നിരവധി കലാകാരന്മാരെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന കോമഡി ഉത്സവ വേദിയിൽ എത്തി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ കലാകാരനാണ് സഫ്നാസ്. മലയാളികളുടെ പ്രിയ താരങ്ങൾക്ക് വ്യത്യസ്ഥ ഭാഷാശൈലിയിൽ സ്പോട്ട് ഡബ്ബ് ചെയ്ത് ഉത്സവവേദിയുടെ മനം കവരുകയാണ് ഈ കലാകാരൻ.
മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബെസ്റ്റ് ആക്ടർ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള നാടുകളിലെ സ്ലാങ്ങുകളിലൂടെ...
'കറുകറെ കാര്മുകില് കൊമ്പനാനപ്പുറത്തേറി എഴുന്നെള്ളും മൂര്ത്തി....' എന്ന ഗാനത്തിന് മനോഹരമായ നൃത്തം ചെയ്ത് സോഷ്യല്മീഡിയയുടെ മനം കവര്ന്ന താരമാണ് സാരംഗി കൃഷ്ണ. നാല് വയസ്സാണ് ഈ കൊച്ചുമിടുക്കിയുടെ പ്രായം. ഇതിനോടകംതന്നെ നിരവധി ആരാധകരെയും നേടിയെടുത്തിട്ടുണ്ട് ഈ കലാകാരി.
ഒറ്റപ്പാലമാണ് സാരംഗി കൃഷ്ണയുടെ സ്വദേശം. നൃത്തം അഭ്യസിക്കുന്ന ചേച്ചിയുടെ ചുവടുകള് കണ്ടുപടിച്ചാണ് സാരംഗി നൃത്ത വിസ്മയമൊരുക്കുന്നത്. ഏതുപാട്ടിനും താളത്തിനനുസരിച്ച്...
ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്ക്ക് മനോഹരമായ ദൃശ്യ വിരുന്നൊരുക്കുകയാണ് ഓരോ ദിവസവും ഫ്ളവേഴ്സ് ടിവി. ഫ്ളവേഴ്സ് ടിവിയില് സംപ്രേക്ഷണം ചെയ്യുന്ന ഓരോ പരിപാടികളും പ്രേക്ഷകര്ക്ക് ആസ്വാദനത്തിന്റെ വേറിട്ട അനുഭൂതി സമ്മാനിക്കുന്നു. ടെലിവിഷന് പ്രേക്ഷകരുടെ ഇഷ്ടപരിപാടിയാണ് ഫ്ളവേഴ്സ് കോമഡി ഉത്സവം. കോമഡി ഉത്സവത്തിലെ ഓരോ എപ്പിസോഡിലും ചിരിയുടെ മഹനീയ മുഹൂര്ത്തങ്ങളാണ് അരങ്ങേറുന്നത്.
ഫ്ളവേഴ്സ് കോമഡി ഉത്സവത്തിലെത്തിയ അശ്വിന് എന്ന...
കുറഞ്ഞ കാലയളവുകൊണ്ട് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറികളില് ഇടം നേടിയ പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗര്. മനോഹരമായ ആലാപനംകൊണ്ട് ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാര് പ്രേക്ഷകര്ക്ക് ആസ്വാദനത്തിന്റെ വിരുന്നൊരുക്കുന്നു.
സ്വര മാധുര്യംകൊണ്ട് പ്രേക്ഷകപ്രീതി നേടിയ കുട്ടിത്താരമാണ് ടോപ് സിംഗറിലെ റിതുരാജ്. ടോപ് സിംഗറിലെ കൊച്ചു മെലഡി രാജ എന്നാണ് ഈ മിടുക്കന് അറിയപ്പെടുന്നത് പോലും.
മനോഹരമായ ഒരു...
1982- ല് കുവൈറ്റില് നിന്നും കേരളത്തിലെത്തിയ അബ്ദുള്ള മുഹമ്മദ് അല്ഖബന്ധി എന്ന പുയ്യാപ്ല കോഴിക്കോട്ടുകാരി ആയിഷബി ഉമ്മര്കോയയ്ക്ക് മാരനായിമാറി. എണ്ണിയാലൊടുങ്ങാത്ത സ്വപ്നങ്ങളുമായി എണ്ണപ്പനകളുടെ നാട്ടിലേയ്ക്ക് നിക്കാഹിന് ശേഷം ഇരുവരും ചേക്കേറി.
1984 ജനുവരിയിലാണ് ഈ ദമ്പതികള്ക്ക് മറിയം അബ്ദുള്ള അല്ഖബന്ധി എന്ന പെണ്കുട്ടി ജനിക്കുന്നത്. പൂര്ണ്ണമായും കുവൈറ്റിലായിരുന്നു മറിയത്തിന്റെ വിദ്യാഭ്യാസം. കുവൈറ്റ് ടിവിയില് കാലാവസ്ഥ വാര്ത്താ...
