exam

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളുടെ സമയക്രമത്തില്‍ മാറ്റം; പുതുക്കിയ ടൈം ടേബിള്‍

സംസ്ഥാനത്ത് എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി. വിദ്യാഭ്യാസ വകുപ്പ് പുതുക്കിയ സമയക്രമം പങ്കുവെച്ചിട്ടുണ്ട്. പഠനസൗകര്യം കണക്കിലെടുത്താണ് പരീക്ഷാ സമയക്രമത്തില്‍ മാറ്റം വരുത്തിയിരിയ്ക്കുന്നത്. ഏപ്രില്‍ എട്ട് മുതല്‍ ഏപ്രില്‍ 29 വരെയാണ് എസ്എസ്എല്‍സി പരീക്ഷകള്‍ നടക്കുക. ഏപ്രില്‍ എട്ടിന് ആരംഭിയ്ക്കുന്ന പ്ലസ് ടു പരീക്ഷ ഏപ്രില്‍ 26 ന് അവസാനിയ്ക്കും. എസ്എസ്എല്‍സി പരീക്ഷയുടെ...

പൊതുപരീക്ഷകളെ ഇനി പേടിക്കേണ്ട, ആത്മവിശ്വത്തോടെ നേരിടാം 90+ my Tuition app ലൂടെ

കുട്ടികൾക്ക് ഇനി പരീക്ഷാക്കാലമാണ്... പഠിക്കാൻ ധരാളമുണ്ട്. പരീക്ഷകൾ നന്നായി എഴുതേണ്ടത് കുട്ടികളുടെ ഉത്തരവാദിത്വവും, ദൗത്യവുമാണ്. അതുകൊണ്ടുതന്നെ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മികച്ച രീതിയിൽ പരീക്ഷയ്ക്കായി തയാറെടുക്കേണ്ടതുണ്ട് വിദ്യാർത്ഥികൾക്ക്. എത്ര പ്രയാസമുള്ള വിഷയവും നന്നായി എഴുതുവാൻ കഴിയുമെന്ന ആത്മവിശ്വാസം കുട്ടികളിൽ ഉണ്ടാകണം. ഒട്ടും ടെൻഷനില്ലാതെ, ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ കുട്ടികളെ പ്രാപ്തരാക്കാൻ 90+ my Tuition...

സിബിഎസ്ഇ, ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ റദ്ധാക്കി

പത്ത്, പന്ത്രണ്ട് ക്ലാസിലെ സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകൾ റദ്ദാക്കി. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം വിദ്യാർത്ഥികൾക്ക് ഒന്നെങ്കിൽ പരീക്ഷ എഴുതാമെന്നും അല്ലെങ്കിൽ ഇന്റേണൽ അസെസ്‌മെന്റ് മുഖേന ലഭിച്ച മാർക്ക് തെരഞ്ഞെടുക്കാമെന്നും സിബിഎസ്ഇ അറിയിച്ചു. അതേസമയം കേന്ദ്രമാണോ സംസ്ഥാനമാണോ സാഹചര്യം അനുകൂലമാണോയെന്ന് തീരുമാനിക്കുന്നത് എന്നത് സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് കോടതി...

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഒക്ടോബറില്‍

കൊവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. പുതുക്കിയ തീയതി പ്രകാരം ഒക്ടോബറിലായിരിക്കും പരീക്ഷ. മെയ് 31 ന് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. അതേസമയം 2021 ജനുവരി എട്ടിനായിരിക്കും മെയിന്‍ പരീക്ഷ നടക്കുക. 2019-ല്‍ നടന്ന സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയില്‍ വിജയിച്ചവര്‍ക്കായുള്ള അവസാനഘട്ട ഇന്റര്‍വ്യൂ...

