പിറന്നാൾ അല്പം വൈകിയാലും ലഭിച്ചത് ഗംഭീര സർപ്രൈസ്; മകൾ കുഞ്ഞാറ്റയുടെ നേട്ടം പങ്കുവെച്ച് മനോജ് കെ ജയൻ
വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്ന താരങ്ങളാണ് ഉർവ്വശിയും മനോജ് കെ ജയനും. ഇരുവരുടെയും മകൾ കുഞ്ഞാറ്റ എന്ന തേജലക്ഷ്മി സമൂഹമാധ്യമങ്ങളിൽ താരമാണ്.....
‘ഇത് പ്രായത്തിന്റെ കാര്യമല്ല, പാട്ടിന്റേതാണ്..’- എ ആർ റഹ്‌മാനെ വിസ്മയിപ്പിച്ച് ഒരു കുഞ്ഞാരാധിക- വിഡിയോ
ലോകപ്രശസ്‌തനായ ഇന്ത്യൻ സംഗീതജ്ഞനാണ് ഏ.ആർ.റഹ്‌മാൻ. ഓസ്‌ക്കാർ, ഗ്രാമി തുടങ്ങിയ അന്താരാഷ്ട്ര നേട്ടങ്ങൾ സ്വന്തമാക്കിയ റഹ്‌മാന്റെ ആദ്യത്തെ ചലച്ചിത്രം മോഹൻലാലിൻറെ ‘യോദ്ധ’....
ശരീരത്തിന് പിസ്ത എത്രത്തോളം ഗുണകരമാണ്? അറിയാം..
ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നട്സുകളുടെ സ്ഥാനം. നട്സുകള്‍ക്കിടയില്‍ കേമനാണ് പിസ്ത. നിരവധിയാണ് പിസ്തയുടെ ഗുണങ്ങള്‍. വിറ്റാമിന്‍ എ,....
ഒരു ജനത ഒന്നടങ്കം വെറുക്കുന്ന സംഖ്യയായി ‘നാല്’, കെട്ടിടങ്ങളിലെല്ലാം വലിയ ദ്വാരവും-വിചിത്രമായ ഹോങ്കോങ്ങ് വിശ്വാസങ്ങൾ
ഉയരമുള്ള കെട്ടിടങ്ങളും കണ്ണഞ്ചിപ്പിക്കുന്ന വിളക്കുകളും നിറഞ്ഞ, തിരക്കേറിയതും ആധുനികവുമായ നഗരം എന്ന ഖ്യാതി ഹോങ്കോങ്ങിനുണ്ട്. ലോകത്തിലെ ഏറ്റവും ഉയർന്ന സ്കൂൾ....
ഭക്ഷണകാര്യത്തില്‍ ശ്രദ്ധിച്ചാല്‍ ഇനി എല്ലുകൾ ഡബിൾ സ്‌ട്രോങ്ങ്!
എല്ലുകളുടെ തേയ്മാനവും ബലക്ഷയവും ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പൊതുവെ സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങള്‍ കണ്ടുവരാറുള്ളത്. എന്നാല്‍ ഇന്ന്....
രാജകുടുംബത്തിൽ നിന്നും പാരമ്പര്യമായി കൈമാറിവന്ന തടി തൊട്ടിലിൽ മകൾ; കൗതുകം പങ്കുവെച്ച് ഉത്തര ഉണ്ണി
മലയാളികൾക്ക് ഒട്ടേറെ മികച്ച കഥാപത്രങ്ങളെ സമ്മാനിച്ച നടിയാണ് ഊർമിള ഉണ്ണി. ഊർമിള ഉണ്ണിയുടെ പാത പിന്തുടർന്ന് മകൾ ഉത്തരയും സിനിമയിലേക്ക്....
