Entertainment

രസികന്‍ ഭാവങ്ങളുമായി താരങ്ങള്‍; ആ സുന്ദരഗാനം പിറന്നതിങ്ങനെ: മേക്കിങ് വീഡിയോ

മലയാളത്തിലെ താരങ്ങളും മക്കള്‍താരങ്ങളും അണിനിരന്ന ചിത്രമാണ് 'വരനെ ആവശ്യമുണ്ട്'. ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രവും നിര്‍മ്മാതാവായും എത്തുന്നതാണ് ഈ ചിത്രം. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭം. ചിത്രത്തിലെ ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് ഒരു ഗാനത്തിന്റെ മേക്കിങ് വീഡിയോ.

പ്രണയചാരുതയില്‍ കാലികപ്രസക്തമായ ഒരു പ്രണയകഥയുമായി ‘ഭൂമിയിലെ മനോഹര സ്വകാര്യം’

ജീവിതം യൗവനതീഷ്ണവും പ്രേമസുരഭിലവുമായിരിക്കണമെന്ന് കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞുവെച്ചിട്ടുണ്ട്. കാലിക പ്രസക്തമായ ഒരു പ്രണയകഥ പറയുകയാണ് ഇന്ന് മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ച 'ഭൂമിയിലെ മനോഹര സ്വകാര്യം' എന്ന ചിത്രം. ബാല്യം മുതല്‍ ഉറ്റ ചങ്ങാതിമാരായിരുന്ന രണ്ട് പേര്‍ക്കിടയില്‍ ഉടലെടുത്ത പ്രണയവും തുടര്‍ന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവ...

വേഷപ്പകര്‍ച്ചകൊണ്ട് അതിശയിപ്പിക്കാന്‍ വിക്രം; ‘കോബ്ര’യില്‍ ഏഴ് ഗെറ്റപ്പുകള്‍

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുണ്ട് ചിയാന്‍ വിക്രമിന്. വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം തന്നെ പലപ്പോഴും ആരാധകരോടുള്ള താരത്തിന്റെ ഇടപെടലുകളും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ചലച്ചിത്രലോകത്ത് വേഷപ്പകര്‍ച്ചകൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കുന്ന താരമാണ് വിക്രം. ഏതൊരു കഥാപാത്രത്തെയും അതിന്റെ പൂര്‍ണ്ണതയില്‍ താരം അവതരിപ്പിക്കുന്നു. വേഷപ്പകര്‍ച്ചകൊണ്ട് പ്രേക്ഷകരെ...

‘ഫഹദേ മോനെ… നീ ഹീറോയാടാ ഹീറോ’; ട്രാൻസിനെ അഭിനന്ദിച്ച് ഭദ്രൻ

കൊട്ടിഘോഷങ്ങളില്ലാതെ  എത്തി പ്രേക്ഷക ഹൃദയം കീഴടക്കി പോകുന്ന പതിവാണ് ഫഹദ് ചിത്രങ്ങൾക്കുള്ളത്... ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് ഒരുക്കിയ ചിത്രമാണ് ട്രാൻസ്. തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തെ അഭിനന്ദിച്ചുകൊണ്ടുള്ള സംവിധായകൻ ഭദ്രന്റെ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഫഹദ് സ്ഥിരം നാടക വേദിയുടെ മാറാപ്പ് പൊളിച്ചടുക്കിയെന്നും, ഈ കാലഘട്ടത്തിനു അനിവാര്യമായ...

‘ഭൂമിയിലെ മനോഹര സ്വകാര്യം’; നാളെ മുതല്‍ തിയേറ്ററുകളിലേയ്ക്ക്

ദീപക് പറമ്പൊലും പ്രയാഗ മാര്‍ട്ടിനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് 'ഭൂമിയിലെ മനോഹര സ്വകാര്യം'. ചിത്രം നാളെ മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഷൈജു അന്തിക്കാട് ആണ് ചിത്രത്തിന്റെ സംവിധാനം. ബയോസ്‌കോപ് ടാകീസിന്റെ ബാനറില്‍ രാജീവ്കുമാര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. കാലികപ്രസക്തിയുള്ള അസാധാരണമായ ഒരു പ്രണയകഥ പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് 'ഭൂമിയിലെ മനോഹര സ്വകാര്യം'...

