ബാലുവിന്റെ വീട്ടില്‍ ഒരു കോഴിക്കറി ഉണ്ടാക്കിയ കഥ; വീഡിയോ കാണാം

November 2, 2018

ബാലുവിന്റെ അമ്മ വീട്ടിലെത്തിയതാണ് ഇപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം. നല്ല വെറൈറ്റി ഫുഡ് കഴിക്കാം എന്നതുതന്നെ കാരണം. അവധി ദിനമായതില്‍ എല്ലാവരും വീട്ടിലുണ്ട്.

ഉച്ചയക്ക് അമ്മയുടെ വക സ്‌പെഷ്യലായിട്ട് നല്ല നാടന്‍ ചിക്കന്‍ കറി വെയ്ക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. നാടന്‍ ചിക്കന്‍ മേടിച്ചുകൊണ്ടുവരാന്‍തന്നെ ബാലുവും അനിയന്‍ സുരേന്ദ്രനും ഒരല്പം പണിപ്പെട്ടു.

കഷ്ടപ്പെട്ട് ഓടിച്ചിട്ട് പിടിച്ചുകൊണ്ടുവന്ന നാടന്‍ ചിക്കന്‍ കറിയാക്കുന്നതിലായി എല്ലാവരുടെയും ശ്രദ്ധ. എല്ലാം തയാറാക്കി അടുപ്പത്ത് വെച്ചപ്പോഴാണ് ആ വലിയ സത്യം അമ്മ തിരിച്ചറിയുന്നത്. എന്താണെന്നല്ലേ വീഡിയോ കാണാം.