‘നമ്മുടെ കുടുംബത്തിൽ എല്ലാവർക്കും ഇങ്ങനെയാ, ഒരു ദിവസം കൊണ്ട് മുടി വളരും’- ആരാധകരെ കൺഫ്യൂഷനിലാക്കി മിഥുനും ലക്ഷ്മിയും
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമാണ് മിഥുൻ രമേശ്. ഫ്‌ളവേഴ്‌സ് ടി വിയിലെ കോമഡി ഉത്സവത്തിലൂടെയാണ് മിഥുൻ ആരാധകരെ സമ്പാദിച്ചത്. അവതാരകൻ....
‘അവർ സ്വർഗത്തിൽ കണ്ടുമുട്ടട്ടെ’- മരണമടഞ്ഞ അച്ഛന്റെയും അമ്മൂമ്മയുടെയും വിഡിയോ പങ്കുവെച്ച് സൗഭാഗ്യ
നടിയും ഗായികയുമായ സുബ്ബലക്ഷ്മി അമ്മയുടെ വേർപാട് മലയാള സിനിമയ്ക്ക് വലിയ വേദനയാണ് സമ്മാനിച്ചത്. സിനിമയേക്കാൾ ഉപരി കുടുംബാംഗങ്ങൾ ആ ഓർമകളിൽ....
ക്രിസ്‌മസ് തലേന്ന് ചൂലുകൾ ഒളിപ്പിക്കുന്നതുമുതൽ പുഡ്ഡിംഗിനുള്ളിലെ ബദാം കണ്ടെത്താൻ മത്സരം വരെ; വേറിട്ട ആചാരങ്ങൾ
ഡിസംബർ മാസമെത്തിയാൽ പിന്നെ പ്രകാശപൂരിതമായ ആഘോഷങ്ങളുടെ വരവാണ്. ക്രിസ്മസ് വരവേൽക്കാൻ എല്ലാവരും ഡിസംബർ തുടക്കം മുതൽ തന്നെ തയ്യാറെടുപ്പുകൾ ആരംഭിക്കും.....
ട്രെൻഡിനൊപ്പം നിമിഷ സജയനും; നൃത്ത വിഡിയോ പങ്കുവെച്ച് നടി
മലയാളികൾക്ക് പ്രിയങ്കരിയാണ് യുവനടി നിമിഷ സജയൻ. മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ താരം മലയാളത്തിന് പുറമെ അന്യഭാഷകളിലേക്കും ചുവടുറപ്പിച്ചതാണ്.....
കാഴ്ചകളുടെ കലവറയുമായി അമ്പരപ്പിച്ച് മോണ്ട് സെന്റ്- മിഷേൽ; ചരിത്രമുറങ്ങുന്ന വഴികളിലൂടെ
യാത്രകളെ പ്രണയിക്കുന്നവർ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട സ്ഥലമാണ് ആയിരത്തിലധികം വർഷത്തെ ചരിത്രമുള്ള മോണ്ട് സെന്റ്- മിഷേൽ ദേവാലയം. ഫ്രാൻസിൽ ഏറ്റവുമധികം ആളുകൾ....
സ്വപ്ന സാക്ഷാത്കാരം: ഇരുകൈകളുമില്ലാത്ത ജിലുമോൾക്ക് കാറോടിക്കാനുള്ള ലൈസൻസ് ലഭിച്ചു
ഇരു കൈകളുമില്ലാത്ത ജിലുമോള്‍ തോമസ് ഏഷ്യയില്‍ ആദ്യമായി കാലുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്ന വനിത എന്ന ബഹുമതി നേടാനുള്ള ശ്രമത്തിലായിരുന്നു.....
പ്രതിരോധത്തിന് കരുത്ത് കൂട്ടാം, നെല്ലിക്കയിലൂടെ!
പ്രതിരോധ ശേഷിയുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധ ഏതുപ്രായത്തിലായാലും ആവശ്യമുണ്ട്. രോഗം വരാതെ സൂക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകാതെ സൂക്ഷിക്കേണ്ടതുണ്ട്. അതുപോലെ....
