FlowersOnline Special

വ്യത്യസ്തമായ കല്യാണ ക്ഷണക്കത്തുമായി പഞ്ചായത്ത് പ്രസിഡന്റ്; വൈറലായ വീഡിയോ കാണാം…

വ്യത്യസ്തമായ കല്യാണ ക്ഷണക്കത്തുമായി എത്തിയിരിക്കുകയാണ് നെല്ലനോട് പഞ്ചായത്ത് പ്രസിഡന്റ് സുജിത്. പഞ്ചായത്തിലെ എല്ലാ ആളുകളെയും കല്യാണം വിളിക്കാൻ സുജിത് സ്വീകരിച്ച രീതി സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. ഒരു ഹ്രസ്യ ചിത്രത്തിന്റെ രീതിയിൽ ചിത്രീകരിച്ചിരിക്കുന്ന വിഡിയോയിൽ സുജിത്തിന്റെയും വധുവാകാനിരിക്കുന്ന അശ്വതിയുടെയും മനോഹരമായ ദൃശ്യങ്ങളും കാണാം. വീഡിയോ ജേർണലിസ്റ്റായ ആനന്ദ് ആലംതുറയുടേതാണ് വ്യത്യസ്തമായ ഈ ആശയം. പ്രൈം...

ഉത്സവ യാത്രയിൽ പുലിയായി മിഥുൻ രമേശ്…

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള കോമഡി ഉത്സവത്തിന്റെ ഉത്സവ യാത്രയിലും സ്റ്റാറായിരിക്കുകയാണ് മിഥുൻ രമേഷ്. തൃശൂരിലെ ഒഡിഷനിലാണ് വ്യത്യസ്തമായ മിഥുൻ ആരാധകരെ കണ്ടത്. ഉത്സവ യാത്രയിലെത്തിയ പുലികളി സംഘത്തിലാണ് പുലിയുടെ ചിത്രത്തിൽ മിഥുന്റെ ചിത്രം വരച്ചിരിക്കുന്നത്. മിഥുൻ തന്റെ ഫേസ്ബുക് പേജിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഫ്ലവേഴ്സ് ചാനലിലെ കോമഡി ഉത്സവം എന്ന ജനപ്രിയ  പരിപാടിയിലൂടെ...

കെഎസ്ആർടിസിക്കായി തീംസോങ്ങ് ഒരുങ്ങുന്നു; വരികൾ എഴുതാൻ ഉദ്യോഗസ്ഥരോട് അഭ്യർത്ഥനയുമായി തച്ചങ്കരി

നഷ്ടങ്ങളുടെ കണക്കുകൾ മാത്രം പറയാനുണ്ടായിരുന്ന കെഎസ്ആർടിസി ഇന്ന് വലിയ തിരിച്ചുവരവിന്റെ പാതയിലാണ്. ഇലക്ട്രിക്ക് ബസുകൾ നിരത്തിലിറക്കിയും, യഥാസമയം കൃത്യമായ സർവീസുകൾ നടത്തിയും കാര്യക്ഷമത വർധിപ്പിച്ച കേരള റോഡ് ട്രാൻസ്‌പോർട്ട് കോര്പറേഷൻ എന്ന കെഎസ്ആർടിസി മെയ് മാസത്തിൽ 207 കോടി രൂപയുടെ റെക്കോർഡ് വരുമാനമാണ് നേടിയത്. പുത്തനുണർവ്വോടെ വരുമാനത്തിൽ റെക്കോർഡിട്ട  കെഎസ്ആർടിസിയെ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ ...

