ശബ്ദത്തിനൊപ്പം വേഷത്തിലും ജോയ് മാത്യുവിനെ അനുകരിച്ച് ഒരു കിടിലൻ സ്പോട് ഡബ്ബ്; വീഡിയോ കാണാം…

November 21, 2018

‘ആമേൻ’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ കഥാപാത്രമാണ് ജോയ് മാത്യു അവതരിപ്പിച്ച ഫാദർ എബ്രഹാം ഒറ്റപ്ലാക്കൻ. ജോയ് മാത്യു അവതരിപ്പിച്ച് കൈയ്യടി നേടിയ ഈ കഥാപാത്രത്തിന് ഒരു കിടിലൻ സ്പോട് ഡബ്ബിങ്ങുമായി എത്തിയിരിക്കുകയാണ് പ്രശാന്ത് എന്ന ചെറുപ്പക്കാരൻ.

ശബ്ദത്തിനൊപ്പം വേഷത്തിലും ജോയ് മാത്യുവിന് ഒരു തകർപ്പൻ അനുകരണവുമായെത്തിയ പ്രകാശിന്റെ പെർഫോമൻസ് കാണാം…