സ്പോട്ട് ഡബ്ബിൽ കിടിലോൽ കിടിലൻ പ്രകടനവുമായി ഉനൈസ്; വീഡിയോ കാണാം

October 9, 2018

സ്പോട്ട് ഡബ്ബിങ്ങിൽ മികച്ച പെർഫെക്ഷനുമായി എത്തുകയാണ് ഉനൈസ് എന്ന കലാകാരൻ. മികച്ച അനുകരണങ്ങളുമായി നിരവധി വേദികൾ കീഴടക്കിയ താരം സംവിധായകൻ ലാൽ ജോസ് സാറിനും മജീഷ്യൻ ഗോപിനാഥ്‌ മുതുകാടിനും കൃത്യമായ പെർഫെക്ഷനോടുകൂടി സ്പോട്ട് ഡബ്ബ് നൽകി ഉത്സവ വേദിയെ കീഴടക്കി.

തളിപ്പറമ്പ് സർസൈദ് കോളേജ്‌ വിദ്യാർത്ഥിയായ ഉനൈസ് നിരവധി വേദികളിൽ മിമിക്രി അവതരിപ്പിക്കുന്ന താരം കൂടിയാണ്. ഉനൈസിന്റെ കിടിലൻ പ്രകടനം കാണാം..