ക്രിക്കറ്റില്‍ മാത്രമല്ല അഭിനയത്തിലും തിളങ്ങി ധോണിയും പാണ്ഡ്യയും; വീഡിയോ കാണാം

ബാറ്റിങിലും ബൗളിങിലുമെല്ലാം ആരാധകരെ വിസ്മയിപ്പിച്ച ക്രിക്കറ്റ് ഇതിഹാസങ്ങള്‍ എംഎസ് ധോണിയും ഹാര്‍ദിക് പാണ്ഡ്യയും അഭിനയംകൊണ്ടും ആരാധകരുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണിപ്പോള്‍. ഇരുവരും....

‘ഉമ്മ ചോദിച്ചതല്ല പേരുപറഞ്ഞതാ…ഉമ്മച്ചന്‍’; കിടിലന്‍ ടിക് ടോക്കുമായി ജഗതിയുടെ മകള്‍ പാര്‍വ്വതി

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതിയടെ പുതിയ ടിക് ടോക്ക്‌ വീഡിയോ. വെള്ളിത്തിരയില്‍ മലയാളികള്‍ക്ക് ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങള്‍....

മകള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷം; ചിത്രങ്ങള് പങ്കുവെച്ച് അസിന്‍

താരങ്ങളെപ്പോലെതന്നെ പലപ്പോഴും അവരുടെ മക്കളും സോഷ്യല്‍മീഡിയയില്‍ ഇടംപിടിക്കാറുണ്ട്. മക്കള്‍താരങ്ങളുടെ ഇടയില്‍ മുന്നില്‍ തന്നെയാണ് അസിന്റെ മകള്‍ അറിനും. വീണ്ടും സോഷ്യല്‍മീഡിയയില്‍....

കുരുന്നുകള്‍ക്ക് മുമ്പില്‍ സാന്താക്ലോസായി സച്ചിന്‍; വൈറല്‍ വീഡിയോ

ക്രിക്കറ്റ് ലോകത്തെ ഇതിഹാസം സച്ചിന്‍ തെണ്ടൂല്‍ക്കറിന് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ സാമൂഹ്യാമധ്യമങ്ങളില്‍ വീണ്ടും താരമാവുകയാണ് സച്ചിന്‍. കുരുന്നുകള്‍ക്ക് മുമ്പിലേക്ക് സാന്താക്ലോസായെത്തിയാണ്....

വൈറലായി ‘ജിമിക്കി കരോള്‍’; ജിമിക്കി കമ്മല്‍ താളത്തില്‍ ഒരു കരോള്‍ ഗാനം: വീഡിയോ

“എന്റമ്മേടെ ജിമിക്കി കമ്മല്‍…” എന്ന ഗാനം ഒരു വട്ടമെങ്കിലും ഏറ്റുപാടാത്ത മലയാളികളുണ്ടാവില്ല. വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ ഈ ഗാനം....

കുഞ്ഞ് ആരാധികയോട് കുശലം പറഞ്ഞ് ധോണി; വൈറല്‍ വീഡിയോ കാണാം

ആരാധകര്‍ ഏറെയുള്ള ക്രിക്കറ്റ് താരമാണ് എംഎസ് ധോണി. അരാധകരോടുള്ള ധോണിയുടെ സ്‌നേഹസമീപനങ്ങളും പലപ്പോഴും വാര്‍ത്തയാകാറുണ്ട്. ഒരു കുട്ടിആരാധികയ്‌ക്കൊപ്പമുള്ള താരത്തിന്റെ കുശലം....

മനോഹരമായ കാരിക്കേച്ചറുകള്‍ കൊണ്ടോരു കാസ്റ്റിങ് കോള്‍; വൈറല്‍ വീഡിയോ കാണാം

ഭിത്തിയില്‍ കത്തി നില്‍ക്കുന്ന ബള്‍ബ്, ഇരുവശങ്ങളിലും ഇരുചക്ര – നാല്‍ചക്രവാഹനങ്ങള്‍ . കൂടെ മാല ബള്‍ബ്- ദി ഗാംഗ്‌സ് ഓഫ്....

”യോഹന്നാന്റെ വേഷമോ തന്നില്ല….”;ടിക് ടോക്കില്‍ താരമായി ഈ മിടുക്കി: വീഡിയോ

ഇത് ടിക് ടോക്കുകളുടെ കാലമാണ്. വിത്യസ്തമായ ടിക് ടോക്കുകള്‍ ചെയ്യുന്നവരെ തെരഞ്ഞ് നടക്കുന്നുണ്ട് സോഷ്യല്‍മീഡിയ. എന്നാല്‍ ഒരു കുട്ടിത്താരത്തിന്റെ ടിക്ക്....

പ്രായത്തിലല്ല കാര്യം ചുവടുകളിലാണ്; തരംഗമായി വൃദ്ധദമ്പതികളുടെ ഡാന്‍സ്: വീഡിയോ കാണാം

സംഗതി ഒരല്പം പഴയതാണ്. എങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും തരംഗമാവുകയാണ് വൃദ്ധദമ്പതികളുടെ കിടിലന്‍ ഡാന്‍സ് വീഡിയോ. ഒരു വര്‍ഷത്തെ പഴക്കമുണ്ടെങ്കിലും ഈ....

സോഷ്യല്‍മീഡിയയില്‍ താരമായി ദുല്‍ഖര്‍ സല്‍മാന്റെ കുഞ്ഞുമാലാഖ; വീഡിയോ കാണാം

മലയാള ചലച്ചിത്രലോകത്ത് നിരവധി ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. സ്‌നേഹത്തോടെ കുഞ്ഞിക്ക എന്നാണ് ആരാധകര്‍ താരത്തെ വിശേഷിപ്പിക്കുന്നതുപോലും. ദുല്‍ഖര്‍സല്‍മാനെപ്പോലെതന്നെ താരത്തിന്റെ....

