ലോക്ക് ഡൗൺ കാലത്ത് പൂർണമായും ഓർമ്മകളും ഓർമ്മചിത്രങ്ങളും പങ്കുവയ്ക്കുന്ന തിരക്കിലായിരുന്നു താരങ്ങൾ. റിപ്പബ്ലിക് ദിനത്തിലും പതിവ് തെറ്റിക്കാതെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജും അനുശ്രീയും. വർഷങ്ങൾക്ക് മുൻപ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ചിത്രങ്ങളാണ് ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
പൃഥ്വിരാജ് പങ്കുവെച്ച 24 വർഷങ്ങൾക്ക് മുൻപുള്ള പരേഡ് ചിത്രത്തിൽ വേലകളിയുടെ വേഷത്തിലാണ് താരം പങ്കെടുക്കുന്നത്. കഴക്കൂട്ടം സൈനിക്...
സമൂഹമാധ്യമങ്ങളിലാകെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് മഞ്ജു വാര്യരുടെ കിം കിം പാട്ട്. ജാക്ക് ആന്‍ഡ് ജില് എന്ന ചിത്രത്തിനു വേണ്ടി മഞ്ജു വാര്യര്‍ പാടിയ കിം കിം ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. പാട്ടിന് പിന്നാലെ മഞ്ജു വാര്യരുടെ രസികന്‍ നൃത്തവും സൈബര്‍ ഇടങ്ങളില്‍ ഹിറ്റായി. കിം കിം ചലഞ്ച് ഏറ്റെടുത്ത് രംഗത്തെത്തിയവരും നിരവധിയാണ്.
ശ്രദ്ധ നേടുകയാണ്...
ലോക്ക് ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം സജീവമായ താരങ്ങളിൽ ഒരാളാണ് അനുശ്രീ. മലയാളികളുടെ മനസ് കവർന്ന കഥാപാത്രങ്ങളിലൂടെ സിനിമയിൽ സജീവമായ നടി പുത്തൻ മേക്കോവറുകളിലാണ് ലോക്ക് ഡൗൺ കാലത്ത് സജീവമായത്. ഇപ്പോഴിതാ, നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് താരം.
നാടാണ് വേഷങ്ങളിലാണ് അനുശ്രീ സിനിമയിൽ സാന്നിധ്യമറിയിച്ചതെങ്കിലും ലോക്ക് ഡൗൺ സമയത്ത് മോഡേൺ വേഷങ്ങളിലാണ് നടി...
മലയാളികളുടെ പ്രിയ നടിയാണ് അനുശ്രീ. ലോക്ക് ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ അനുശ്രീ വളരെയധികം സജീവമായിരുന്നു. സ്വന്തം നാടായ കമുകുംചേരിയുടെ ഭംഗിയും വീട്ടിലെ വിശേഷങ്ങളുമെല്ലാം അനുശ്രീ പങ്കുവെച്ചിരുന്നു. താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ, അനുശ്രീയുടെ പുതിയ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്.
ചുമ്മാ ഒരു ക്ലിക്ക് എന്ന ക്യാപ്ഷനൊപ്പമാണ് അനുശ്രീ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്....
ലോക്ക് ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി അനുശ്രീ. ഒട്ടേറെ ഫോട്ടോഷൂട്ടുകളാണ് അനുശ്രീ നടത്തിയത്. ഇപ്പോഴിതാ, ഗുരുവായൂർ നടയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നടി. ഗുരുവായൂരപ്പന്റെ സന്നിധിയിൽ എന്ന കുറിപ്പിനൊപ്പമാണ് അനുശ്രീ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മനോഹരമായ മഞ്ഞ സാരിയിൽ നാടൻ ചേലിലാണ് അനുശ്രീ നിൽക്കുന്നത്.
അടുത്തിടെയാണ് നടി മുപ്പതാം പിറന്നാൾ ആഘോഷമാക്കിയത്. നിരവധി സമ്മാനങ്ങളും...
മുപ്പതാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് അനുശ്രീ. നിരവധി സമ്മാനങ്ങളും ആശംസകളുമാണ് മലയാളികളുടെ പ്രിയ താരത്തെ തേടിയെത്തിയത്. പിറന്നാൾ ദിനത്തിൽ ലഭിച്ച സമ്മാനങ്ങൾ പങ്കുവെച്ച് എല്ലാവര്ക്കും നന്ദി അറിയിക്കുകയാണ് അനുശ്രീ.