രസികന്‍ ഭാവങ്ങളുമായി മമ്മൂട്ടി; ശ്രദ്ധേയമായി ഡബ്ബിങ് വീഡിയോ

അഭിനയമികവുകൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടിയ നടനാണ് മമ്മൂട്ടി. മലയാളത്തിന്റെ മെഗാസ്റ്റാര്‍ എന്ന് ചലച്ചിത്രലോകം അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. മമ്മൂട്ടി പ്രധാന കഥാപാത്രമായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'ഷൈലോക്ക്'. സമ്മിശ്ര പ്രതികരണം നേടിയ സിനിമയുടെ ചെറിയൊരു ഡബ്ബിങ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. കഥാപാത്രത്തിന്റെ സ്വഭാവത്തിനനുസരിച്ച് സംഭാഷണ ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുന്ന മമ്മൂട്ടിയെ...

അതിശയിപ്പിച്ച് ഫഹദ്; ‘ട്രാന്‍സ്’-ലെ ആ മാന്ത്രിക സംഗീതം ഇതാ: വീഡിയോ

ഒരു നോട്ടം കൊണ്ടുപോലും വെള്ളിത്തിരയില്‍ അഭിനയവിസ്മയമൊരുക്കുന്ന നടനാണ് ഫഹദ് ഫാസില്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന 'ട്രാന്‍സ്' എന്ന ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യതയോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് പുറത്തെത്തി. ഉള്ളുലയ്ക്കുന്ന ഈ മാന്ത്രിക സംഗീതത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതും. വിനായകന്‍ ടി...

‘പ്രേതത്തില്‍ വിശ്വാസമുണ്ടോ..’; വിവിധ ഉത്തരങ്ങള്‍ക്ക് ഒപ്പം ഭയവും നിറച്ച് ‘ഇഷ’ ട്രെയ്‌ലര്‍

സ്വര്‍ണ്ണക്കടുവ', 'മായാമോഹിനി' തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം പുതിയ ചിത്രവുമായി എത്തുകയാണ് സംവിധായകന്‍ ജോസ് തോമസ്. 'ഇഷ' എന്നാണ് ചിത്രത്തിന്റെ പേര്. ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കേ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടി. നിഗൂഢതകള്‍ നിറച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഒരുക്കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഹൊറര്‍ ത്രില്ലറാണ് 'ഇഷ'.

ശില്‍പങ്ങള്‍ക്ക് നടുവില്‍ നടനശില്പമായി ശോഭന; ചിത്രങ്ങള്‍ കാണാം

നീണ്ട ഇടവേളയ്ക്ക് ശേഷം ചലച്ചിത്രലോകത്തേക്ക് മടങ്ങിയെത്തിയ ശോഭനയാണ് കുറച്ചു നാളുകളായി സിനിമാലോകത്തും സോഷ്യല്‍മീഡിയയിലും താരം. ഇപ്പോഴിതാ മനോഹര നാടനഭാവത്തിലുള്ള ശോഭനയുടെ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. രാജ്യത്തെ ഏറ്റവും മികച്ച നൃത്ത ഉത്സവങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ഖജുരാഹോ ഫെസ്റ്റിവലിന്റെ ഭാഗമായിട്ടായിരുന്നു ശോഭനയുടെ നൃത്തം. നൃത്ത ചിത്രങ്ങള്‍ താരംതന്നെയാണ് ആരാധകര്‍ക്കായി പങ്കുവെച്ചത്. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍...

