viral video

അപരനെ കണ്ട് അതിശയിച്ചു; ബച്ചനല്ല എന്ന് ഉറപ്പിക്കാന്‍ അഭിഷേക് ബച്ചനെ വിളിച്ച് പ്രിയദര്‍ശന്‍: വിഡിയോ

അപരന്മാര്‍ അരങ്ങും വാഴുന്ന കാലമാണിത്. എന്തിനും ഏതിനും വരെയുണ്ട് അപരന്‍. ചലച്ചിത്രതാരങ്ങളുടെ അപരന്മാര്‍ പലപ്പോഴും സൈബര്‍ ഇടങ്ങളില്‍ കൈയടി നേടാറുമുണ്ട്. ശ്രദ്ധ ആകര്‍ഷിക്കുന്നതും അത്തരത്തിലൊരു അപരന്റെ വിശേഷങ്ങളാണ്. അഭിനയവിസ്മയം അമിതാഭ് ബച്ചന്റേതാണ് ഈ അപരന്‍. ശശികാന്ത് പെധ്വാളാണ് അമിതാഭ് ബച്ചന്റെ അപരനായെത്തി അതിശയിപ്പിച്ചത്. നിപ്പിലും നടപ്പത്തിലും നോട്ടത്തിലും ലുക്കിലുമെല്ലാം അമിതാഭ് ബച്ചന്റെ തനിപ്പകര്‍പ്പ്… Read more: പ്രൊജക്ട്...

നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ… ഐപാഡില്‍ സംഗീതം വിരിയിച്ച് അശ്വിന്‍

നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ നീ എന്‍ സത്യ സംഗീതമേനിന്റെ സങ്കീര്‍ത്തനം ..സങ്കീര്‍ത്തനം…ഓരോ ഈണങ്ങളില്‍ പാടുവാന്‍നീ തീര്‍ത്ത മണ്‍വീണ ഞാന്‍നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ… മലയാളികള്‍ക്ക് എത്രകേട്ടാലും മതിവരാത്ത പാട്ടുകളിലെന്ന്. മനോഹരമായ ഈ ഗാനത്തിന് വേറിട്ടൊരു സംഗീതമൊരുക്കിയ അശ്വിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. സംഗീതസംവിധായകന്‍ ഔസേപ്പച്ചനാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഐപാഡില്‍ ഫിംഗര്‍ ഫിഡില്‍...

ട്രോളി ട്രോളി അവസാനം പൂച്ച വരെ ട്വന്റിഫോറിനെ ട്രോളി: വൈറല്‍ക്കാഴ്ച

ലോകമലയാളികള്‍ക്ക് പുതിയ വാര്‍ത്താ സംസ്‌കാരം സമ്മാനിച്ച ട്വന്റിഫോര്‍ ന്യൂസ് പലപ്പോഴും ട്രോളുകളിലും നിറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് വാര്‍ത്താ സമയങ്ങളില്‍. ഇപ്പോഴിതാ ട്വന്റിഫോറിനെ ട്രോളുന്ന ഒരു പൂച്ചയുടെ വിഡിയോയാണ് ശ്രദ്ധ ആകര്‍ഷിക്കുന്നത്. യൂട്യൂബ് ടെന്‍ഡിങ്ങില്‍ പോലും ഇടംനേടിയിട്ടുണ്ട് ട്വന്റിഫോറിനെ ട്രോളുന്ന പൂച്ചയുടെ വിഡിയോ. ചാഞ്ഞും ചരിഞ്ഞുമെല്ലാം ട്വന്റിഫോര്‍ ന്യൂസ് ചാനല്‍ വീക്ഷിക്കുന്ന പൂച്ചയെ വിഡിയോയില്‍ കാണാം. പൂച്ചയ്ക്ക്...

