aiswarya rai

‘പതിനാലു വർഷങ്ങൾക്ക് മുൻപ് ഈ ദിവസം..’- ‘ഗുരു’വിന്റെ ഓർമ്മകൾ പങ്കുവെച്ച് ഐശ്വര്യ റായ്

അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും ഒന്നിച്ചഭിനയിച്ച് 2007ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ഗുരു'. ചിത്രത്തിന്റെ പ്രീമിയറിനായി ന്യൂയോർക്കിൽ അഭിഷേകിനൊപ്പമെത്തിയ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഗുരുവിന്റെ പതിനാലാം വാർഷികത്തിൽ ഐശ്വര്യ റായ് ബച്ചൻ. 'അന്ന് ഈ ദിവസം.. പതിനാലു വർഷങ്ങൾ..എന്നന്നേക്കും ഓർമ്മകളിൽ ഗുരു..' എന്നാണ് ചിത്രങ്ങൾക്കൊപ്പം ഐശ്വര്യ റായ് കുറിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ മണിരത്നത്തിന്റെ ചിത്രവും ഐശ്വര്യ...

സ്‌കൂൾ ദിനങ്ങളുടെ ഓർമ്മകൾ ചിത്രത്തിലൂടെ തിരികെയെത്തിച്ച് ആരാധ്യ ബച്ചൻ; ചിത്രം പങ്കുവെച്ച് ഐശ്വര്യ റായ്

ഒട്ടേറെ ആരാധകരുള്ള താരപുത്രിയാണ് ആരാധ്യ ബച്ചൻ. അച്ഛൻ അഭിഷേക് ബച്ചനും 'അമ്മ ഐശ്വര്യ റായിക്കുമൊപ്പം പൊതുപരിപാടികളിൽ പങ്കെടുക്കാനെത്തുന്ന ആരാധ്യ ക്യാമറ കണ്ണുകളുടെ പ്രിയങ്കരിയാണ്. കൊവിഡ് മുക്തയായതിന് ശേഷം ആരാധ്യ സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ്. ചിത്ര രചനയിൽ താല്പര്യമുള്ള ആരാധ്യ അധ്യാപകർക്കായി ഒരു ചിത്രം വരച്ചിരിക്കുകയാണ്. അധ്യാപക ദിനത്തിനോടനുബന്ധിച്ച് വരച്ച ചിത്രം വൈകിയാണ് ഐശ്വര്യ ആരാധകർക്കായി പങ്കുവെച്ചതെങ്കിലും...

അമിതാഭ് ബച്ചന്റെ നാല് വീടുകൾ സീൽ ചെയ്തു; സമ്പർക്ക പട്ടികയിൽ 30 പേർ

അമിതാഭ് ബച്ചനും കുടുംബവും കൊവിഡിൽ നിന്നും രോഗമുക്തി നേടുന്നതിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ആരാധകർ. അമിതാഭ് ബച്ചന് പിന്നാലെ അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, ആരാധ്യ ബച്ചൻ എന്നിവർക്കും കൊവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. നാലുപേരെയും ആശുപത്രിയിലേക്ക് നീക്കിയ ശേഷം ബച്ചൻ കുടുംബത്തിന്റെ നാല് വീടുകൾ സീൽ ചെയ്തു. വീടുകൾ സ്ഥിതി ചെയ്ത പ്രദേശങ്ങൾ കണ്ടെയ്‌ൻമെൻറ് സോണുകളായി...

ഐശ്വര്യ റായിക്കും മകൾ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് താരം ഐശ്വര്യ റായിക്കും മകൾ ആരാധ്യക്കും കൊവിഡ് സ്ഥിരീകരിച്ചു. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കുടുംബാംഗങ്ങളും ജോലിക്കാരും പരിശോധനക്ക് വിധേയനായത്. ഐശ്വര്യ റായിയുടെയും ജയാ ബച്ചന്റെയും ആരാധ്യയുടെയും ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. ജയാ ബച്ചന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിലും ക്വാറന്റീനിൽ തുടരാനാണ് നിർദേശം നൽകിയിരിക്കുന്നത്. അതിനു ശേഷം...

‘സുന്ദരിയായ ഐശ്വര്യ റായിക്കൊപ്പം ഞാൻ’- ഗാനരംഗത്തിന്റെ ഓർമ്മ ചിത്രവുമായി ശോഭന

മലയാളികളുടെ പ്രിയനടിയാണ് ശോഭന. എൺപതുകളിലും തൊണ്ണൂറുകളിലും തെന്നിന്ത്യൻ സിനിമയിൽ സജീവമായിരുന്നു ശോഭന പിന്നീട് നൃത്തത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ഇടവേളകളിൽ സിനിമയിലേക്ക് തിരികെയെത്തിയെങ്കിലും നൃത്തമാണ് തന്റെ അടിസ്ഥാനം എന്ന് ശോഭന പലപ്പോഴും വ്യക്തമാക്കിയിരുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും സജീവമാണ് നടി. അഭിമുഖങ്ങളിൽ പോലും അത്ര താല്പര്യം കാണിക്കാത്ത ശോഭന, ഇപ്പോൾ തന്റെ പഴയ സിനിമ...