ക്രിക്കറ്റ് മാത്രമല്ല ഡാന്‍സും അറിയാം, മകള്‍ സിവയ്‌ക്കൊപ്പം ധോണിയുടെ കിടിലന്‍ ഡാന്‍സ്: വീഡിയോ

കായികലോകത്തെ ഇതിഹാസതാരങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. അതുപോലെതന്നെ ഇതിഹാസതാരങ്ങളുടെ മക്കള്‍ക്കും. ഇക്കൂട്ടത്തില്‍ മുന്നില്‍തന്നെയാണ് ധോണിയുടെ മകള്‍ സിവ. നിരവധി ആരാധകരുമുണ്ട് ഈ....

സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി ഒരു കുട്ടിപ്പാട്ടുകാരി; വീഡിയോ കാണാം

പാട്ടുകാരെ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. പ്രത്യേകിച്ച് കുട്ടികളുടെ പാട്ടുകള്‍. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഒരു കുട്ടിപ്പാട്ടുകാരി. അയല പൊരിച്ചതുണ്ട് കരിമീന്‍ വറുത്തതുണ്ട്....

മലയാളത്തിലെ വില്ലന്‍മാരെല്ലാം ഒരുമിച്ചാല്‍; വൈറലായൊരു മാഷ് അപ് വീഡിയോ

തീയറ്ററുകളില്‍ പലപ്പോഴും നായകന്‍മാര്‍ക്കൊപ്പംതന്നെ വില്ലന്‍മാര്‍ക്കും കാണികളുടെ കൈയടികളും ആര്‍പ്പുവിളികളുമൊക്കെ ലഭിക്കാറുണ്ട്. ഇപ്പോഴിതാ മലയാള ചലച്ചിത്ര ലോകത്തിലെ പ്രധാന വില്ലന്‍മാരെയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട്....

ആരാധകര്‍ക്കായി അനുഷ്‌ക ശര്‍മ്മയുടെ തകര്‍പ്പന്‍ സര്‍പ്രൈസ്; വീഡിയോ കാണാം

ബോളിവുഡിലെ സൂപ്പര്‍ താരംഅനുഷ്‌ക ശര്‍മ്മയുടെമെഴുക് പ്രതിമ ലണ്ടനിലെ പ്രശസ്തമായ മാഡം ട്യുസോയിലെ മെഴുകു പ്രതിമകളുടെ ഇടയില്‍ സ്ഥാനം പിടിച്ച വാര്‍ത്ത....

ടിക് ടോക്കില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഒരു മുത്തശ്ശനും മുത്തശ്ശിയും; വീഡിയോ കാണാം

ടിക് ടോക്കും ഡബ്ബ്‌സ്മാഷുമെല്ലാം യുവാക്കളുടെ മാത്രം കുത്തകയാണെന്ന് പറയാന്‍ വരട്ടെ. ഇപ്പോഴിതാ ടിക് ടോക്കില്‍ തരംഗമായിരിക്കുകയാണ് ഒരു മുത്തശ്ശനും മുത്തശ്ശിയും.....

മകന്റെ ചികിത്സയ്ക്കായി കണ്ണീരോടെ സഹായം അഭ്യര്‍ത്ഥിച്ച് സേതുലക്ഷ്മി; വീഡിയോ

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ്....

കിടിലന്‍ പാട്ടുമായി സിദ്ധിഖ്; കൈയടിച്ച് സോഷ്യല്‍ മീഡിയ

അഭിനയമികവുകൊണ്ടു മാത്രമല്ല തകര്‍പ്പന്‍ പാട്ടുകൊണ്ടും ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയിരിക്കുകയാണ് പ്രിയതാരം സിദ്ധിഖ്. സിദ്ധിഖിന്റെ കലക്കന്‍ പാട്ടിന് നിറഞ്ഞു കൈയടിക്കുകയാണ്....

പതിനാറ് ലക്ഷം കാഴ്ചക്കാരുമായി ഞാന്‍ പ്രകാശന്റെ ടീസര്‍

മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ വിരിയുന്ന പുതിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍....

അഭിനയത്തില്‍ മാത്രമല്ല വര്‍ക്ക്ഔട്ടിന്റെ കാര്യത്തിലും ടൊവിനോ കിടുവാണ്; വീഡിയോ കാണാം

മലയാളചലച്ചിത്രലോകത്ത് കുറഞ്ഞ നാളുകള്‍ക്കൊണ്ട് ഏറെ ആരാധകരെ സൃഷ്ടിച്ച താരമാണ് ടൊവിനോ തോമസ്. താരത്തിന്റെ അഭിനയമികവു നേരത്തെതന്നെ ആരാധകര്‍ ഏറ്റെടുത്തതാണ്. അഭിനയത്തില്‍....

അവളെ ചേര്‍ത്തുനിര്‍ത്തി അവന്‍ പറഞ്ഞു, ഞാന്‍ വിവാഹം ചെയ്തത് ലോകത്തിലെ ഏറ്റവും സുന്ദരിയെ; ദീപികയെക്കുറിച്ച് രണ്‍വീറിന്റെ വാക്കുകള്‍

കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന താരങ്ങളാണ്ബോളിവുഡിലെ താരദാമ്പതികള്‍ദീപികയും രണ്‍വീറും. താരങ്ങളുടെ വിവാഹമായിരുന്നു കഴിഞ്ഞ പതിനാലാം തിയതി. ഇറ്റലിയില്‍ വച്ചാണ്....

Page 210 of 216 1 207 208 209 210 211 212 213 216