എ ആർ റഹ്മാൻ ഷോ രണ്ടാം ദിവസത്തിലേക്ക്; നക്ഷത്ര ഗായകനെ കാണാൻ ആയിരങ്ങൾ…

എ ആർ റഹ്മാൻ ഷോ രണ്ടാം ദിവസത്തിലേക്ക്. ആരാധകർ  ഏറെ ആവേശത്തോടെ  കാത്തിരിക്കുന്ന സംഗീത നിശയുടെ ഒന്നാം ദിവസം പിന്നിട്ടപ്പോൾ റഹ്മാൻ മാജിക്കിന് സാക്ഷിയാകാൻ എത്തിയ ആയിരക്കണക്കിന് സംഗീത പ്രേമികളെ സംഗീതത്തിൻറെ മാന്ത്രിക ലോകത്തേക്ക് എത്തിക്കുകയായിരുന്നു. രണ്ടു ദിവസം നീളുന്ന സംഗീതവിരുന്നിൻറെ അവസാന ദിനത്തിലേക്ക്  കടക്കുമ്പോൾ ആയിരങ്ങളാണ് കൊച്ചിയിലെത്തിയിരിക്കുന്നത്. ലോകോത്തര നിലവാരമുള്ള ദൃശ്യ-ശ്രവ്യ ഉപകരണങ്ങളുടെ അകമ്പടിയോടെ കൊച്ചി അഡ്‌ലക്സ് ഇന്റർനാഷണൽ...

മാന്ത്രിക സംഗീതത്തിൽ മതിമറന്ന് സംഗീത പ്രേമികൾ;ഏ ആർ റഹ്മാൻ ഷോയ്ക്ക് സാക്ഷിയായ പ്രേക്ഷകരുടെ പ്രതികരണം കാണാം

കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത അത്യപൂർവ സംഗീത നിശയ്ക്കാണ് അങ്കമാലി അഡ്‌ലക്സ് കൺവെൻഷൻ സെന്റർ ഇന്നലെ സാക്ഷിയായത്. ലോകം കീഴടക്കിയ വിസ്മയ രാഗങ്ങളുമായി സംഗീത മന്ത്രികൻ ഏ ആർ റഹ്മാനും സംഘവും അരങ്ങു കീഴടക്കിയപ്പോൾ റഹ്മാൻ ഷോയ്ക്ക് സാക്ഷിയാകാൻ എത്തിയവരെല്ലാം സംഗീത ലഹരിയാൽ മതിമറന്നു... ലോകോത്തര നിലവാരമുള്ള ദൃശ്യ-ശ്രവ്യ സങ്കേതങ്ങളുടെ അകമ്പടിയോടെ മാന്ത്രിക സംഗീതം ആസ്വദിച്ച പ്രേക്ഷകരുടെ...

കൊച്ചിയെ സംഗീത ലഹരിയിലാഴ്ത്തി ഫ്ളവേഴ്‌സ് ഏ ആർ റഹ്മാൻ ഷോ !

കൊച്ചിയെ സംഗീത ലഹരിയിലാഴ്ത്തി ഫ്ളവേഴ്‌സിന്റെ ഏ ആർ റഹ്മാൻ ഷോ. റഹ്മാൻ മാജിക്കിൽ പിറന്ന വിഖ്യാത ഗാനങ്ങൾ കൊച്ചിയിലെ അഡ്‌ലക്സ് കോൺവെൻഷൻ സെന്ററിൽ ഒരിക്കൽ കൂടി പുനർജനിച്ചപ്പോൾ കേരളക്കരയിൽ പിറന്നത് പുതിയ സംഗീത ചരിത്രം.. റഹ്മാൻ മാജിക്കിന് സാക്ഷിയാകാൻ എത്തിയ ആയിരക്കണക്കിന് സംഗീത പ്രേമികളെ അക്ഷരാർത്ഥത്തിൽ സംഗീത ലഹരിയിലാഴ്ത്തികൊണ്ടാണ് രണ്ടു ദിവസം നീളുന്ന മാന്ത്രിക രാവിന്...

വിസ്മയ രാവിന് അരങ്ങുണരാൻ നിമിഷങ്ങൾ മാത്രം; ഏ ആർ റഹ്മാൻ ഷോയ്ക്കായി അണിഞ്ഞൊരുങ്ങിയ അഡ്‌ലക്സ് കൺവെൻഷൻ സെന്റർ കാണാം

കേരളം ആവേശപൂർവം കാത്തിരുന്ന ഏ ആർ റഹ്മാൻ ഷോ ആരംഭിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ഇന്നും നാളെയുമായി നടക്കുന്ന സംഗീത നിശയ്ക്ക് ഇന്ന് വൈകീട്ട് 6 മണിയോടെ അങ്കമാലി അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ തുടക്കമാകും. 10 വർഷങ്ങൾക്കു ശേഷമാണ് സംഗീത മാന്ത്രികൻ ഏ ആർ റഹ്മാൻ, തന്റെ വിസ്മയ രംഗങ്ങളുമായി കേരളക്കരയിലെത്തുന്നത്. സംഗീത മാന്ത്രികനൊരുക്കുന്ന അവിസ്മരണീയ...

