അമേരിക്കന് സ്പേസ് ഏജന്സിയായ നാസ പുറത്തുവിട്ട കൊച്ചിയുടെ ആകാശം ചിത്രം വൈറലാകുന്നു. കൊച്ചിയുടെ കടലോരവും കായലും, മട്ടാഞ്ചേരിയും ഫോര്ട്ട് കൊച്ചിയും....
ക്രിസ്മസ് ആഘോഷത്തിന്റെ തിരക്കിലാണ് ലോകം. ക്രിസ്മസ് ട്രീ ഒരുക്കിയും സാന്റയും കരോളുമായി ആഘോഷം പൊടിപൊടിക്കുകയാണ്. ഇതിനിടെ ഭൂമിക്കും സൗരയൂഥത്തിനും പുറത്ത്....
ലോകമാകെ ദീപാവലി ആഘോഷങ്ങൾ ഇനിയും തീരുന്നില്ല. ഉത്സവങ്ങൾക്കിടയിൽ ആശംസകളറിയിക്കാൻ ബഹിരാകാശ ഏജൻസിയായ നാസയും മറന്നില്ല. നമ്മുടെ പ്രപഞ്ചത്തിന്റെ വ്യത്യസ്തമാർന്ന ചിത്രങ്ങൾ....
ടെക്നോളജിയുടെ വളർച്ച എന്നും അത്ഭുതപ്പെടുത്തികൊണ്ടിരിക്കുകയാണ്…അതിൽ എന്നും പഠനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ചൊവ്വയെക്കുറിച്ചുള്ള പഠനങ്ങൾ, ഇത് തുടങ്ങിയിട്ട് വർഷങ്ങളായി. ചൊവ്വയിൽ മനുഷ്യൻ....
മനുഷ്യന്റെ ചിന്തകള്ക്കും വിവരണങ്ങള്ക്കുമെല്ലാം അതീതമാണ് പ്രപഞ്ചം എന്ന വിസ്മയം. അതുകൊണ്ടുതന്നെ പ്രപഞ്ചത്തിലെ പലതും നമ്മെ അതിശയിപ്പിക്കാറുമുണ്ട്. മുഷ്യന്റെ കണ്ണുകളുടെ പരിധിക്കും....
പെര്ഴ്സിവിയറന്സ് എന്ന നാസയുടെ ചൊവ്വാദൗത്യം വിജയകരമായപ്പോള് കൈയടി നേടിയത് ഇന്ത്യന് വംശജയായ ഒരു സ്ത്രീ സാന്നിധ്യം കൂടിയാണ്. ഡോ. സ്വാതി....
മനുഷ്യന്റെ കാഴ്ചയ്ക്കുമപ്പുറമാണ് പ്രപഞ്ചത്തിലെ പല പ്രതിഭാസങ്ങളും. ഇത്തരം പ്രതിഭാസങ്ങള് പലപ്പോഴും നമ്മെ അതിശയിപ്പിക്കാറുണ്ട്. മനുഷ്യനെ അതിശയിപ്പിക്കുന്ന ഒരു ശബ്ദം പുറത്തുവിട്ടിരിക്കുകയാണ്....
പ്രകൃതി ദിവസവും മനുഷ്യന്റെ ചൂഷണത്തിന് ഇരയായി കൊണ്ടിരിക്കുകയാണ്. ഇത് പ്രകൃതിയിൽ വലിയ മാറ്റങ്ങൾക്കും പ്രത്യാഘാതങ്ങൾക്കും കാരണമാകും. അത്തരത്തിൽ പർവ്വത നിരകളിൽ....
രണ്ട് മാസം നീണ്ടുനിന്ന ബഹിരാകാശ ദൗത്യത്തിന് ശേഷം ബോബ് ബെന്കനും ഡഗ് ഹാര്ലിയും തിരിച്ച് ഭൂമിയിലിറങ്ങി. ഇതോടെ രാജ്യാന്തര ബഹിരാകാശ....
തവലാചകം വായിച്ച് നെറ്റി ചുളിക്കേണ്ട. സംഗതി സത്യമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില് വൈറലാണ് അപൂര്വ്വമായ ഒരു ഇടിമിന്നല് ദൃശ്യം.....
