Culture

അറുപതു വർഷമായി ആളിക്കത്തുന്ന തീയും, പൊട്ടിപ്പൊളിഞ്ഞ പാതകളും; പെൻസിൽവാനിയയിലെ ‘പ്രേത നഗര’ത്തിന് സംഭവിച്ചത്

വിചിത്രമായ വിശ്വാസങ്ങളും, കഥകളുമൊക്കെയായി ഉപേക്ഷിക്കപ്പെട്ട ധാരാളം സ്ഥലങ്ങൾ ലോകമെമ്പാടുമുണ്ട്. അത്തരത്തിൽ 'പ്രേത നഗരം' എന്നറിയപ്പെടുന്ന ഒരിടമാണ് പെൻ‌സിൽ‌വാനിയയിലെ സെൻട്രാലിയ. എന്നാൽ, മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് സെൻട്രാലിയ ഒറ്റപ്പെടാനുള്ള കാരണം വളരെ ദൗർഭാഗ്യകരമാണ്. 1856-ൽ സെൻട്രിയ കൽക്കരി ഖനനത്തിന്റെ ആസ്ഥാനമായിരുന്നു. സുസ്ഥിരമായ ഒരു ബിസിനസ് തന്നെ ഇവിടെ ഇങ്ങനെ രൂപപ്പെട്ടു. വലിയ നഗരമൊന്നുമല്ല സെൻട്രാലിയ. 1890...

രണ്ടായിരത്തിലധികം വർഷം പഴക്കമുള്ള ശവകുടീരത്തിൽ നിന്നും ലഭിച്ചത് നിറം വർധിപ്പിക്കാനുള്ള പുരാതന ഫേസ് ക്രീം

ചരിത്രാന്വേഷികൾക്ക് എന്നും കൗതുകരമായ വസ്തുക്കളും വിവരങ്ങളുമൊക്കെ സമ്മാനിക്കുന്നത് ആയിരക്കണക്കിന് വർഷം പഴക്കമുള്ള ശവകുടീരങ്ങളും, ഭൂഗർഭ അറകളുമൊക്കെയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇങ്ങനെ കൗതുകമുണർത്തുന്ന ഒട്ടേറെ വസ്തുക്കൾ ലഭിച്ചിട്ടുണ്ട്. പൊതുവെ നാണയങ്ങൾ, ശിൽപങ്ങൾ, ശിലകളൊക്കെയാണ് ഇങ്ങനെ ലഭിക്കാറുള്ളത്. എന്നാൽ, ചൈനയിലെ ഭൂഗർഭ അറയിൽ നിന്നും ലഭിച്ചത് ഇതൊന്നുമല്ല, ഫേസ് ക്രീമാണ്! വടക്കൻ ചൈനയിൽ 2700 ലധികം...

‘ഇരട്ടകളാണ് സാറേ ഇവിടുത്തെ മെയിന്‍’; ഇതാണ് ഇരട്ടകളുടെ നാട്

എവിടെത്തിരിഞ്ഞങ്ങു നോക്കിയാലും അവിടെല്ലാം ഇരട്ടകളെ കാണാം. നൈജീരിയയിലെ ഇഗ് ബൂറ എന്ന ദേശത്തിന്റെ പ്രധാന ആകര്‍ഷണവും ഈ ഇരട്ടകള്‍ തന്നെയാണ്. ഇരട്ടകളുടെ പേരില്‍ ഇരട്ടിപ്പെരുമ കേട്ട നാടെന്നാണ് ഇഗ് ബൂറയെ പൊതുവേ വിശേഷിപ്പിയ്ക്കുന്നത്. മറ്റ് ദേശങ്ങളെക്കാള്‍ എല്ലാം അധികമായി ഇരട്ടകളുണ്ട് ഈ ദേശത്ത്. ലോകത്തില്‍ തന്നെ ഏറ്റവും അധികം ഇരട്ടകളുള്ള ഇടങ്ങളില്‍ ഒന്നുകൂടിയാണ് ഇഗ് ബൂറ....

