12 മണിക്കൂർ നീളുന്ന 'കൊവിഡ് 19 ഫ്ളവേഴ്സ് 20' പ്രത്യേക പരിപാടിക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. അകലങ്ങളിൽ ഇരുന്ന് ആളുകൾ പ്രേക്ഷകരെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുകയാണ്. സ്റ്റാർ മാജിക് താരങ്ങൾക്ക് പിന്നാലെ കോമഡി ഉത്സവം താരങ്ങളും അകലങ്ങളിൽ ഇരുന്ന് ചിരിയുത്സവം തീർക്കുകയാണ്.
ദുബായിൽ നിന്നും മിഥുൻ രമേഷും, സ്റ്റുഡിയോയിൽ ടിനി ടോമും, വീട്ടിൽ നിന്നും...
തലവാചകം വായിക്കുമ്പോള് അമ്പരപ്പ് തോന്നിയേക്കാം. എന്നാല് സംഗതി സത്യമാണ്. മണ്പാത്രം കൊണ്ടും മിമിക്രി അവതരിപ്പിക്കാം. മണ്പാത്രങ്ങളില് നിന്നും വ്യത്യസ്ത ശബ്ദങ്ങള് സൃഷ്ടിക്കുന്ന കലാകാരനാണ് സന്തോഷ്. തന്റെ പ്രകടനം കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കാറുണ്ട് ഈ കലാകാരന്. കോഴിക്കോട് പേരാമ്പ്രയാണ് സന്തോഷിന്റെ സ്വദേശം.
Read more: കുഞ്ഞുങ്ങളുടെ കരച്ചില് മുതല് നായ കുരയ്ക്കുന്നത് വരെ അനുകരിക്കും; ഈ...
നിരവധി കലാകാരന്മാരെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന കോമഡി ഉത്സവ വേദിയിൽ എത്തി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ കലാകാരനാണ് സഫ്നാസ്. മലയാളികളുടെ പ്രിയ താരങ്ങൾക്ക് വ്യത്യസ്ഥ ഭാഷാശൈലിയിൽ സ്പോട്ട് ഡബ്ബ് ചെയ്ത് ഉത്സവവേദിയുടെ മനം കവരുകയാണ് ഈ കലാകാരൻ.
മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബെസ്റ്റ് ആക്ടർ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള നാടുകളിലെ സ്ലാങ്ങുകളിലൂടെ...
ഭാഷയുടെയും ദേശത്തിന്റെയും അതിര്വരമ്പുകള് ഭേദിച്ച്, കലാകാരന്മാര്ക്ക് മുമ്പില് അവസരങ്ങളുടെ പുത്തന് വാതായനങ്ങള് തുറക്കുന്ന വേദിയാണ് ഫ്ളവേഴ്സ് കോമഡി ഉത്സവം. പാട്ടും നൃത്തവും ചിരിയും ചിന്തയുമെല്ലാമായി ഫ്ളവേഴ്സ് കോമഡി ഉത്സവം പ്രേക്ഷകരുടെ സ്വീകരണമുറികളില് ഇടം നേടുന്നു. ഫ്ളവേഴ്സ് കോമഡി ഉത്സവം പരിപാടിയിലൂടെ പ്രേക്ഷകര്ക്ക് സുപരിചിതനായ ഗായകനാണ് തേനി മുത്തു എന്ന് അറിയപ്പെടുന്ന കുഞ്ഞുമോന്.
സ്വന്തമായി ഒരു വീട്...
ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്ക്ക് മനോഹരമായ ദൃശ്യ വിരുന്നൊരുക്കുകയാണ് ഓരോ ദിവസവും ഫ്ളവേഴ്സ് ടിവി. ഫ്ളവേഴ്സ് ടിവിയില് സംപ്രേക്ഷണം ചെയ്യുന്ന ഓരോ പരിപാടികളും പ്രേക്ഷകര്ക്ക് ആസ്വാദനത്തിന്റെ വേറിട്ട അനുഭൂതി സമ്മാനിക്കുന്നു. ടെലിവിഷന് പ്രേക്ഷകരുടെ ഇഷ്ടപരിപാടിയാണ് ഫ്ളവേഴ്സ് കോമഡി ഉത്സവം. കോമഡി ഉത്സവത്തിലെ ഓരോ എപ്പിസോഡിലും ചിരിയുടെ മഹനീയ മുഹൂര്ത്തങ്ങളാണ് അരങ്ങേറുന്നത്.
ഫ്ളവേഴ്സ് കോമഡി ഉത്സവത്തിലെത്തിയ അശ്വിന് എന്ന...