ഈ കുട്ടികൾക്കിടയിലുണ്ട്, ഐശ്വര്യ റായ്; പ്രിയ താരത്തെ ഫോട്ടോയിൽ തിരഞ്ഞ് ആരാധകർ

വിവാഹ ശേഷം സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമാണ് ബോളിവുഡ് താരം ബച്ചൻ. അഭിഷേക് ബച്ചനും മകൾ ആരാധ്യക്കുമൊപ്പമുള്ള നിമിഷങ്ങൾ ഐശ്വര്യ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ലോക്ക് ഡൗൺ സമയത്ത് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്ന നടി തന്റെ നഴ്‌സറി കാലത്തെ ഗ്രൂപ്പ് ഫോട്ടോ മുൻപ് പങ്കുവെച്ചിരുന്നു. ഇപ്പോൾ കൊവിഡ് കാലത്ത് ആരാധകർ ആ ചിത്രം വീണ്ടും...

ഐശ്വര്യ റായിയും തൃഷയും മിന്നിമറയുന്ന മുഖം; ഒരേ സമയം നിരവധി നായികമാരുടെ സാദൃശ്യവുമായി ഒരു പെൺകുട്ടി- വീഡിയോ

ടിക് ടോക്ക് ഒരു ജനപ്രിയ മാധ്യമമായി മാറിയത് വളരെ പെട്ടെന്നാണ്. ലോക്ക് ഡൗണിൽ പൂർണമായും മറ്റ് സമൂഹമാധ്യമങ്ങൾക്ക് വെല്ലുവിളിയായിരിക്കുകയാണ് ടിക് ടോക്ക്. 2018ൽ ഇന്ത്യയിലെത്തിയ ടിക് ടോക്കിലൂടെ പ്രസിദ്ധരായവർ നിരവധിയാണ്. ഇപ്പോൾ ഐശ്വര്യ റായിയുടെ മുഖഭാവവും കണ്ണുകളുമായി ടിക് ടോക്കിലൂടെ ശ്രദ്ധേയയാകുകയാണ് ഒരു മലയാളി പെൺകുട്ടി. ഐശ്വര്യ റായ്, തൃഷ, നിധി അഗർവാൾ, കാജൾ തുടങ്ങി...

കൊവിഡിനെതിരെ പോരാടുന്നവർക്ക് ചിത്രത്തിലൂടെ നന്ദിയറിയിച്ച് ആരാധ്യ; മകൾ വരച്ച ചിത്രം പങ്കുവെച്ച് ഐശ്വര്യ റായ്

ലോകത്ത് പ്രായഭേദമന്യേ എല്ലാവരും ഇപ്പോൾ കൊവിഡിനെക്കുറിച്ച് വളരെയധികം ബോധവാന്മാരാണ്. രാവും പകലും ഉറക്കമിളച്ച് ജനങ്ങൾക്കായി പ്രവർത്തിക്കുന്നവരെ കുറിച്ച് നിരന്തരം വാർത്തകൾ വന്നുകൊണ്ടുമിരിക്കുന്നു. ഇപ്പോൾ കൊവിഡ് പോരാളികൾക്ക് നന്ദി അറിയിച്ചിരിക്കുകയാണ് സിനിമ താരങ്ങളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും മകൾ ആരാധ്യ ബച്ചൻ. View...

റിലീസ് ചെയ്തിരുന്നെങ്കിൽ ഏറ്റവും സുന്ദരിയായി ഐശ്വര്യ റായിയെ കാണുമായിരുന്ന ചിത്രം- വൈറലായി പഴയ കാല വീഡിയോ

എത്ര ലോകസുന്ദരിമാർ മാറി മാറി വന്നാലും ഐശ്വര്യ റായ് ആണ് എല്ലാവർക്കും അന്നും ഇന്നും ലോകസുന്ദരിയെന്നു പറയുമ്പോൾ മനസിലേക്ക് ഓടിവരുന്ന മുഖം. ശാരീരികമായ മാറ്റങ്ങൾ ഐശ്വര്യ റായിയുടെ ഭംഗിക്ക് ഇപ്പോഴും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. എങ്കിലും പഴയ തൊണ്ണൂറുകളിലെ ഐശ്വര്യയുടെ ഭംഗി, അത് വേറിട്ടത് തന്നെയായിരുന്നു. ...

ചുവപ്പണിഞ്ഞ് സുന്ദരിയായ് ഐശ്വര്യ; ചിത്രങ്ങള്‍ കാണാം

സോഷ്യല്‍മീഡിയകളില്‍ ശ്രദ്ധേയമാവുകയാണ് ഐശ്വര്യറായ് ബച്ചന്റെ പുതിയ ചിത്രങ്ങള്‍. ഫോട്ടോയുടെ പശ്ചാത്തലവും ഐശ്വര്യയുടെ വസ്ത്രവുമാണ് ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ തരംഗമാകുന്നത്.   View this post on Instagram   Aishwarya Rai Bachchan ?? #aishwaryaraibachchan #aishwaryarai #aishwarya #lovely #sweety #pink #smart #ilovehersomuch #myhoney #myqueen #honey A post shared by @ aishwarya_bornnov1 on Feb 20,...

Latest News

നീണ്ട 10 മാസങ്ങൾക്ക് ശേഷം ഷൂട്ടിംഗ് തിരക്കിലേക്ക് ചേക്കേറി മമ്മൂട്ടി- വീഡിയോ

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും പാലിച്ച ചുരുക്കം വ്യക്തികളിൽ ഒരാളാണ് മമ്മൂട്ടി. മാർച്ചിൽ ആരംഭിച്ച ലോക്ക് ഡൗണിന് ശേഷം നീണ്ട പത്തുമാസങ്ങൾ അദ്ദേഹം വീടിനുള്ളിൽ തന്നെ...