
വിജയം മാത്രം ലക്ഷ്യംവെച്ച് കേരളത്തിന്റെ ഗോഗുകലം എഫ്‌സി ഇന്ന് ഐ ലീഗില്‍ പോരാട്ടത്തിനിറങ്ങും. ചെന്നൈ സിറ്റിയാണ് തിരാളികള്‍. കോഴിക്കോട് കോര്‍പ്പറേഷന്‍....

സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ് ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം സാനിയ മിര്‍സയുടെയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഹൈബ് മാലിക്കിന്റെയും മകന്റെ ചിത്രം. കഴിഞ്ഞയാഴ്ചയാണ്....

എന്തിനെയും ഏതിനെയും ഉത്സവമാക്കി മാറ്റുന്ന നമ്മുടെ ട്രോളന്മാർ ഇപ്പോൾ തിരുവനന്തപുരം കാര്യവട്ടത്തെ ഏകദിനത്തിലെ ഇന്ത്യയുടെ വിജയത്തിന് പിന്നാലെയാണ്. വെസ്റ്റിന്ഡീസിനെതിരായ ഇന്ത്യയുടെ....

ഐഎസ്എല്ലിന്റെ ഒന്നാം കളിയിൽ കൊൽക്കത്തയെ തകർത്ത വിജയാവേശം ബ്ലാസ്റ്റേഴ്‌സിന് ഇന്ന് വീണ്ടെടുത്തേ മതിയാകൂ. ഒന്നെങ്കിലും ജയിച്ചില്ലെങ്കിൽ പുനെ സിറ്റി എഫ്‌സിയുടെ കാര്യവും കഷ്ടത്തിലാകും. നാലിൽ....

തിരുവനന്തപുരത്ത് വെച്ചു നടന്ന വിന്‍ഡീസിനെതിരായ പരമ്പരയിലെ അവസാന ഏകദിനത്തില്‍ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. കരീബിയന്‍ ടീമിനെ....

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. അഞ്ച് മത്സരങ്ങള്‍ നീണ്ടു നിന്ന പരമ്പരയില്‍....

ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ താരങ്ങളായ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയേയും ക്യാപ്റ്റൻ വീരാട് കൊഹ്‍ലിയെയും ഇന്ന് കാത്തിരിക്കുന്നത് അപൂർവ റെക്കോർഡുകൾ… ഏകദിനഫോര്‍മാറ്റില്‍....

തിരുവനന്തപുരത്തുവെച്ചു നടന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിനായി കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആരാധകർ കാത്തിരിക്കുന്ന മത്സരം....

തിരുവനന്തപുരത്തുവെച്ചു നടന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിനായി കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്നലെ തിരുവനന്തപുരത്ത് ടീം....

പ്രളയക്കെടുതികളില്‍ നിന്നും തിരിച്ചുവന്ന കേരളത്തെ പുകഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി . അഞ്ചാം ഏകദിനത്തിനായി തിരുവനന്തപുരത്ത് റാവിസ് ലീല....

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഡല്‍ഹി ഡൈനാമോസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോൽപ്പിച്ചു. 80 മിനിറ്റ് വരെ ഗോള്‍രഹിതമായിരുന്നു....

നാലാം ഏകദിനത്തിലെ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംങിന്റെ ആറാം ഓവറിൽ പിറന്ന ആ ത്രോ ഗ്യാലറിയെ ആവേശത്തിലാക്കി. തുടര്‍ച്ചയായി മൂന്ന് ഏകദിനങ്ങളില്‍....

വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനായി താരങ്ങള്‍ പത്മനാഭന്റെ മണ്ണിൽ എത്തി. തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ നവംബർ ഒന്നാം....

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ബാറ്റിങിലും ബോളിങ്ങിലും ഒരുപോലെ മികവ് പുലര്‍ത്താന്‍ ഇന്ത്യയ്ക്ക്....

ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിന പരമ്പരയിലെ നാലാം മത്സരം ഇന്ന്. ഏറെ പ്രതീക്ഷകളോടെയാണ് ഇന്ത്യ പോരാട്ടത്തിനിറങ്ങുക. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇനി രണ്ട്....

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ത്യയ്ക്ക് നിരാശ. 43 റണ്‍സിനാണ് ഇന്ത്യ വിന്‍ഡീസിനോട് തോല്‍വി സമ്മതിച്ചത്. ടോസ്....

വിരമിക്കൽ, പുറത്താകൽ, ക്യാച്ച് തുടങ്ങി ഇന്ന് വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് എം എസ് ധോണി. വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ മിന്നൽ സ്റ്റംപിങ്ങുമായി വീണ്ടും....

ഐ ലീഗ് പുതിയ മത്സരത്തിലെ ആദ്യ മത്സരത്തിൽ ഗോകുലം എഫ് സിയും കൊൽക്കത്ത മോഹൻ ബഗാനും സമനിലയിൽ. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒരു....

വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 284 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് വിക്കറ്റ് കീപ്പർ....

ഇന്ത്യ മുഴുവൻ ആരാധകരുള്ള ക്രിക്കറ്റ് താരമാണ് മഹേന്ദ്ര സിങ് ധോണി. പൂനെയില്‍ നടക്കുന്ന ഇന്ത്യ– വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ഏകദിനത്തില്‍ മഹേന്ദ്രസിംഗ്....
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!