സമൂഹം ഏറ്റവും പേടിയോടെ നോക്കിക്കാണുന്ന രോഗമാണ് എച്ച് ഐ വി. എച്ച് ഐ വി രോഗം ബാധിച്ച് മരണമടഞ്ഞ മാതാപിതാക്കളുടെ മകൻ എന്ന പേരിൽ സമൂഹത്തിൽ നിന്നും മാറ്റിനിർത്തപ്പെടുന്ന മിഥുൻ എന്ന ചെറുപ്പക്കാരന്റെ ജീവിതം പറയുന്ന ഒരു ദൃശ്യാവിഷ്കാരവുമായി എത്തിയിരിക്കുകയാണ് സന്തോഷ് എന്ന നൃത്താധ്യാപകൻ.
എച്ച് ഐ വി ബാധിച്ച് അച്ഛനും അമ്മയും മരിച്ച മിഥുന് ആകെ ഉണ്ടായിരുന്നത്...
ദൈവത്തിന്റെ കരസ്പർശം ഏറ്റുവാങ്ങിയ അത്ഭുതബാലൻ എന്നല്ലാതെ ഈ മകനെ എന്താണ് വിളിക്കേണ്ടത്..? പത്ത് വയസുകാരനായ നയൻ എന്ന ബാലന്റെ കഴിവുകൾ ഇന്ന് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഓട്ടിസത്തെ എതിർത്ത് തോൽപ്പിച്ച നയൻ സ്വയം വികസിപ്പിച്ചെടുത്ത ആറാം ഇന്ദ്രിയത്താൽ മറ്റുള്ളവരുടെ മനസ് വായിക്കാൻ സാധിക്കും എന്നതാണ് ഈ ബാലനെ വ്യത്യസ്തനാക്കുന്നത്.
പത്ത് വയസ്സിനുള്ളിൽ രണ്ട് പുസ്തകങ്ങൾ ഈ ബാലൻ പുറത്തിറക്കി....
മലയാളി പ്രേക്ഷകർ ഏറ്റുപാടിയ അഡാർ ലൗ എന്ന ചിത്രത്തിലെ ഫ്രീക്ക് പെണ്ണേ എന്ന ഗാനത്തിന് പിന്നിലെ ഗായികയെ ഒരുപക്ഷെ അധികമാർക്കും ആർക്കുമായിരിക്കില്ല. സംഗീതത്തിന്റെ മേഖലയിൽ മികവ് നേടിയ നീതുവെന്ന ഗായികയാണ് ഈ പാട്ടിന് പിന്നിലെ യഥാർത്ഥ ഗായിക. സ്വിറ്റ്സർലണ്ടിൽ ജനിച്ചുവളർന്ന നീതു കൊച്ചിയിലെ ഒരു സ്വാകാര്യ കമ്പനിയിൽ ബിസിനസ് അനലിസ്റ്റായി ജോലിചെയ്യുകയാണ്.
പാട്ട് ശാസ്ത്രീയമായി പഠിക്കാതെ തന്നെ സ്വാരമാധുര്യം...
സമൂഹ മാധ്യമങ്ങളിൽ പാട്ടുപാടി തരംഗമായ വീട്ടമ്മയാണ് ശ്രീദേവി അനിൽ നായർ. സംഗീതം പഠിച്ചിട്ടെല്ലെങ്കിലും വളരെ മനോഹരമായി പാട്ടുപാടുന്ന ശ്രീദേവിയുടെ വീഡിയോ ശ്രീദേവി അറിയാതെ സോഷ്യൽ മീഡിയയിൽ മകൻ പങ്കുവെക്കുകയായിരുന്നു. പിന്നീട് സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായി.
വീട്ടിലിരുന്ന് പാട്ടുപാടി വൈറലായ ശ്രീദേവി എന്ന ഗായികയ്ക്ക് വേദി ഒരുക്കി കോമഡി ഉത്സവവേദി. പത്തനംതിട്ടയിൽ സ്ഥിരതാമസമാക്കിയ ഈ വീട്ടമ്മയുടെ പാട്ടുകൾ മകനാണ്...
പ്രേക്ഷകര്ക്ക് ഏറെ പ്രീയങ്കരിയാണ് മംമ്താ മോഹന്ദാസ്. ദിലീപിനൊപ്പം മംമ്താ മോഹന്ദാസ് കേന്ദ്ര കഥാപാത്രമെയെത്തുന്ന പുതിയ ചിത്രമാണ് 'കോടതിസമക്ഷം ബാലന് വക്കീല്' മികച്ച പ്രതികരണം നേടി തീയറ്ററുളില് മുന്നേറുകയാണ് ചിത്രം.
കോമഡി ഉത്സവവേദിയിലെത്തിയ മംമ്ത മനോഹരമായ ഒരു ഗാനം ആലപിച്ചു. അഭിനയത്തില് മാത്രമല്ല പാട്ടിലും തന്റെ പ്രതിഭ തെളിയിച്ച നടിയാണ് മമ്താ മോഹന്ദാസ്. കോടതിസമക്ഷം ബാലന്വക്കീലിലെ...
അഭ്യാസപ്രകടനങ്ങളുടെ അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഫോണ്ടനോയ് എന്ന യുവാവിന്റെ സാഹസീക അഭ്യാസ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്....