കാഴ്ചയുടെ പരിമിതികളെ സംഗീതം കൊണ്ട് നേരിടുന്ന കൊച്ചുമിടുക്കി; വൈറൽ വീഡിയോ

October 20, 2018

കാഴ്ചയുടെ പരിമിതികളെ സംഗീതം കൊണ്ട് മറികടന്ന കൊച്ചു മിടുക്കി അമൃത കോമഡി ഉത്സവ വേദിയിൽ ..ജന്മനാ ഉള്ള കാഴ്ച്ച പരിമിതിക്കു മുന്നിൽ തോൽക്കാൻ മനസ്സില്ലാതെ മുന്നേറുകയാണ് ഈ കൊച്ചു മിടുക്കി.

ഓൾ കേരള സ്‌പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ ഈ പെൺകുട്ടി ക്ലാസിക്കൽ ശാസ്ത്രീയ സംഗീതം ഒൻപത് വര്ഷമായി അഭ്യസിക്കുന്നു.

ലളിത ഗാനം, ചലച്ചിത്ര ഗാനം,  കീ ബോർഡ് എന്നിവയിലൊക്കെ തന്റെ മികവ് തെളിയിച്ചിട്ടുണ്ട് അമൃത. പരിമിതികളെ കഴിവുകൾ കൊണ്ട് നേരിടുന്ന അമൃതയുടെ പ്രകടനം കാണാം..