രാത്രിയുടെയും പകലിന്റെയും ഇടയിൽ എന്തായിരിക്കും അവസ്ഥ… ഇവയ്ക്കിടയിലെ അതിർവരമ്പ് എങ്ങനെയായിരിക്കും..? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ഒരു ചിത്രമാണ്....
പ്രകൃതി ഒരുക്കുന്ന അത്ഭുതപ്രതിഭാസങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ പലപ്പോഴും നമ്മെ വിസ്മയിപ്പിക്കാറുണ്ട്. പ്രകൃതിയിലെ ഏറ്റവും മഹത്തരമായ അത്ഭുതങ്ങളിൽ ഒന്നാണ് സൗരയൂഥത്തിന്റെ ഉർജ്ജസ്രോതസായ സൂര്യൻ.....
2020-ലെ അവസാന സൂപ്പർ മൂൺ പ്രതിഭാസം ഇന്ന് ആകാശത്ത് തെളിയും. ഭൂമിയെ ചുറ്റുന്ന ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന....
ഭൂമിയുടെ അതിര്വരമ്പുകള് ഭേദിച്ച് ആകാശത്ത് പറന്നു നടക്കാന് സ്വപ്നത്തിലെങ്കിലും ആഗ്രഹിക്കുന്നവരാണ് നമ്മിളില് പലരും. എന്നാല് ബഹിരാകാശത്ത് നടന്ന് ചരിത്രം കുറിച്ചിരിക്കുകയാണ്....
ഭൂമികുലുക്കം എന്ന് നാം കേട്ടിട്ടുണ്ട്. എന്നാല് ചൊവ്വ കുലുക്കം എന്നതോ. പറഞ്ഞു വരുന്നത് ചൊവ്വ ഗ്രഹത്തെപ്പറ്റിയാണ്. ഭൂമിയിലുണ്ടാകാറുള്ള ഭൂകമ്പങ്ങള് പോല....
വിനോദയാത്രകള് ഇഷ്ടപ്പെടാത്തവര് കുറവാണ്. ഭാഷയുടെയും ദേശത്തിന്റെയുമെല്ലാം അതിര്വരമ്പുകള് ഭേദിച്ച് പുത്തന് ഇടങ്ങളിലേയ്ക്ക് യാത്ര ചെയ്യാന് ആഗ്രഹിക്കുന്നവരുണ്ട് നമുക്ക് ചുറ്റും. ഭൂമിയില്....
അതിമനോഹരമായ ആകാശകാഴ്ചകൾക്ക് ആരാധകർ ഏറെയാണ്. ആകാശം നിറയെ തീ മേഘങ്ങൾ, കൗതുകമൊളിപ്പിക്കുന്ന ഈ ആകാശ കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. എന്നാൽ....
ചൊവ്വയുടെ ഉപരിതലത്തിന്റെ 360 ഡിഗ്രി കാഴ്ച ഒരുക്കിയിരിക്കുകയാണ് നാസ. ചൊവ്വയില് പരിവേഷണം നടത്തുന്ന ക്യൂരിയോസിറ്റി അയച്ച ചിത്രങ്ങള് ഉപയോഗിച്ചാണ് ഇത്തരമൊരു....
സിനിമയിലായാലും ജീവിതത്തിലായാലും മലയാളികളുടെ പ്രിയപ്പെട്ടവനാണ് കുഞ്ചാക്കോ ബോബൻ. ചാക്കോച്ചക്കന്റെ കുസൃതിത്തരങ്ങൾ മലയാളികളും സോഷ്യൽ മീഡിയയും ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ വൈറലായിരിക്കുകയാണ് ചാക്കോച്ചന്റെ....
- 24 മണിക്കൂറിൽ ബുക്ക് മൈ ഷോ മുഖേന ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ ചിത്രമായി A.R.M
- കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ- മുന്നറിയിപ്പ്
- വയനാടിനായി കളക്ഷൻ സെന്ററിൽ സജീവമായി നടി നിഖില വിമൽ
- മഴയും ശക്തം, നാശനഷ്ടങ്ങളും; ഒഴിവാക്കണം, ഡിസാസ്റ്റർ ടൂറിസം!
- റോട്ടാക്സ് ചലഞ്ച് ഇൻ്റർനാഷണൽ ട്രോഫി നേടുന്ന ലോകത്തിലെ ആദ്യ വനിതാ റേസറായി ഒൻപതുവയസുകാരി