മമ്മൂട്ടി ആക്ഷൻ ഹീറോയായി വേഷമിട്ട മലയാള സിനിമ മാസ്റ്റർ പീസിന്റെ ഹിന്ദി ഡബ്ഡ് വേർഷന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദൻ, മുകേഷ്, വരലക്ഷ്മി ശരത്ത് കുമാർ, ഗോകുൽ സുരേഷ്, മക്ബൂൽ സൽമാൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.