മെസിക്ക് പെനാൽറ്റിയിൽ പിഴയ്ക്കുന്നത് എന്തുകൊണ്ട്; സ്പാനിഷ് എഴുത്തുകാരൻ്റെ നിരീക്ഷണം വീണ്ടും ശ്രദ്ധേയമാവുന്നു
ലയണൽ മെസി നയിക്കുന്ന അർജന്റീന നോക്കൗട്ടിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇന്നലെ പോളണ്ടിനെതിരെ തകർപ്പൻ വിജയമാണ് അർജന്റീന നേടിയത്. രണ്ടാം പകുതിയിൽ നേടിയ....
അർജന്റീനയെ തോൽപിച്ച സൗദിയിലേക്ക് ക്രിസ്റ്റ്യാനോ എത്തുമോ; 3400 കോടിയുടെ ഭീമൻ വാഗ്‌ദാനവുമായി സൗദി ക്ലബ്
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ചിരുന്നു. താരത്തെ ഔദ്യോഗികമായി ക്ലബ്ബ് റിലീസ് ചെയ്‌തിരുന്നു. ക്രിസ്റ്റ്യാനോയും വാർത്ത....
“മെസിയോടും അർജന്റീനയോടും മാപ്പ് ചോദിക്കുന്നു..”; മെസിയെ ഭീഷണിപ്പെടുത്തിയ മെക്‌സിക്കൻ ബോക്‌സറുടെ മാപ്പപേക്ഷ
അർജന്റീനയുടെ സൂപ്പർ താരം മെസ്സിയുമായി ബന്ധപ്പെട്ട ഒരു വിവാദമാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമായത്. മെക്‌സിക്കോയുമായുള്ള മത്സരത്തിലെ വിജയത്തിന്....
മെസിക്കായി ഗുരുവായൂർ അമ്പലത്തിൽ ആരാധകന്റെ വക പാൽപായസ വഴിപാട്; മധുരിക്കുന്ന വിജയം ഉണ്ടാവുമെന്ന് പ്രതീക്ഷ
പോളണ്ടിനെതിരെ ഇന്ന് നടക്കുന്ന മത്സരം അർജന്റീനയ്ക്ക് വളരെ നിർണായകമാണ്. ലോകകപ്പിൽ ടീമിന്റെ ഭാവി നിർണയിക്കപ്പെടുന്ന മത്സരം ആകാംക്ഷയോടെയാണ് ലോകമെങ്ങുമുള്ള ആരാധകർ....
ജർമ്മനിയുടെ നിർണായക പോരാട്ടം നിയന്ത്രിക്കുന്നത് 3 വനിത റഫറിമാർ; ചരിത്രനിമിഷത്തിന് സാക്ഷിയാവാൻ ഖത്തർ
ആവേശപ്പോരാട്ടമാണ് നാളത്തെ ജർമ്മനി-കോസ്റ്ററിക്ക മത്സരം. ഇരു ടീമുകൾക്കും വളരെ നിർണായകമായ മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും ഇരുവരും ആഗ്രഹിക്കുന്നില്ല. കോസ്റ്ററിക്കയ്ക്ക് മൂന്ന്....
അർജന്റീനയ്ക്ക് ഇന്ന് വീണ്ടും ജീവന്മരണ പോരാട്ടം; എതിരാളികൾ ലെവൻഡോസ്‌കിയുടെ പോളണ്ട്
മറ്റൊരു നിർണായക മത്സരത്തിറങ്ങുകയാണ് മെസ്സിയും കൂട്ടരും. പോളണ്ടിനെതിരെ ഇന്ന് രാത്രി 12.30 ന് നടക്കുന്ന മത്സരത്തിൽ അർജന്റീനയ്ക്ക് ജയിച്ചേ തീരൂ.....
“മെസ്സി അങ്ങനെ ചെയ്യുന്ന ആളല്ല..”; ജേഴ്‌സി വിവാദത്തിൽ മെസ്സിക്ക് പിന്തുണയുമായി മെക്‌സിക്കൻ നായകൻ
ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട ഒരു വിവാദമാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമായത്. മെക്‌സിക്കോയുമായുള്ള മത്സരത്തിലെ വിജയത്തിന് ശേഷം ഡ്രസിങ്....