ഹൃദയത്തില്‍ നിന്നും നഞ്ചമ്മ പാടി; ഹൃദയത്തിലേറ്റി ആസ്വാദകരും ‘അയ്യപ്പനും കോശിയും’-ലെ ഗാനം

ചില പാട്ടുകള്‍ വളരെ വേഗത്തില്‍ ആസ്വാദക മനസ്സുകള്‍ കീഴടക്കാറുണ്ട്. ഭാഷയുടേയും ദേശത്തിന്റേയുമൊക്കെ അതിര്‍വരമ്പുകള്‍ ഭേദിച്ച് പാട്ടുകള്‍ പ്രേക്ഷക നെഞ്ചില്‍ ഇടം നേടുന്നു. ഇപ്പോഴിതാ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുകയാണ് മനോഹരമായ ഒരു ഗാനം. 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലേതാണ് ഈ ഗാനം.'താളം പോയ് തപ്പും പോയ്' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്.
- Advertisement -

Latest News

അനുഷ്കയുടെ ‘ഭാഗമതി’ ഹിന്ദിയിലേക്ക്; ‘ദുർഗാമതി’ ട്രെയ്‌ലർ

അനുഷ്ക ഷെട്ടി നായികയായി എത്തിയ തെലുങ്ക് ഹൊറർ ചിത്രം ഭാഗമതി ഹിന്ദിയിലേക്ക്. ദുർഗാമതി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ബോളിവുഡിൽ റിലീസിന് ഒരുങ്ങുകയാണ്. ടൈറ്റിൽ...
- Advertisement -

പൃഥ്വിയുടെ ‘കോൾഡ് കേസ്’ ലുക്കിന് കമന്റ് ചെയ്ത് നസ്രിയ; ഏറ്റെടുത്ത് പ്രേക്ഷകരും

വെള്ളിത്തിരയ്ക്കപ്പുറവും ചലച്ചിത്ര താരങ്ങളുടെ സുഹൃത്ത് ബന്ധങ്ങൾ നീണ്ടുനിൽക്കാറുണ്ട്. അത്തരത്തിൽ ഏറെ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് നസ്രിയ ഫഹദും പൃഥ്വിരാജ് സുകുമാരനും. നസ്രിയ തനിക്ക് സ്വന്തം സഹോദരിയെപോലെയാണെന്ന് പൃഥ്വിരാജ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ...

‘കതിര്‍മണ്ഡപ’ത്തിലെ ആ കൊച്ചുസുന്ദരി ഇന്ന് തെന്നിന്ത്യയുടെ പ്രിയതാരം

ഉര്‍വശി, അഭിനയമികവില്‍ പകരം വയ്ക്കാനില്ലാത്ത പ്രതിഭ. സങ്കട- ഹാസ്യ ഭാവങ്ങള്‍ ഇത്രമേല്‍ ഭാവാര്‍ദ്രമാക്കുന്ന ചലച്ചിത്ര നടിമാര്‍ തന്നെ വിരളമാണ്. അതുകൊണ്ടുതന്നെയാണ് ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറവും ഉര്‍വശി എന്ന കലാകാരിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത്....

സ്രാവിനെ ചേർത്തുപിടിച്ച് കിടക്കുന്ന നീർനായ; കൗതുകമായി ചിത്രം

ചില ചിത്രങ്ങൾ അങ്ങനെയാണ് ആദ്യ കാഴ്ചയിൽ തന്നെ അമ്പരപ്പും അത്ഭുതവുമൊക്കെ സൃഷ്ടിക്കും. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ശ്രദ്ധ നേടുന്നത്. വെള്ളത്തിന് മുകളിൽ സ്രാവിനെ ചേർത്തുപിടിച്ച്...

എസിപി സത്യജിത്തായി പൃഥ്വിരാജ്; പുതിയ ലുക്കും ശ്രദ്ധേയം

മികച്ച അഭിനേതാവായും സംവിധായകനായും നിര്‍മാതാവായുമെല്ലാം സിനിമാലോകത്ത് നിറഞ്ഞു നില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. ശ്രദ്ധ നേടുന്നതും പുതിയ ചിത്രത്തിനു വേണ്ടിയുള്ള പൃഥ്വിരാജിന്റെ മേക്കോവറാണ്. കോള്‍ഡ് കേസ്...