നച്ചാപ്പിക്ക കാശുവാങ്ങിക്കാത്ത മമ്തയുടെയും ഫാസ്റ്റ് ആൻഡ് ഫ്യുരിയസ് ആയ ദിലീപിന്റെയും മികച്ച അനുകരണങ്ങൾ കട്ടുറുമ്പ് വേദിയിൽ…മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ‘ടു കൺട്രീസ്’ എന്ന ചിത്രത്തിലെ ദിലീപിന്റെയും മമ്തയുടെയും മികച്ച ഹാസ്യങ്ങൾ കോർത്തിണക്കി കട്ടുറുമ്പ് വേദിയെ പൊട്ടിച്ചിരിപ്പ കുട്ടികളുടെ അടിപൊളി പെർഫോമൻസ് കാണാം…
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.