കേരളം കാത്തിരുന്ന സംഗീത നിശയ്ക്ക് നാളെ കൊച്ചിയിൽ തുടക്കം; ചരിത്രമെഴുതാനൊരുങ്ങി ഫ്ളവേഴ്സ് ഏ ആർ റഹ്മാൻ ഷോ!

ഏറെ നാളായി കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫ്ളവേഴ്സ് ഏ ആർ റഹ്മാൻ ഷോ നാളെയും മറ്റന്നാളുമായി അങ്കമാലി അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ അരങ്ങേറും. സംഗീത ലോകത്തെ ഇന്ത്യൻ ഇതിഹാസം ഏ ആർ റഹ്മാൻ 10 വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിലെത്തുന്നത്.  ജൂൺ 23(ശനി), 24(ഞായർ) തിയ്യതികളിലായി രണ്ടു ദിവസം നീണ്ടു നിൽക്കുന വിസമയ സംഗീത രാവൊരുക്കിയാണ്...

മഴവെള്ള പാച്ചിലിലും മാതൃകയായി കേരള പൊലീസ്; അതിസാഹസികമായ രക്ഷാപ്രവർത്തന വീഡിയോ കാണാം

അതിശക്തമായ കാറ്റിലും മഴയിലും പെട്ട് ഒറ്റപ്പെട്ടുപോയ  കോതമംഗലം മണികണ്ഠൻ ചാൽ, കല്ലുമേട്‌ ഗ്രാമങ്ങളിൽ അതിസാഹസീകമായ രീതിയിൽ രക്ഷാപ്രവർത്തനം നടത്തി മാതൃകയായിരിക്കുകയാണ് കുട്ടമ്പുഴ പോലീസ് സ്റ്റേഷനിലെ പോലീസുകാർ. കനത്ത മഴയെത്തുടർന്ന് റോഡും പാലങ്ങളും കവിഞ്ഞൊഴുകിയതോടെ ഗതാഗതം തടസ്സപ്പെട്ട  ഗ്രാമങ്ങിലേക്ക് പോലീസ് വാഹനം  ഓടിച്ച് കയറ്റുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കോതമംഗലത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന പൂയം കുറ്റി  പുഴ കര കവിഞ്ഞൊഴുകിയതിനെത്തുടർന്ന്...

നാടിൻറെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി രതീഷ് കണ്ടടുക്കം..!

ഗാനഗന്ധർവ്വൻ യേശുദാസിന്റെ സ്വരസാമ്യവുമായി മലയാളികളെ വിസ്‍മയിപ്പിച്ച രതീഷ് കണ്ടടുക്കത്തിന് ആദരമർപ്പിച്ച് ജന്മദേശം. ഒടയംചാൽ ടൗൺ വികസന സമിതിയുടെ ആഭിമുഖ്യത്തിലാണ് രതീഷിന്  സ്നേഹാദരങ്ങളുമായി ഒരു നാടു മുഴുവൻ ഒത്തുചേർന്നത്.  ഗാന ഗന്ധർവ്വൻ യേശുദാസിന്റെ ശബ്ദവുമായി അത്ഭുതകരമായ സാമ്യം പുലർത്തുന്ന രതീഷ്  ഫ്ളവേഴ്‌സിലെ കോമഡി ഉത്സവത്തിലെത്തിയതോടെയാണ് പ്രശസ്തിയിലേക്കുയർന്നത്. കോമഡി ഉത്സവത്തിലെ അവിസ്മരണീയമായ പ്രകടനത്തോടെ  നാടിൻറെ അഭിമാനമായി മാറിയ രതീഷിന് ആശംസകളർപ്പിക്കാനായി ഒടയംചാൽ...
- Advertisement -

Latest News

പിടിമുറുക്കി കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 22414 പേർക്ക് രോഗബാധ

സംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂർ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂർ...
- Advertisement -