വേണ്ടിവന്നാല്‍ ഈച്ചകള്‍ കുപ്പിയുടെ അടപ്പും തുറക്കും: കൗതുകക്കാഴ്ച

സമൂഹമാധ്യമങ്ങള്‍ ഏറെ ജനപ്രിയമാണ് ഇക്കാലത്ത്. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. ജനശ്രദ്ധ ആകര്‍ഷിക്കുന്ന ഇത്തരം ദൃശ്യങ്ങളെ വൈറല്‍ക്കാഴ്ചകള്‍ എന്ന് നാം വിശേഷിക്കാറുമുണ്ട്. മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും പക്ഷികളും ഒക്കെ സമൂഹമാധ്യമങ്ങളിലെ വൈറല്‍ക്കാഴ്ചകളിലൂടെ വൈറലാകാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതും കൗതുകം നിറയ്ക്കുന്ന ഒരു അപൂര്‍വ കാഴ്ചയാണ്. രണ്ട് ഈച്ചകള്‍ ചേര്‍ന്ന് ഒരു കുപ്പിയുടെ...

‘പെര്‍ഫെക്ട് ഹാപ്പിനെസ്സ്’; ഡാന്‍സ് ടീമില്‍ ഇടം ലഭിച്ച ഡൗണ്‍സിന്‍ഡ്രോം ബാധിതയായ പെണ്‍കുട്ടിയുടെ സന്തോഷച്ചിരി

ചില ചിരികള്‍ക്ക് ഭംഗിയേറെയാണ്. ഹൃദയത്തില്‍ ആഹ്ലാദം അലതല്ലുമ്പോള്‍ മുഖത്ത് വിരിയുന്ന മനോഹരമായ ചിരികള്‍. സമൂഹമാധ്യമങ്ങളില്‍ കാഴ്ചക്കാരുടെ മനസ്സ് നിറയ്ക്കുന്നതും ഒരു ചിരിയാണ്. ഡാന്‍സ് ടീമില്‍ ഇടം നേടിയ ഒരു പെണ്‍കുട്ടിയുടെ സന്തോഷം. 'ഇതിലെന്താണ് ഇത്ര വലിയ കാര്യം' എന്ന് ചോദിക്കാന്‍ വരട്ടെ. ബ്രീ കോക്‌സ് എന്ന പെണ്‍കുട്ടിക്ക് ഇത് അത്ര നിസ്സാരമായ കാര്യമല്ല. കാരണം ഡൗണ്‍സിന്‍ഡ്രോം...

‘അരോവേല ജെല്‍’; അതാണ് മിയക്കുട്ടിയുടെ തലമുടിയുടെ സീക്രട്ട്: നിഷ്‌കളങ്കമായ മറുപടി ഹിറ്റ്

ലോകമലയാളികള്‍ക്ക് മുന്‍പില്‍ പാട്ടുവിസ്മയമൊരുക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. ആദ്യ സീസണിന് പിന്നാലെ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ രണ്ടാം സീസണും. കുരുന്ന് ഗായകരുടെ പാട്ടും നിഷ്‌കളങ്കത നിറഞ്ഞ കുട്ടിവര്‍ത്തമാനങ്ങളുമെല്ലാം പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കുന്നു. ടോപ് സിംഗര്‍-2 ലെ കുട്ടിപ്പാട്ടുകാരി മിയക്കുട്ടിക്കും ആരാധകര്‍ ഏറെയാണ്. അതിഗംഭീരമായ ആലാപനത്തിനൊപ്പം നിഷ്‌കളങ്കത നിറഞ്ഞ...

മനോഹര നൃത്തച്ചുവടുകളുമായി ഒരു മുത്തശ്ശനും മുത്തശ്ശിയും; നിറഞ്ഞ് കൈയടിച്ച് സൈബർ ലോകം

കൊവിഡ്‌ ഭീതിയിലിരിക്കുന്ന ലോക ജനതയ്ക്ക് ആശ്വാസം പകരുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്. പ്രായത്തിന്റെ അവശതകളെ മറികടന്ന് പാട്ടിനൊത്ത് മനോഹരമായ നൃത്തച്ചുവടുകൾ വയ്ക്കുന്ന ഒരു മുത്തശ്ശനും മുത്തശ്ശിയുമാണ് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. വളരെ സന്തോഷത്തോടെ നൃത്തച്ചുവടുകൾ വയ്ക്കുന്ന ദമ്പതികളുടെ ചിത്രങ്ങളും വിഡിയോകളും ഇതിനോടകം സോഷ്യൽ ഇടങ്ങളിൽ വ്യാപകമായിക്കഴിഞ്ഞു. മെയ് 7 ന് പങ്കുവയ്ക്കപ്പെട്ട വിഡിയോ...

