ഒരു പെണ്ണുകാണൽ അപാരതയുമായി കുട്ടിക്കുറുമ്പന്മാർക്കൊപ്പം മിയയും; അടിപൊളി പ്രകടനം കാണാം

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ ഒരു പെണ്ണുകാണൽ അപാരതയുമായി എത്തുകയാണ് കുട്ടികുറുമ്പന്മാർ. തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലെ ഒരു കിടിലൻ രംഗവുമായാണ് ഇത്തവണ കുട്ടിത്താരങ്ങൾ കട്ടുറുമ്പ് വേദിയിൽ എത്തിയത്. കുട്ടികൾക്കൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച് മിയയും വേദിയിൽ ചിരിയുടെ വിരുന്നൊരുക്കി. ഒരു പെണ്ണുകാണലിന്റെ അടിപൊളി ഫീലുമായെത്തിയ കുട്ടിത്താരങ്ങളുടെ കിടിലൻ പ്രകടനം കാണാം..