ടെലിവിഷന് സ്ക്രീനില് മാത്രമല്ല സോഷ്യല് മീഡിയയില് പോലും നിറ സാന്നിധ്യമാണ് ഫ്ളവേഴ്സ് ടിവിയില് സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന സീരിയലിലെ പാറുക്കുട്ടി. പിച്ച വെച്ചു നടക്കുന്നതിനു മുന്നേ ഫാന്സുകാരെ പോലും സൃഷ്ടിച്ചെടുത്തിട്ടുണ്ട് ഈ മിടുക്കി. അത്രയ്ക്ക് ഇഷ്ടമാണ് പ്രേക്ഷകര്ക്ക് പാറുകുട്ടിയെ. പാറുകുട്ടിയുടെ ചിരിയും കൊഞ്ചലും കാണാന് പ്രേക്ഷകര് ആവോളം കാത്തിരിക്കുന്നുണ്ട് എന്നു വേണം...
ചുരുങ്ങിയ കാലയളവുകൊണ്ട് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ പ്രീതി നേടിയതാണ് ഫ്ളവേഴ്സ് ടിവിയില് സംപ്രേക്ഷണം ചെയ്യുന്ന ടോപ് സിംഗര് എന്ന പരിപാടി. വൈവിധ്യമാര്ന്ന ആലാപന മാധുര്യംകൊണ്ടും. നിഷ്കളങ്കതയാര്ന്ന കുട്ടിവര്ത്തമാനങ്ങള്ക്കൊണ്ടുമെല്ലാം ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാര് മിനിസ്ക്രീനില് വിസ്മയങ്ങള് തീര്ക്കുന്നു. കുട്ടിപ്പാട്ടുകാര്ക്കൊപ്പം മിക്കപ്പോഴും ടോപ് സിംഗറിലെ വിധികര്ത്താക്കളും വിത്യസ്തമാര്ന്ന പ്രകടനംകൊണ്ട് താരമാകാറുണ്ട്.
ആരാധകരുടെ എണ്ണത്തില് ഏറെ മുന്നിലാണ് ടോപ്...
ചുരുങ്ങിയ കാലയളവുകൊണ്ട് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ പ്രീതി നേടിയതാണ് ഫ്ളവേഴ്സ് ടിവിയില് സംപ്രേക്ഷണം ചെയ്യുന്ന ടോപ് സിംഗര് എന്ന പരിപാടി. വൈവിധ്യമാര്ന്ന ആലാപന മാധുര്യംകൊണ്ടും. നിഷ്കളങ്കതയാര്ന്ന കുട്ടിവര്ത്തമാനങ്ങള്ക്കൊണ്ടുമെല്ലാം ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാര് മിനിസ്ക്രീനില് വിസ്മയങ്ങള് തീര്ക്കുന്നു.
ആരാധകരുടെ എണ്ണത്തില് ഏറെ മുന്നിലാണ് ടോപ് സിംഗറിലെ ഋതുരാജ്. വിധികര്ത്താക്കള്ക്കും പ്രേക്ഷകര്ക്കുമെല്ലാം ഈ കുട്ടിത്താരം ഋതുക്കുട്ടനാണ്. അത്രമേല് സുന്ദരമാണ്...
ഹൃദയംതൊടുന്നൊരു കൂടിക്കാഴ്ചയ്ക്കാണ് 'തിരനോട്ടം' എന്ന മോഹന്ലാല് ഷോ സാക്ഷിയായത്. നാദിയ ആദം അഹമ്മദിന്റെ ജീവിതത്തിലെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട ധന്യ മുഹൂര്ത്തം.
കുവൈറ്റ് സ്വദേശിയാണ് നാദിയ ആദം അഹമ്മദ്. വീല്ചെയറില് നിന്ന് എണീക്കാന് പോലും പറ്റാത്ത അവസ്ഥയിലാണ് ഈ വനിത. 36 വയസുണ്ട് നാദിയയ്ക്ക്. കുവൈറ്റ് സര്ക്കാരിന്റെ കീഴിലുള്ള കുവൈറ്റ് വെല്ഫെയര് അസോസിയേഷന്റെ പരിപാലനയിലാണ് നാദിയ.
മലയാളത്തിന്റെ സൂപ്പര്സ്റ്റാര്...
ഒരു പന്തിൽ രണ്ട് റണ്ണൗട്ട്... ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അപൂർവ നിമിഷത്തിനാണ് കായികലോകം മുഴുവൻ സാക്ഷികളായാണ്. ഓസ്ട്രേലിയൻ ടി20 ലീഗായ ബിഗ് ബാഷിലാണ് ഈ രസകരമായ...