തിരയില് ഒന്നിക്കുന്ന ചിത്രമാണ് മജിലി. പോസ്റ്ററുകള് പുറത്തിറങ്ങിയപ്പോള് മുതല്ക്കെ....
‘സുന്ദരി കണ്ണാളൊരു…’; നിത്യഹരിത പ്രണയ ഗാനത്തിന് വയലിന് സംഗീതമൊരുക്കി ഗോവിന്ദ് വസന്ത; വീഡിയോ
എക്കാലത്തും വയലിനില് തീര്ക്കപ്പെടുന്നത് മാസ്മരിക സംഗീതത്തിന്റെ ദിവ്യാനുരാഗമാണ്. ചിണുങ്ങി പെയ്യുന്ന ഒരു മഴ പോലെ ആസ്വാസകന്റെ ഹൃദയത്തിലേക്ക് പെയ്തിറങ്ങാന് വയലിന്....
മഴനൂല് പോലെ ഹൃദയത്തിലേക്ക് പെയ്തിറങ്ങി ഒരു മഴപ്പാട്ട്; വീഡിയോ
ചില പാട്ടുകള് കാലാന്തരങ്ങള്ക്കും അപ്പുറമാണ്. അവയിങ്ങനെ ആസ്വാദകരുടെ ഹൃദയത്തില് തളംകെട്ടി കിടക്കും. ഇത്തരത്തില് ഒട്ടനവധി ഗാനങ്ങള് മലയാളത്തിന് സമ്മാനിച്ചിണ്ട് പി.....
ആരും പറഞ്ഞുപോകും ‘സോ ക്യൂട്ടെന്ന്’; അത്രമേല് സുന്ദരം ‘അതിര’നിലെ ഈ ഗാനം
തീയറ്ററുകളില് മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ് ഫഹദ് ഫാസിലും സായി പല്ലവിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘അതിരന്’ എന്ന ചിത്രം.....
‘മരങ്ങള്ക്കിടയില് 96 ലെ റാമിന്റെ ജീവിതം’; ശ്രദ്ധേയമായി ഈ വയലിന് സംഗീതം
എക്കാലത്തും വയലിനില് തീര്ക്കപ്പെടുന്നത് മാസ്മരിക സംഗീതത്തിന്റെ ദിവ്യാനുരാഗമാണ്. ചിണുങ്ങി പെയ്യുന്ന ഒരു മഴ പോലെ ആസ്വാസകന്റെ ഹൃദയത്തിലേക്ക് പെയ്തിറങ്ങാന് വയലിന്....
സച്ചിൻ വാര്യരുടെ വിവാഹ നിശ്ചയം കഴിഞ്ഞു; വൈറലായി ചിത്രങ്ങൾ
മലയാളത്തിന്റെ പ്രമുഖ പിന്നണി ഗായകൻ സച്ചിൻ വാര്യരുടെ വിവാഹനിശ്ചയം കഴിഞ്ഞു. തൃശൂർ സ്വദേശിയായ പുഷ്പ രാജാണ് വധു. മലയാള സിനിമയിൽ....
‘മധുരരാജ’യിലെ ആരാധകർ കാത്തിരുന്ന ഗാനം പുറത്തിറങ്ങി; വീഡിയോ
മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ‘മധുരരാജ’യിലെ ഗാനം പുറത്തിറങ്ങി. ‘കണ്ടില്ലേ കണ്ടില്ലേ’ എന്ന് തുടങ്ങുന്ന ഗാനമാണ്....
റഹ്മാന് വിസ്മയം വീണ്ടും; ശ്രദ്ധേയമായി മാര്വല് ആന്തം: വീഡിയോ
സംഗീത മാന്ത്രികന് എആര് റഹ്മാന് അവഞ്ചേഴ്സ് എന്റ്ഗെയിമിനായി സ്പെഷ്യല് ആന്തം ഒരുക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ ഇന്ത്യന് റിലീസിനോടനുബന്ധിച്ചാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഹിന്ദി....
കിടിലന് താളത്തില് മേര നാം ഷാജിയിലെ ‘കുണുങ്ങി കുണുങ്ങി’ പാട്ട്; വീഡിയോ
വെള്ളിത്തിരയില് ചിരിമയം നിറയ്ക്കാന് എത്തുന്ന പുതിയ ചിത്രമാണ് ‘മേരാ നാം ഷാജി’. നാദിര്ഷയാണ് ചിത്രത്തിന്റെ സംവിധായകന്. ‘മേരാ നാം ഷാജി’....
ലൂസിഫറിലെ ആ ‘ഇടിവെട്ട്’ പാട്ടെത്തി; വീഡിയോ
തീയറ്ററുകളില് മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുകയാണ് സൂപ്പര് സ്റ്റാര് മോഹന്ലാല് കേന്ദ്ര കഥാപാത്രമായെത്തുന്ന ലൂസിഫര് എന്ന ചിത്രം. മലയാളികളുടെ പ്രിയതാരം....
ചില പാട്ടുകള് കാലാന്തരങ്ങള്ക്കും അപ്പുറമാണ്. അവയിങ്ങനെ ആസ്വാദകരുടെ ഹൃദയത്തില് തളംകെട്ടി കിടക്കും. ഇത്തരത്തില് ഒട്ടനവധി ഗാനങ്ങള് മലയാളത്തിന് സമ്മാനിച്ചിണ്ട് പി.....
റഹ്മാന് വിസ്മയം ഇനി ‘അവഞ്ചേഴ്സ് എന്റ്ഗെയി’മിലും
അവഞ്ചേഴ്സ് എന്റ്ഗെയിമിനായി കാത്തിരിക്കുകയാണ് ഭാഷാഭേദമന്യേ ചലച്ചിത്ര ആസ്വാദകര്. ഏപ്രില് ഒന്നിനാണ് ചിത്രം തീയറ്ററുകളിലെത്തുക. എന്നാല് ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വര്ധിപ്പിക്കുന്ന ഒരു....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

