ശാലിനിക്കും മക്കള്‍ക്കുമൊപ്പം അജിത്ത്; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

November 16, 2018

സാമൂഹ്യമാധ്യമങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ് തമിഴകത്തെ സൂപ്പര്‍ സ്റ്റാര്‍ തല അജിത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍. ഭാര്യ ശാലിനിയും മക്കളായ അനൗഷ്‌ക, അദ്വൈത് എന്നിവര്‍ക്കൊപ്പമുള്ള ഒരു യാത്രയ്ക്കിടയിലെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

അജിത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘വിശ്വാസം’. ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നത്. വിശ്വാസത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പൊങ്കലിന് ചിത്രം തീയറ്ററുകളിലെത്തും എന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം. ശിവയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

വിശ്വാസത്തിന്റെ ചിത്രീകരണം പൂര്‍ത്തീകരിച്ച ശേഷമാണ് കുടുംബാംഗങ്ങള്‍ക്കൊപ്പം ഇടവേള ആഘോഷിക്കാന്‍ അജിത്ത് യാത്ര തിരിച്ചത്.

 

View this post on Instagram

 

Latest pic of THALA ?? VISWASAM ?? Welcome to our page… @ultimate_star_ajith Follow the ??? @ultimate_star_ajith 1⃣. follow @ultimate_star_ajith 2⃣.DM ur pic and edits of THALA 3⃣.keep comments. 4⃣.tag for like 5⃣.put ur story to follow @ultimate_star_ajith 6⃣. keep supporting… 7⃣. be active.. Lastest pic of THALA ?? VISWASAM soon on… ?????????? Follow @ultimate_star_ajith ?@ultimate_star_ajith ??@ultimate_star_ajith #ajithshalini #ajithfans #Thala??? #thalaajithvideo #ajithkumarfans #ajiththala #racer #thalasong #viswasam???????????? #ultimatestar #ak58 #ajith #ajithkumar_actor #ajithkumar #thalafansforever #ajithkumarfans #thalaajith#ajithkumar_actor #ak58 #ajithpic #thalaajith #ajithism #ajithpic #ajithfanatics #ajithkumarfc #ultimatestarajithkumar #ajithfansclub #hbdthalaajith #thalafan #thalasong

A post shared by ULTIMATE STAR AJITH (@ultimate_star_ajith) on

ശിവ അജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലമത്തെ ചിത്രമാണ് ‘വിശ്വാസം‘. ഇരുവരുടെയും കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘വീരം’, ‘വേഗം’, ‘വേതാളം’ എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇരുവരുടെയും പുതിയ ചിത്രത്തിനായ് ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

 

View this post on Instagram

 

Lastest video of THALA ?? VISWASAM ??? Welcome to our page… @ultimate_star_ajith Follow the ??? @ultimate_star_ajith 1⃣. follow @ultimate_star_ajith 2⃣.DM ur pic and edits of THALA 3⃣.keep comments. 4⃣.tag for like 5⃣.put ur story to follow @ultimate_star_ajith 6⃣. keep supporting… 7⃣. be active.. Lastest pic of THALA ?? VISWASAM soon on… ?????????? Follow @ultimate_star_ajith ?@ultimate_star_ajith ??@ultimate_star_ajith #ajithshalini #ajithfans #Thala??? #thalaajithvideo #ajithkumarfans #ajiththala #racer #thalasong #viswasam???????????? #ultimatestar #ak58 #ajith #ajithkumar_actor #ajithkumar #thalafansforever #ajithkumarfans #thalaajith#ajithkumar_actor #ak58 #ajithpic #thalaajith #ajithism #ajithpic #ajithfanatics #ajithkumarfc #ultimatestarajithkumar #ajithfansclub #hbdthalaajith #thalafan #thalasong

A post shared by ULTIMATE STAR AJITH (@ultimate_star_ajith) on

‘വിശ്വാസം’ എന്ന ചിത്രത്തില്‍ അജിത്തിന്റെ നായിക നയന്‍ താരയാണ്. ചിത്രത്തില്‍ സാള്‍ട്ട് ആന്‍ഡ് പേപ്പര്‍ ലുക്കിലും തല നരക്കാത്തലുക്കിലും അജിത് എത്തുന്നുണ്ട്.ചിത്രത്തില്‍ അജിത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുകയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രമെന്നായിരുന്നു റിപ്പോര്‍ട്ട്.

 

View this post on Instagram

 

Vera level THALA Mass…. Welcome to our page… @ultimate_star_ajith Follow the ??? @ultimate_star_ajith 1⃣. follow @ultimate_star_ajith 2⃣.DM ur pic and edits of THALA 3⃣.keep comments. 4⃣.tag for like 5⃣.put ur story to follow @ultimate_star_ajith 6⃣. keep supporting… 7⃣. be active.. Lastest pic of THALA ?? VISWASAM soon on… ?????????? Follow @ultimate_star_ajith ?@ultimate_star_ajith ??@ultimate_star_ajith #ajithshalini #ajithfans #Thala??? #thalaajithvideo #ajithkumarfans #ajiththala #racer #thalasong #viswasam???????????? #ultimatestar #ak58 #ajith #ajithkumar_actor #ajithkumar #thalafansforever #ajithkumarfans #thalaajith#ajithkumar_actor #ak58 #ajithpic #thalaajith #ajithism #ajithpic #ajithfanatics #ajithkumarfc #ultimatestarajithkumar #ajithfansclub #hbdthalaajith #thalafan #thalasong

A post shared by ULTIMATE STAR AJITH (@ultimate_star_ajith) on