Infotainment

ചൂട് കനത്തു തുടങ്ങുന്നു; ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് ആരോഗ്യകരം

ചൂട് കനത്തു തുടങ്ങിയിരിയ്ക്കുന്നു കേരളത്തില്‍. മഞ്ഞുകാലം വഴിമാറി വേനല്‍ക്കാലം ആരംഭിയ്ക്കുന്നതോടെ ഭക്ഷണകാര്യത്തിലും കൂടുതല്‍ കരുതല്‍ നല്‍കേണ്ടതുണ്ട്. ഭക്ഷണകാര്യത്തില്‍ ഒരല്പം ശ്രദ്ധ ചെലുത്തിയാല്‍ വേനലിലെ കൊടുംചൂടിലുണ്ടാകുന്ന ചില രോഗങ്ങളെയും അസ്വസ്ഥകളെയുമെല്ലാം നിഷ്പ്രയാസം മറികടക്കാം. വേനല്‍ കാലത്ത് ആരോഗ്യം സംരക്ഷിക്കുന്നതിനായി ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് നല്ലതാണ്. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. ചൂടുകാലത്ത് ചായയുടെയും കാപ്പിയുടെയും ഉപയോഗം പരമാവധി...

സൂക്ഷിച്ച് നോക്കിയാല്‍ ഈ ചിത്രത്തിനൊരു പ്രത്യേകതയുണ്ട്: വൈറലായ ചിത്രത്തിന് പിന്നില്‍

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. കൗതുകം നിറയ്ക്കുന്ന നിരവധി കാഴ്ചകളാണ് ഓരോ ദിവസവും സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുന്നത് ഒരു ചിത്രമാണ്. കാഴ്ചക്കാരെ അല്‍പം ആശയക്കുഴപ്പത്തിലാക്കുന്നതാണ് ഈ ചിത്രം. ആദ്യ നോട്ടത്തില്‍ മഞ്ഞു മലയിലൂടെ ഒരു മനുഷ്യന്‍ കമ്പിളി...

സുഖമായി ഉറങ്ങാനുമുണ്ട് ചില മാര്‍ഗങ്ങള്‍

മനിത്യജീവിതത്തില്‍ ഉറക്കത്തിനുള്ള പ്രാധാന്യം ചെറുതല്ല. നമ്മുടെ ശരീരത്തിന്റേയും മനസ്സിന്റേയും ആരോഗ്യത്തിന് ഉറക്കം അത്യാവശ്യവുമാണ്. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ പല കാരണങ്ങള്‍ക്കൊണ്ടും ഉറക്കം നഷ്ടപ്പെടുന്നവരുണ്ട് നമുക്കിടയില്‍. ഉറക്കം സുഖകരമാക്കാന്‍ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം. ജോലി ഭാരവും പഠനഭാരവുമൊക്കെ മറന്ന് സുഖമായി ഒന്നു ഉറങ്ങാന്‍ പലരും തെരഞ്ഞെടുക്കുന്നത് അവധി...

ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് കഴിച്ച് റെക്കോര്‍ഡ് നേടിയൊരാള്‍

തലവാചകം വായിക്കുമ്പോള്‍ ചിലരെങ്കിലും ആശ്ചര്യപ്പെട്ടേക്കാം. സംഗതി സത്യമാണ്. ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് കഴിച്ച് ചരിത്രത്തില്‍ ഇടം നേടിയിരിയ്ക്കുകയാണ് മൈക്ക് ജാക്ക് എന്ന വ്യക്തി. കാനഡ സ്വദേശിയാണ് മൈക്ക് ജാക്ക്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിലാണ് എരിവുള്ള മുളക് കഴിച്ച് ഇദ്ദേഹം ഇടം നേടിയത്. മൈക്ക് ജാക്ക് മുളക് കഴിയ്ക്കുന്നതിന്റെ വീഡിയോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് തങ്ങളുടെ...