അമാനുഷിക കഥകൾ നിറഞ്ഞ നൂറോളം ശില്പങ്ങൾ- ദുരൂഹത പേറി ബഡാ താഴ്വര

ഇന്തോനേഷ്യയിലെ സെൻട്രൽ സുലവേസിയിലെ ലോറെ ലിൻഡു ദേശീയ ഉദ്യാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഒരു താഴ്വരയാണ് ബഡാ. ഉത്തരം കിട്ടാത്ത ഒട്ടേറെ അടയാളങ്ങളും ശില്പങ്ങളുമാണ് ബഡാ താഴ്വരയുടെ പ്രത്യേകത. നൂറിലധികം ശില്പങ്ങളാണ് ഇവിടെ അങ്ങിങ്ങായി കാണപ്പെടുന്നത്. അവയിൽ മുപ്പതോളം ശില്പങ്ങൾ മനുഷ്യ രൂപത്തിലുള്ളതാണ്. പക്ഷികളും, മൽസ്യവുമെല്ലാം ഈ ശില്പങ്ങളിൽ ഉൾപ്പെടുന്നു. പക്ഷെ, വർഷങ്ങൾക്ക് മുൻപ് തന്നെ...

കടലിനോട് ചേർന്നൊരു ഗുഹ, ഉള്ളിലൊളിപ്പിച്ച മനോഹരമായ ബീച്ച്- അമ്പരപ്പിച്ച് ബെനാഗിൽ ഗുഹ

സാഹസികതയും കടൽത്തീരങ്ങളും ഒരുപോലെ ഇഷ്ടമുള്ള സഞ്ചാരികൾക്ക് എന്നും കൗതുകമുള്ള ഇടമാണ് ബെനാഗിൽ ഗുഹ. വർഷങ്ങളായി യൂറോപ്പുകാരുടെ ഒരു ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രമായ ഇത് ഇപ്പോൾ ലോകമെമ്പാടുമുള്ള യാത്രക്കാരെയും ആകർഷിക്കുകയാണ്. മനോഹരമായ ഗുഹയും, ക്രിസ്റ്റൽ പോലുള്ള മണൽ നിറഞ്ഞ തീരവും, ഗുഹാ കവാടങ്ങളിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചവുമെല്ലാം ഈ മനോഹര പ്രദേശത്തെ ആകർഷണീയമാക്കുന്നു. ബെനാഗിൽ ഗ്രാമത്തിലെ ചെറിയ കടൽത്തീരത്തിന്...

അമിതവണ്ണമുള്ള വ്യക്തികളില്ല, കുട്ടികളെക്കാൾ അധികം വളർത്തുമൃഗങ്ങൾ- ജപ്പാനിലെ വിചിത്രവും രസകരവുമായ സാംസ്‌കാരിക വൈവിധ്യം

ഭൂമിയിലെ ഏറ്റവും സാങ്കേതികമായും സാമൂഹികമായും മുന്നേറുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. പക്ഷേ ചില വിചിത്രമായ ആചാരങ്ങളും സംസ്കാരങ്ങളും ഇന്നും ജപ്പാനിൽ നിലനിക്കുന്നുണ്ട്. വിചിത്രമെന്ന് മാത്രമല്ല, ചിലത് വിവേക ശൂന്യവുമാണ്. സാങ്കേതികപരമായി ഇത്രയധികം മുന്നേറിയ ഒരു രാജ്യം, കാത്തുസൂക്ഷിക്കുന്ന വിശ്വസങ്ങൾ ഇന്നും ലോകത്തിന് കൗതുകമാണ്. ചുരുക്കി പറഞ്ഞാൽ, ഉദയ സൂര്യന്റെ നാട് ഒരു രസകരമായ സ്ഥലമാണ്. പലതരത്തിൽ...

ബുദ്ധമത തീർത്ഥാടകരുടെ പ്രിയപ്പെട്ട ഇടമായി ഹിൻബ്യൂം പഗോഡ; മരതകങ്ങളാൽ ഒരുക്കിയ നിർമിതിയ്ക്ക് പിന്നിൽ…

പഗോഡകൾക്ക് പേരുകേട്ട നാടാണ് മ്യാന്മാർ, ഇവിടുത്തെ സുന്ദരമായ പഗോഡകളുടെ നിർമിതി ആരെയും ആശ്ചര്യപ്പെടുത്തുന്ന ഒന്നാണ്. വിനോദസഞ്ചാരികളെ ഏറെ അത്ഭുതപ്പെടുത്തുന്ന ഒരു നിർമിതിയാണ് ഹിൻബ്യൂം പഗോഡ. വടക്കുപടിഞ്ഞാറൻ ബർമയിലെ മിൻഗുൻ എന്ന പട്ടണത്തിലാണ് ഈ പഗോഡ സ്ഥിതിചെയ്യുന്നത്. ‌തിരമാലപോലെയുള്ള മതിലുകളോട് കൂടിയ വെള്ളനിറത്തിലുള്ള ഒരു നിർമിതിയാണ് ഹിൻബ്യൂം പഗോഡ. കാഴ്ചയിൽ അതിശയിപ്പിക്കുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ഈ...