നെയ്‌മറിന് വീണ്ടും ലോകകപ്പ് നഷ്‌ടമാവുമോ; കാലിനേറ്റ പരിക്കിന്റെ ചിത്രങ്ങൾ പങ്കുവെച്ച് താരം, ആശങ്കയോടെ ആരാധകർ
ലോകകപ്പിലെ ആദ്യ മത്സരത്തിൽ വമ്പൻ വിജയമാണ് ബ്രസീൽ നേടിയത്. സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് കാനറികൾ പറപ്പിച്ചത്. യുവതാരങ്ങളുടെ പ്രകടനം....
ഡ്രസിങ് റൂമിൽ ആനന്ദ നൃത്തമാടി മെസ്സിയും കൂട്ടരും; മെക്‌സിക്കോയെ തകർത്ത അർജന്റീന ടീമിന്റെ ആഘോഷം വൈറലാവുന്നു
ലോകകപ്പ് നേടിയ സന്തോഷമായിരുന്നു ഇന്നലെ അർജന്റീനയ്ക്ക്. ആദ്യ മത്സരത്തിലെ പരാജയം പ്രീ-ക്വാർട്ടർ പ്രതീക്ഷകൾക്ക് വലിയ ആഘാതം ഏൽപ്പിച്ചതോടെ ഇന്നലത്തെ മത്സരം....
ജർമ്മനിക്ക് ഇന്ന് ജീവന്മരണ പോരാട്ടം; എതിരാളികൾ കരുത്തരായ സ്പെയിൻ
മുൻ ലോകചാമ്പ്യന്മാരായ ജർമ്മനിക്ക് ഇന്ന് ജീവന്മരണ പോരാട്ടമാണ്. സ്പെയിനിനെതിരെ ഇറങ്ങുന്ന ജർമ്മൻ ടീമിന് ഇന്ന് ജയിച്ചേ തീരൂ. സമനില പോലും....
അർജന്റീനയ്ക്ക് ഇന്ന് ജയിച്ചേ തീരൂ; മെക്സിക്കോയ്‌ക്കെതിരെയുള്ള മത്സരം രാത്രി 12.30 ന്
ജീവന്മരണ പോരാട്ടത്തിനാണ് അർജന്റീന ഇന്നിറങ്ങുന്നത്. മെക്സിക്കോയ്‌ക്കെതിരെയുള്ള മത്സരം നീലപ്പടയ്ക്ക് ജയിച്ചേ തീരൂ. സമനില പോലും ടീമിന്റെ പ്രീ ക്വാർട്ടർ പ്രതീക്ഷകൾക്ക്....
അളന്നു മുറിച്ച് തീരുമാനിച്ചുറപ്പിച്ച ഗോൾ; പരിശീലന സമയത്ത് റിചാർലിസൻ ബൈസൈക്കിൾ കിക്കെടുക്കുന്ന വിഡിയോ വൈറലാവുന്നു
ഖത്തറിൽ കിരീടം നേടാൻ കച്ച കെട്ടി തന്നെയാണ് ബ്രസീൽ എത്തിയിരിക്കുന്നത്. ആദ്യത്തെ മത്സരത്തിലെ ടീമിന്റെ പോരാട്ടവീര്യം അത് തന്നെയാണ് വ്യക്തമാക്കുന്നത്.....
‘വന്നു, കണ്ടു, പോയി..’; സെക്കൻഡുകൾ മാത്രം നീണ്ടു നിന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പത്രസമ്മേളനം
മികച്ച പോരാട്ടവീര്യമാണ് ഇന്നലത്തെ മത്സരത്തിൽ ഘാന കാഴ്ച്ചവെച്ചതെങ്കിലും ഒടുവിൽ വിജയം പോർച്ചുഗലിനൊപ്പം നിന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പോർച്ചുഗൽ ഘാനയെ....
