ഹരീഷ് പേരാടിയ്ക്ക് തികഞ്ഞ പെർഫെക്ഷനോടെ ഒരു സ്പോട് ഡബ്ബ്; വീഡിയോ കാണാം…

November 10, 2018

കിടിലൻ സ്‌പോട് ഡബ്ബിംഗുമായി കോമഡി ഉത്സവ വേദിയിലെത്തിയ കലാകാരനാണ് ദീപക്. ഹരീഷ് പേരാടിയുടെ ശബ്ദമാണ് സ്‌പോട് ഡബ്ബിങില്‍ ഈ കലാകാരന്‍ അനുകരിച്ചത്.

നിരവധി ചിത്രങ്ങളിലൂടെ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുന്നു ഹരീഷ് പേരടിക്ക് തികഞ്ഞ പെർഫെക്‌ഷനോടുകൂടിയാണ് ദീപക് സ്പോട് ഡബ്ബ് നൽകിയത്.

തകര്‍പ്പന്‍ അനുകരണ കലയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായി മാറിയ ദീപകിന്റെ കിടിലൻ പ്രകടനം കാണാം…