‘ബാറ്റ് പൊട്ടിയപ്പോള്‍ കൗതുകത്തിന് തുടങ്ങിയതാണ് സ്റ്റംപ് ഉപയോഗിച്ചുള്ള ബാറ്റിങ്: ദാ, ഇവിടെയുണ്ട് കായികലോകത്തെ വിസ്മയിപ്പിച്ച ആ ‘കുട്ടിക്രിക്കറ്റര്‍’

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒരു കുട്ടിക്രിക്കറ്ററുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. സ്റ്റംപ് ഉപയോഗിച്ചായിരുന്നു കുരുന്നിന്റെ ബാറ്റിങ്. അതും അതിഗംഭീരമായി. നിമിഷ നേരങ്ങള്‍ക്കൊണ്ടാണ് ഈ മിടുക്കന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതും. വിഘ്‌നജ് എന്നാണ് ഈ മിടുക്കന്റെ പേര്. തൃശ്ശൂര്‍ സ്വദേശികളായ പ്രജിത്തിന്റേയും വിദ്യയുടേയും മകനാണ് ഈ ഒന്‍പതു വയസ്സുകാരന്‍. അന്തര്‍ദേശീയ തലത്തില്‍ തന്നെ വിഘ്‌നജിന്റെ ബാറ്റിങ്...

‘ബ്രഹ്‌മദത്തന്‍ നോക്കി നില്‍ക്കെ ഉടല് നിറയെ കൈകലുള്ള ഭീകര സത്വമായി സുഭദ്ര’: കേട്ടുചിരിച്ച ആ കഥയ്ക്ക് ഗംഭീരമായൊരു ദൃശ്യാവിഷ്‌കരണം

ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തില്‍ ചലച്ചിത്രതാരം ഫിലോമിന പറഞ്ഞ ഒരു കഥ ഓര്‍മയില്ലേ… 'ബ്രഹ്‌മദത്തന്‍ നോക്കി നില്‍ക്കെ ഉടല് നിറയെ കൈകലുള്ള ഭീകര സത്വമായി സുഭദ്ര' എന്ന ഡയലോഗ്… പ്രേക്ഷകര്‍ക്ക് കേട്ടുകേള്‍വി മാത്രമുള്ള സുഭദ്രയും ബ്രഹ്‌മദത്തനും വീണ്ടും ശ്രദ്ധ നേടുകയാണ്. ഗംഭീരമായൊരു ആനിമേഷന്‍ വിഡിയോയിലൂടെ. മലയാളികള്‍ കേട്ട് ചിരിച്ച ആ കഥയെ ആനിമേഷനിലൂടെ ദൃശ്യവത്കരിച്ചിരിക്കുകയാണ്...

ഉയരത്തില്‍ പറക്കുന്ന പക്ഷിയുടെ മുകളിലിരുന്ന് കടല്‍കാക്കയുടെ സൂപ്പര്‍ സവാരി; ‘ഭൂലോകമടിയന്‍’ എന്ന് സോഷ്യല്‍മീഡിയ

സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടില്ല, എന്തിനേറെ പറയുന്നു സോഷ്യല്‍ മീഡിയ എന്താണ് എന്ന കാര്യത്തില്‍ പോലും വലിയ ധാരണയില്ല. പറഞ്ഞുവരുന്നത് ചില മൃഗങ്ങളെക്കുറിച്ചും പക്ഷികളെക്കുറിച്ചുമെല്ലാമാണ്. കാര്യമിങ്ങനെയൊക്കെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും മൃഗങ്ങളും പക്ഷികളുമൊക്കെ താരങ്ങളായി മാറാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നതും കൗതുകം നിറയ്ക്കുന്ന ഒരു പക്ഷിയുടെ കാഴ്ചയാണ്. പറക്കുന്ന പക്ഷിയുടെ മുകളിലിരുന്ന് കൂളായി സവാരി ചെയ്യുന്ന മറ്റൊരു...

Latest News

‘മരക്കാര്‍’ തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ച് മോഹന്‍ലാല്‍

മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രമാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം'. പ്രിയദര്‍ശനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പ്രഖ്യാപനം മുതല്‍ക്കേ ഏറെ പ്രതീക്ഷയോടെ ഏറ്റെടുത്തതാണ് പ്രേക്ഷകരും ചിത്രത്തെ. ചിത്രത്തിന്റെ റിലീസ്...