സുൽത്താനും മഞ്ഞപ്പടയും ഇറങ്ങുന്നു; ആറാം കിരീടം ലക്ഷ്യമിട്ടെത്തിയ ബ്രസീലിന്റെ ആദ്യ മത്സരം സെർബിയയ്‌ക്കെതിരെ 12.30 ന്
20 വർഷങ്ങൾക്ക് ശേഷം കാൽപന്ത് കളിയുടെ ലോക കിരീടം തിരികെ കൊണ്ട് പോവാനാണ് കാനറി പട ഖത്തറിലെത്തിയിരിക്കുന്നത്. സുൽത്താൻ നെയ്‌മറിന്....
ക്രിസ്റ്റ്യാനോ ഇനി എങ്ങോട്ട്; താരത്തിനായി വല വിരിച്ച് രണ്ട് പ്രമുഖ ക്ലബുകൾ
ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിനായി പന്ത് തട്ടില്ല. താരത്തെ ഔദ്യോഗികമായി റിലീസ് ചെയ്‌തിരിക്കുകയാണ് ക്ലബ്ബ്. ക്രിസ്റ്റ്യാനോയും വാർത്ത ഔദ്യോഗികമായി....
ജർമ്മനി എന്ന വന്മരവും വീണു; ജപ്പാന് മുൻപിൽ മുട്ടുകുത്തി മുൻ ലോകചാമ്പ്യന്മാർ
ഇത്തവണ കാര്യങ്ങൾ കൈവിട്ട് പോയത് നാല് തവണ ലോകചാമ്പ്യന്മാരായ ജർമ്മനിക്കാണ്. ജപ്പാന് മുൻപിൽ അടി തെറ്റി വീഴുകയായിരുന്നു ടീം. ഖത്തർ....
“അർജന്റീന തോറ്റപ്പോ സഹിക്കാൻ പറ്റിയില്ല, പക്ഷെ കപ്പെടുത്തിട്ടേ ഞങ്ങൾ പോവൊള്ളൂ..”; ബ്രസീൽ ആരാധകരോട് പൊട്ടിത്തെറിച്ച് വൈറലായ കുഞ്ഞ് മെസി ആരാധിക
അപ്രതീക്ഷിതമായ തോൽവിയാണ് ഇന്നലെ അർജന്റീന സൗദിയോട് നേരിട്ടത്. ലോകമെങ്ങുമുള്ള അർജന്റീന ആരാധകർക്ക് വലിയ ഞെട്ടൽ നൽകിയ തോൽവിയായിരുന്നു ടീം നേരിട്ടത്.....
കരുത്തരായ ജർമ്മനി ഇറങ്ങുന്നു; ജപ്പാനെതിരെയുള്ള മത്സരം അൽപ്പസമയത്തിനകം
നാല് തവണ ലോക ചാമ്പ്യന്മാരായ ജർമ്മനി ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിനായി ഇറങ്ങുകയാണ്. ജപ്പാനാണ് ജർമ്മനിയുടെ എതിരാളികൾ. 6.30 നാണ്....
അർജന്റീന തോൽക്കാൻ കാരണമിതാണ്..; ചൂണ്ടിക്കാട്ടി മണിയാശാൻ, ട്രോളുമായി മന്ത്രി വി. ശിവൻകുട്ടി
ലോകമെങ്ങുമുള്ള അർജന്റീന ആരാധകരെയും മെസി ആരാധകരെയും ഞെട്ടിച്ചു കൊണ്ടാണ് ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീന തോൽവി ഏറ്റുവാങ്ങിയത്. സൗദി അറേബ്യയാണ്....
ലോകകപ്പ് മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിത റഫറിയായി സ്റ്റെഫാനി; ചരിത്ര നിമിഷത്തിന് സാക്ഷിയായി ഖത്തർ
ഇന്നലെ നടന്ന പോളണ്ട്-മെക്‌സിക്കോ മത്സരം ഒരു ചരിത്ര നിമിഷത്തിനാണ് സാക്ഷിയായത്. ഒരു വനിത റഫറി നിയന്ത്രിക്കുന്ന ആദ്യ പുരുഷ ലോകകപ്പ്....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