സൂര്യനൊപ്പം ഉണരുന്ന വീട്; വെയിൽ ഉണ്ടെങ്കിൽ ചായയും പലഹാരങ്ങളും റെഡി, കൗതുകമായി ഒരു കുടുംബം

വെയിലിന്റെ അളവ് നോക്കി ഭക്ഷണം ഒരുക്കുന്ന ഒരു വീടുണ്ട് ബാംഗ്ലൂരിൽ. കേൾക്കുമ്പോൾ അല്പം കൗതുകവും അമ്പരപ്പുമൊക്കെ തോന്നിയേക്കാം. എന്നാൽ സംഗതി സത്യമാണ്. ബാംഗ്ലൂർ സ്വദേശിയായ രേവാ മാലിക്കിന്റെയും ഭർത്താവ് രഞ്‌ജൻ മാലികിന്റെയും വീടാണ് നിരവധി കൗതുകങ്ങളോടെ പണികഴിപ്പിച്ചിരുന്നു. സാധാരണ സോളാർ എനർജിയിൽ പ്രവർത്തിക്കുന്ന വീടുകളെപ്പോലെ അല്ല ഈ വീട്. കാണാൻ വളരെ സിംപിൾ ആയ...

‘പാതിരാവില്‍ ആകാശത്തുവിരിഞ്ഞ പുഷ്പം പോലെ’…: നാസ പങ്കുവെച്ച ആ ചിത്രത്തിന് പിന്നില്‍

എണ്ണിയാലൊടുങ്ങാത്ത വിസ്മയങ്ങളാല്‍ സമ്പന്നമാണ് പ്രപഞ്ചം. മനുഷ്യന്റെ കാഴ്ചയ്ക്കും അറിവിനുമെല്ലാം അപ്പുറത്താണ് പല വിസ്മയങ്ങളും. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ചന്ദ്ര എക്‌സ് റേ ലബോറട്ടറി കഴിഞ്ഞ ദിവസം സൈബര്‍ ഇടങ്ങളില്‍ പങ്കുവെച്ച ഒരു ചിത്രമുണ്ട്. ആദ്യ കാഴ്ചയില്‍ ആകാശത്ത് വിരിഞ്ഞു നില്‍ക്കുന്ന ഒരു റോസാപ്പൂവ് പോലെ തോന്നും ഈ ചിത്രം കണ്ടാല്‍. എന്നാല്‍ ഒരു നക്ഷത്ര...

‘ഓരോ വ്യക്തിയും കൂടെയുണ്ട്, നമുക്ക് ഒന്നിച്ച് പോരാടാം’- ഇന്ന് ലോക കാൻസർ ദിനം

കാൻസർ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്താനും ഭയം നിയന്ത്രിക്കാനുമായി ആഗോളതലത്തിൽ വർഷം തോറും ഫെബ്രുവരി നാലിനാണ് കാൻസർ ദിനം ആചരിക്കാറുള്ളത്. ഈ അന്താരാഷ്ട്ര ദിനം യൂണിയൻ ഓഫ് ഇന്റർനാഷണൽ കാൻസർ കൺട്രോൾ (യുഐസിസി) നയിക്കുന്ന ഒരു ആഗോള ഏകീകരണ സംരംഭമാണ്. കാൻസർ തടയാനും, കൃത്യമായ രോഗനിർണയത്തിനും, ചികിത്സക്കും പ്രോത്സാഹനം നൽകുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. 2000ൽ...