'എന്നെ സ്നേഹംകൊണ്ട് മൂടിയതിന് നന്ദി.. നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും എന്നെ അതിശയിപ്പിക്കുന്നു … എന്റെ പ്രാർത്ഥനയിൽ ഓരോരുത്തരെയും ഓർക്കും …തന്ന സ്നേഹത്തിന് എല്ലാവരോടും ഒരുപാട്...
നാട്ടിൻപുറത്തുനിന്നും സിനിമയിലേക്കെത്തിയ താരമാണ് അനുശ്രീ. എന്നും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങളുമാണ് അനുശ്രീ സിനിമകളിൽ കാഴ്ചവെച്ചിട്ടുള്ളത്. വെള്ളിത്തിരയിലെ തിരക്കുകളിൽ നിന്നും മാറി ലോക്ക് ഡൗൺ കാലത്ത് നാട്ടിലെ സന്തോഷങ്ങളിലേക്ക് അനുശ്രീ ചേക്കേറിയിരുന്നു. നാട്ടിലെ സ്ഥലങ്ങളും ആഘോഷങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവെച്ച അനുശ്രീ, ഇപ്പോഴിതാ മറ്റൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.
അനുശ്രീയുടെ നാടും പുഴയും കൂട്ടുകാരുമൊക്കെയാണ് വീഡിയോയിലുള്ളത്....
മലയാളികളുടെ പ്രിയനടിയാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെ വെള്ളിത്തിരയിലേക്കെത്തിയ അനുശ്രീ, ഇപ്പോൾ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ്. ലോക്ക് ഡൗൺ കാലത്ത് കമുകുംചേരിയിലെ വീട്ടിൽ ഫോട്ടോഷൂട്ട് തിരക്കിലായിരുന്നു നടി. നാടനും മോഡേണുമായ ഒട്ടേറെ ഫോട്ടോഷൂട്ടുകളിലൂടെ അനുശ്രീ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ഇപ്പോഴിതാ, രസകരമായൊരു ചിത്രം പങ്കുവയ്ക്കുകയാണ് താരം.
ഒരു സ്ലേറ്റിൽ മലയാള അക്ഷരമാല എഴിതിയതുമായി നിൽക്കുകയാണ് അനുശ്രീ. 'അ...
സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് മികച്ച ബന്ധം പുലർത്തുന്ന നായികമാരിലൊരാളാണ് അനുശ്രീ. ലോക്ക് ഡൗൺ ദിനങ്ങളിൽ വിവിധ സ്റ്റൈലുകളിലുള്ള ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധ നേടിയ അനുശ്രീ ആഘോഷദിനങ്ങളൊന്നും മാറ്റിവെക്കാറില്ല. വിപുലമായ ആഘോഷങ്ങൾ ഇല്ലെങ്കിലും ശ്രീകൃഷ്ണജയന്തി ദിനത്തിൽ മനോഹരമായ ചിത്രങ്ങളിലൂടെ മനംകവരുകയാണ് അനുശ്രീ.
https://www.instagram.com/p/CE8O5HdpbH2/?utm_source=ig_web_copy_link
രാധാമാധവ പ്രമേയത്തിൽ ഒരുക്കിയ ഫോട്ടോഷൂട്ടിൽ രാധയായാണ് അനുശ്രീ എത്തുന്നത്. രാധയും കൃഷ്ണനും കാടിന്റെ പശ്ചാത്തലത്തിൽ പ്രണയം പങ്കുവയ്ക്കുന്ന...
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലെല്ലാം അല്പം വ്യത്യസ്ഥത..അത് ഉറപ്പാണ്.. അനുശ്രീ എന്ന താരത്തെ മലയാളികൾക്കു ഏറെ ഇഷ്ടമാണ്. കുറഞ്ഞ കാലയളവിനുള്ളിൽ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരാമാണ് അനുശ്രീ. വെള്ളിത്തിരയിൽ തിരക്കുള്ള അനുശ്രീ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. മലയാളികളുടെ ഇഷ്ടതാരം അനുശ്രീയുടെ പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. പാട്ടുപാവാട ചേലിൽ അതി സുന്ദരിയായാണ് അനുശ്രീ...