ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു; മികച്ച ഛായാഗ്രാഹകന്‍: എം ജെ രാധാകൃഷ്ണന്‍, സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള ചിത്രം

August 9, 2019

66-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച മലയാളം ചിത്രത്തിനുള്ള പുരസ്‌കാരം സുഡാനി ഫ്രം നൈജീരിയയ്ക്ക് ലഭിച്ചു.മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം എം ജെ രാധാകൃഷ്ണന്‍ സ്വന്തമാക്കി. സാവിത്രി ശ്രീധരന് മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശവും ലഭിച്ചു.

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍

മികച്ച നടൻ: ആയുഷ്‍മാൻ ഖുറാന, വിക്കി കൌശല്‍

മികച്ച സംവിധായകൻ: ആദിത്യ ധര്‍ (ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക്)

മികച്ച നടി: കീര്‍ത്തി സുരേഷ് (മഹാനടി)

മികച്ച മലയാള ചിത്രം: സുഡാനി ഫ്രം നൈജീരിയ

മികച്ച ഛായാഗ്രാഹകന്‍: എം ജെ രാധാകൃഷ്ണന്‍ (ഓള്)

മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം: ശ്രുതി ഹരിഹരന്‍, സാവിത്രി

മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം: ജോജു

മികച്ച ഹിന്ദി ചിത്രം : അന്ധദുന്‍

മികച്ച പരിസ്ഥിതി സിനിമ: ദ വേള്‍ഡ്‌സ് മോസ്റ്റ് ഫേമസ് ടൈഗര്‍

മികച്ച ജനപ്രിയ സിനിമ: ബധായി ഹോ

മികച്ച പ്രൊഡക്ഷൻ ഡിസൈൻ: കമ്മാരസംഭവം

സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം: പാഡ് മാൻ

സിനിമ സൗഹൃദ സംസ്ഥാനം- ഉത്തരാഖണ്ഡ്

മികച്ച അവലംബിത തിരക്കഥ: ശ്രിരാം രാഘവന്‍, അരിജിത് ബിശ്വാസ്, പൂജ, യോഗേഷ് ചന്ദ്രേഖര്‍ (അന്ധാദുന്‍)
മികച്ച രാജസ്ഥാനി ചിത്രം : ടർറ്റിൽ
മികച്ച പഞ്ചാംഗ ചിത്രം: ഇൻ ദി ലാൻഡ് ഓഫ് പോയ്‌സനസ് വുമൺ
മികച്ച ഗരോ ചിത്രം : അന്ന
മികച്ച മറാത്തി ചിത്രം: ഭോങ്ക
മികച്ച തമിഴ് ചിത്രം : ബാരം
മികച്ച ഉറുദു ചിത്രം : ഹമീദ്
മികച്ച ബംഗാളി ചിത്രം : ഏക് ജെ ചിലോ രാജ
മികച്ച തെലുങ്ക് ചിത്രം : മഹാനദി
മികച്ച കന്നട ചിത്രം : നതിചരമി
മികച്ച കൊങ്കണി ചിത്രം : അമോറി
മികച്ച അസാമീസ് ചിത്രം : ബുൾബുൾ ക്യാൻ സിംഗ്
മികച്ച പഞ്ചാബി ചിത്രം : ഹർജീറ്റ
മികച്ച ഗുജറാത്തി ചിത്രം : റീവ
മികച്ച ആക്ഷൻ ചിത്രം : കെ ജി എഫ്
മികച്ച കൊറിയോഗ്രഫി : പദമാവത്ത്
മികച്ച സ്‌പെഷ്യൽ ഇഫക്ട് : (Awe ),കെ ജി എഫ്
മികച്ച ലിറിക്സ് : മഞ്ജുത ഫോർ നാതിചരമി
മികച്ച മ്യൂസിക് ഡയറക്ഷൻ : പദ്മാവത്ത്
മികച്ച പശ്ചാത്തല സംഗീതം : ഉറി
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് : രഞ്ജിത്ത് (Awe )
മികച്ച വസ്ത്രാലങ്കാരം : മഹാനദി
മികച്ച പ്രൊഡക്ഷൻ ഡിസൈൻ : കമ്മാര സംഭവം
മികച്ച എഡിറ്റിങ് : നാതിചരമി
മികച്ച ലൊക്കേഷൻ സൗണ്ട് : ടെന്ഡല്യ
മികച്ച സൗണ്ട് ഡിസൈൻ : ഉറി
മികച്ച മിക്സഡ് ട്രാക്ക് : രംഗസ്ഥലം
മികച്ച ഒറിജിനൽ സ്ക്രീൻ പ്ലേയ് : ചി അർജുൻ ലാ സോ
മികച്ച അഡാപ്റ്റഡ് സ്ക്രീൻ പ്ലേ: അന്ധാദുൻ
മികച്ച ഡയലോഗ് : താരിഖ്
മികച്ച സിനിമാറ്റോഗ്രഫി: ഉളൂ
മികച്ച ഫീമെയ്ൽ പ്ലേയ്‌ബാക്ക് സിംഗർ : ബിന്ദു മണി
മികച്ച മെയിൽ പ്ലേയ്‌ബാക്ക് സിംഗർ : അരിജിത് സിങ്
മികച്ച ചൈൽഡ് ആർട്ടിസ്റ്റ് : പി വി രോഹിത് സമിത് സിങ് , ടാല അർച്ചാൽരേഷു , ശ്രീനിവാസ് പോകലെ