ഈജിപ്തില്‍ കണ്ടെത്തിയത് സ്വര്‍ണനാവുള്ള മമ്മിയെ

മമ്മികള്‍ക്ക് പേര് കേട്ട ഇടമാണ് ഈജിപ്ത്. പുതിയ ഒരു മമ്മിയെ ഈജിപ്തിലെ തപോസിരിസ് മാഗ്ന എന്ന സ്ഥലത്തു നിന്നും ഗവേഷകര്‍ കണ്ടെത്തി. സാധാരണ മമ്മികളില്‍ നിന്നെല്ലാം അല്‍പം വ്യത്യസ്തമാണ് ഈ മമ്മി. അതുകൊണ്ടുതന്നെയാണ് ഈ കണ്ടെത്തല്‍ ശാസ്ത്രലോകത്ത് കൂടുതല്‍ ശ്രദ്ധ നേടുന്നതും. ഒരു സ്വര്‍ണ നാവാണ് ഈ മമ്മിയുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഈ സ്വര്‍ണ...

വിസ്മയങ്ങള്‍ തളംകെട്ടിക്കിടക്കുന്ന ചാവുകടല്‍

വിസ്മയങ്ങളാല്‍ സമ്പന്നമാണ് പ്രപഞ്ചം. അതുകൊണ്ടുതന്നെ പ്രപഞ്ചത്തെക്കുറിച്ചുള്ള പഠനങ്ങളും കണ്ടെത്തലുകളുമെല്ലാം ശാസ്ത്രലോകം തുടര്‍ന്നുകൊണ്ടേയിരിയ്ക്കുന്നു. നിരവധി വിസ്മയങ്ങള്‍ തളംകെട്ടിക്കിടക്കുന്ന ഒരിടമാണ് ചാവുകടല്‍. ലോകത്തിലെ തന്നെ ഏറ്റവും ഉപ്പുരസമേറിയ ജലമാണ് ഇവിടെയുള്ളത്. അതായത് സാധാരണ സമുദ്ര ജലത്തേക്കാള്‍ പത്തിരട്ടിയോളം ഉപ്പു രസമുണ്ട് ചാവുകടലിലെ വെള്ളത്തിന്. ചാവുകടലിലെ ഉപ്പുരസം ഓരോ ദിവസവും വര്‍ധിച്ചു വരികയാണെന്നാണ് പറയപ്പെടുന്നത്. ഉപ്പുരസം മാത്രമല്ല ഉപ്പു ക്രിസ്റ്റലുകളും...

കണ്‍മുന്നിലെ കാഴ്ചകളെ ക്യാന്‍വാസിലേയ്ക്ക് പകര്‍ത്തി വിസ്മയങ്ങള്‍ ഒരുക്കുന്ന ബബിത

സൈക്കിള്‍ റിപ്പെയര്‍ ചെയ്യുന്ന വയോധികന്‍, കപ്പ വില്‍ക്കാനിരിയ്ക്കുന്ന വൃദ്ധ… പിന്നെ പൂവും പുല്‍ച്ചാടിയും പുഴയോരവും… ഇതെല്ലാം ബബിതാ നായര്‍ എന്ന യുവതിയുടെ ക്യാന്‍വാസിലെ ചിത്രങ്ങളാണ്. ആദ്യ നോട്ടത്തില്‍ ക്യാമറയില്‍ പകര്‍ത്തിയ ഫോട്ടോയാണെന്ന് തോന്നുമെങ്കിലും ഇവയെല്ലാം ബബിത വരച്ചെടുത്തതാണ് എന്നറിയുമ്പോള്‍ അറിയാതെ കൈയടിച്ചു പോകും. തിരുവനന്തപുരം സ്വദേശിനിയാണ് ബബിത നായര്‍. കണ്ണില്‍ കാണുന്ന കാഴ്ചകളെല്ലാം ഇവര്‍ ക്യാന്‍വാസിലേയ്ക്ക്...
- Advertisement -

Latest News

‘ഇഷ്‌ക്’ തെലുങ്ക് റീമേക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി; നായികയായി പ്രിയ വാര്യർ

മലയാളത്തിൽ ഹിറ്റായി മാറിയ ‘ഇഷ്ക്’ വിവിധ ഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ തെലുങ്ക് റീമേക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധനേടുകയാണ്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ...
- Advertisement -