പിള്ളേര് സിനിമയ്ക്ക് പോകാന്‍ കണ്ടുപിടിച്ച ഒരു വഴിയേ!! വീഡിയോ കാണാം

ബാലു കേശുവിനെയും കൂട്ടി നെയ്യാറ്റിന്‍കരയ്ക്ക് പോയി. വിഷ്ണുവിനും ലെച്ചുവിനും ഈ അവസരം മുതലാക്കി സിനിമയ്ക്ക് പോണം. ഇതിന് അവര്‍ തന്നെ ഒരു മാര്‍ഗ്ഗവും കണ്ടെത്തി. ശിവാനിയെക്കൊണ്ട് നീലുവിനോട് ചോദിപ്പിക്കുക.

ഭക്ഷണം കഴിക്കാതെ ആകെ തളര്‍ന്നിരിക്കാന്‍ തുടങ്ങി ശിവ. അവസാനം എല്ലാവരും കൂടി സംസാരിച്ച് സിനിമയ്ക്ക് പോകാമെന്നായി. ഒപ്പം പുറത്തുനിന്നും ഭക്ഷണവും. നീലു എല്ലാത്തിനും സമ്മതവും നല്‍കി.

എല്ലാവരുംകൂടി പോകാന്‍ റെഡിയായപ്പോഴാണ് നീലു ഒരു കിടിലന്‍ പണി കൊടുത്തത്. എന്താണെന്നല്ലേ…. ഉപ്പും മുളകും എപ്പിസോഡ് 450 കാണാം.