കൂടിച്ചേരലുകളുടെ പ്രാധാന്യം പങ്കുവെച്ച് ഏഷ്യയിലെ ഏറ്റവും മനോഹരമായ ശൈത്യകാല ആഘോഷം -ഡോങ്‌ഷി ഫെസ്റ്റിവലിന്റെ പ്രത്യേകതകൾ

ലോകമെമ്പാടുമുള്ള ശൈത്യകാല ആഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും മനോഹരവുമായതാണ് ഡോങ്‌ഷി ഫെസ്റ്റിവൽ. ചൈന, തായ്‌വാൻ, ദക്ഷിണ കൊറിയ, ജപ്പാൻ, വിയറ്റ്നാം എന്നിവിടങ്ങളിലാണ് ഈ ആഘോഷ നാളുകൾ ആചരിക്കുന്നത്. പരമ്പരാഗതമായി ആഘോഷിച്ച് വരുന്ന ഡോങ്‌ഷി, 2000 വർഷങ്ങൾക്ക് മുൻപ് ചൈനയിലാണ് തുടക്കമിട്ടത്. അത്രയും വർഷത്തെ പാരമ്പര്യമുള്ള ഡോങ്‌ഷി ഫെസ്റ്റിവൽ, പക്ഷെ, ഇന്ന് പൂർണമായും പഴയ രീതികൾ പിന്തുടരുന്നില്ലെങ്കിലും...

മഞ്ഞുപാളിയിൽ തീർത്ത ക്രിസ്റ്റൽ പാലസും, വിമാനവാഹിനി കപ്പലും- വിസ്മയിപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ സ്നോ ഫെസ്റ്റിവൽ

മഞ്ഞിൽ വിരിയുന്ന ശില്പങ്ങളും, ഹോട്ടലുകളുമെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, മഞ്ഞിൽ ഒരു നഗരം തന്നെ ഒരുക്കിയെടുക്കുന്ന കാഴ്ച ചൈനക്ക് മാത്രം സ്വന്തമാണ്. 1985 മുതൽ ചൈനയിലെ ഹാർബിനിലാണ് സ്നോ ആൻഡ് ഐസ് ഫെസ്റ്റിവൽ നടത്തിവരുന്നത്. വർഷങ്ങളായി ഒരു മുടക്കവുമില്ല ഈ ആഘോഷത്തിന്. ജനുവരി 5 മുതൽ ഫെബ്രുവരി 25 വരെയാണ് ഈ...

ഇതൊരു ബ്ലോക്ക് പസിലല്ല, കീവ് നഗരമാണ്-ഉക്രെയിനിലെ മഴവിൽ കെട്ടിടങ്ങൾ

പേര് കേൾക്കുമ്പോൾ പല ദുരന്തങ്ങളും ആക്രമണങ്ങളുമെല്ലാം മനസിലേക്ക് ഓടിയെത്തുമെങ്കിലും സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഒട്ടേറേ ഇടങ്ങൾ ഉക്രെയിനിലുണ്ട്. നിറപ്പകിട്ടാർന്ന കാഴ്ചകളാണ് ഉക്രെയ്‌ന്റെ പ്രത്യേകത. തലസ്ഥാനമായ കീവ് നഗരം പേരുകേട്ടിരിക്കുന്നത് തന്നെ പലനിറത്തിലുള്ള കെട്ടിടങ്ങളുടെ വർണാഭമായ കാഴ്ചകളിലൂടെയാണ്. ഇവിടുത്തെ ഏറ്റവും പ്രസിദ്ധമായ സ്ഥലമാണ് വോസ്ഡ്വിഷെങ്ക. 2000ൽ സമ്പന്നരുടെ കേന്ദ്രമായി മാറും എന്ന പ്രതീക്ഷയിൽ രൂപം മാറ്റിയെടുത്ത പ്രദേശമാണ്...
- Advertisement -

Latest News

‘ഇഷ്‌ക്’ തെലുങ്ക് റീമേക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി; നായികയായി പ്രിയ വാര്യർ

മലയാളത്തിൽ ഹിറ്റായി മാറിയ ‘ഇഷ്ക്’ വിവിധ ഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ തെലുങ്ക് റീമേക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധനേടുകയാണ്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ...
- Advertisement -