സർവകലാശാല പരീക്ഷകൾ ജൂൺ ആദ്യം ആരംഭിക്കും

സർവകലാശാല പരീക്ഷകൾ ജൂൺ ആദ്യവാരം നടത്തുവാൻ തീരുമാനം. വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ അധ്യക്ഷതയിൽ വൈസ് ചാൻസലർമാറുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് തീരുമാനമായത്. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കണം പരീക്ഷകൾനടത്തണമെന്നും അവസാന വർഷ പരീക്ഷകൾക്ക് മുൻഗണന നൽകണമെന്നുമാണ് തീരുമാനിച്ചിരിക്കുന്നത്. Read More:സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൊവിഡ്- എട്ടുപേർക്ക് രോഗമുക്തി ഓരോ സർവകലാശാലയും...

എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; 26 ന് തന്നെ തുടങ്ങും

സംസ്ഥാനത്ത് ലോക്ക് ഡൗണിനെ തുടർന്ന് മാറ്റിയ പരീക്ഷകൾ മെയ് 26 മുതൽ തന്നെ ആരംഭിക്കും. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. അതേസമയം കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ഏതെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് 26 മുതല്‍ 30 വരെ നടത്തുന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നാൽ അവര്‍ക്ക് പിന്നീട് വരുന്ന സേ പരീക്ഷയില്‍ റഗുലര്‍ ആയി...

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി

സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല. ജൂണ്‍ ആദ്യ വാരം മുതൽ നടത്താനാണ് തീരുമാനം. നേരത്തെ മെയ് 26 മുതല്‍ 30 വരെ പരീക്ഷ നടത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് പരീക്ഷ മാറ്റാന്‍ തീരുമാനിച്ചത്. ഇപ്പോൾ പരീക്ഷ നടത്തിയാല്‍ കേന്ദ്ര സര്‍ക്കാറിന്റെ നിബന്ധനകളെ ലംഘിക്കേണ്ടിവരും,...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മെയ് 21 ന് ശേഷം: മുഖ്യമന്ത്രി

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നടത്താൻ കഴിയാതിരുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മെയ് 21 ന് ശേഷം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം ചേർന്ന വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മാറ്റിവെച്ച പരീക്ഷകൾ മെയ് 21 നും 29 നും ഇടയിൽ പൂർത്തീകരിക്കാനുള്ള ക്രമീകരണം...

നീറ്റ്, ജെഇഇ പരീക്ഷകളുടെ പുതുക്കിയ തിയതികള്‍ പ്രഖ്യാപിച്ചു

കൊവിഡ്-19 പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ മാറ്റിവെച്ച നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകളുടെ പുതുക്കിയ തിയതികള്‍ പ്രഖ്യാപിച്ചു. പുതുക്കിയ തിയതി പ്രകാരം ജൂ​ലൈ 26-നായി​രി​ക്കും നീ​റ്റ് പ​രീ​ക്ഷ. ജെ​ഇ​ഇ മെ​യി​ന്‍ പ​രീ​ക്ഷ ജൂ​ലൈ 18 മുത​ല്‍ 23വ​രെ ആണ് നടക്കുക. കേ​ന്ദ്ര ​മാ​ന​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രി ര​മേ​ഷ് പൊ​ഖ്രി​യാ​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച്‌ പ്ര​ഖ്യാ​പ​നം...

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റി

കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു. അതേസമയം പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഈ മാസം 31 ന് നടത്താനിരുന്നതായിരുന്നു സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ. എന്നാല്‍ ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യം കണക്കിലെടുത്താണ് പരീക്ഷ മാറ്റിയത്. പരീക്ഷ തീയതി ഈ മാസം 20ന് ശേഷമായിരിക്കും തീരുമാനിക്കുക. യു.പി.എസ്.സി...

Latest News

രമേഷ് പിഷാരടിയെ പാട്ട് പഠിപ്പിച്ച് മേഘ്നക്കുട്ടി; മനോഹരം ഈ കാഴ്ച

ലോക മലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. അതിഗംഭീരമായ ആലാപന മികവുകൊണ്ടും നിഷ്‌കളങ്കത നിറഞ്ഞ കുട്ടി വര്‍ത്തമാനങ്ങള്‍ക്കൊണ്ടും പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയിരിക്കുന്നു...