അവസാന നിമിഷങ്ങളിലും കളിയും ചിരിയുമായി സുബ്ബലക്ഷ്മി- വിഡിയോ
കാലാതീതമായ കഥാപാത്രങ്ങളിലൂടെ പേരുകേട്ട സംഗീതജ്ഞയും പ്രിയങ്കരിയായ അഭിനേത്രിയുമായ സുബ്ബലക്ഷ്മി വിടപറഞ്ഞത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു. 87 വയസിൽ....
ഉറക്കം എട്ടു മണിക്കൂറിൽ കുറവാണോ? വിഷാദ രോഗ സാധ്യത കൂടുതൽ!
ദിവസം മുഴുവൻ തിരക്കിലാണെങ്കിലും ഒന്നും ചെയ്യാതെ ഇരിക്കുകയാണെങ്കിലും എല്ലാവരുടെയും ജീവിതത്തിൽ ഉറക്കത്തിന് വലിയ പ്രാധാന്യമുണ്ട്. എട്ടുമണിക്കൂറെങ്കിലും ഉറക്കം ലഭിച്ചില്ലെങ്കിൽ ജീവിതത്തിന്റെ....
നിങ്ങളുടെ സ്നേഹം നിറഞ്ഞ ആശംസകൾക്ക് നന്ദി; ചിത്രങ്ങൾ പങ്കുവെച്ച് സംയുക്ത വർമ്മ
മലയാള സിനിമയുടെ പ്രിയ താര ദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. ബിജു മേനോൻ സിനിമയുടെ തിരക്കിലാണെങ്കിൽ യോഗയുടെ മാന്ത്രികതയിൽ....
ശുദ്ധമായ വെളിച്ചെണ്ണയുടെ ആരോഗ്യ-സൗന്ദര്യ ഗുണങ്ങൾ അറിയാം
വെളിച്ചെണ്ണ വിപണിയിലെ ഏറ്റവും മികച്ച ആരോഗ്യ-സൗന്ദര്യ സംരക്ഷണ ഉൽപന്നങ്ങളിൽ ഒന്നാണ് എന്നത് പലർക്കും അറിയില്ല. കാരണം, പൊതുവെ എല്ലാവരും പാചകത്തിന്....
വരനും വധുവും ഒന്ന്; മാസങ്ങളുടെ ഇടവേളയിൽ മൂന്നു വിധത്തിൽ വിവാഹിതരായി നടി അപൂർവ ബോസും ധിമനും
മലയാളത്തിലെ ജനപ്രിയ നടിയാണ് അപൂർവ ബോസ്. പേര് പോലെ തന്നെ വളരെ വേറിട്ട ചിന്താഗതിയും ജീവിതശൈലിയുമാണ് അപൂർവയുടേത്. സിനിമയിൽ അധികം....
‘എനിക്ക് ലഭിച്ച 30 വർഷത്തെ ശക്തിയും സ്നേഹവുമാണ് നഷ്ടമായത്’; മുത്തശ്ശിയുടെ വേർപാടിൽ സൗഭാഗ്യ
മലയാള സിനിമയുടെ പ്രിയങ്കരിയായ മുത്തശ്ശിയായിരുന്നു വിടപറഞ്ഞ സുബ്ബലക്ഷ്മി അമ്മ.സ്വന്തം കുടുംബത്തിൽ തന്നെ നാലുതലമുറയുടെ സൗഭാഗ്യം ആവോളം കണ്ടാണ് സുബ്ബലക്ഷ്മി വിടപറഞ്ഞത്.....
എന്താണ് താജ് മഹലിന്റെ ഭംഗി കെടുത്തുന്ന ആ കറകൾ? സ്‌ഫടിക കൊട്ടാരം വീണ്ടും പച്ചനിറത്തിലേക്ക്
അനശ്വര പ്രണയത്തിന്റെ അടയാളമായി സ്ഫടിക നിറത്തിൽ തലയെടുപ്പോടെ നിൽക്കുന്ന മഹാത്ഭുതമാണ് താജ് മഹൽ. എന്നാൽ, ഏതാനും നാളുകൾക്ക് മുൻപ്, ഈ....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്‌ളവേഴ്‌സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

