മോഡേൺ ലുക്കിൽ ഐശ്വര്യ; ചിത്രങ്ങൾ കാണാം…

കുറഞ്ഞ കാലയളവിനുള്ളിൽ മലയാള സിനിമ രംഗത്ത് തന്റേതായ ഇടം നേടിയ മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് ഐശ്വര്യ ലക്ഷ്മി. ‘ഞണ്ടുകളുടെ നാട്ടിൽ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമിപ്പോൾ മലയാളത്തിൽ തിരക്കുള്ള നായികയായി മാറിയിരിക്കുയാണ്.

ഐഷുവിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. എന്നാൽ ബോളിവുഡ് ലുക്കിലെത്തിയ ഐശ്വര്യയുടെ പുതിയ ചിത്രങ്ങൾക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ ഷെയർ ചെയ്തത്. ചിത്രങ്ങൾ കാണാം..

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.