home

അഭിനയമികവിൽ അമ്പരപ്പിക്കാൻ ഇന്ദ്രൻസ്; ‘ഹോം’ ടീസർ എത്തി

അഭിനയ മികവുകൊണ്ടും ലാളിത്യം നിറഞ്ഞ പെരുമാറ്റം കൊണ്ടുമെല്ലാം മലയാളി ഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ച ചലച്ചിത്രതാരമാണ് ഇന്ദ്രൻസ്. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച താരം പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഹാഷ് ഹോം'. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഇന്ദ്രൻസിന്റെ പിറന്നാളിനോട്...

സൂര്യനൊപ്പം ഉണരുന്ന വീട്; വെയിൽ ഉണ്ടെങ്കിൽ ചായയും പലഹാരങ്ങളും റെഡി, കൗതുകമായി ഒരു കുടുംബം

വെയിലിന്റെ അളവ് നോക്കി ഭക്ഷണം ഒരുക്കുന്ന ഒരു വീടുണ്ട് ബാംഗ്ലൂരിൽ. കേൾക്കുമ്പോൾ അല്പം കൗതുകവും അമ്പരപ്പുമൊക്കെ തോന്നിയേക്കാം. എന്നാൽ സംഗതി സത്യമാണ്. ബാംഗ്ലൂർ സ്വദേശിയായ രേവാ മാലിക്കിന്റെയും ഭർത്താവ് രഞ്‌ജൻ മാലികിന്റെയും വീടാണ് നിരവധി കൗതുകങ്ങളോടെ പണികഴിപ്പിച്ചിരുന്നു. സാധാരണ സോളാർ എനർജിയിൽ പ്രവർത്തിക്കുന്ന വീടുകളെപ്പോലെ അല്ല ഈ വീട്. കാണാൻ വളരെ സിംപിൾ ആയ...

എസിയും ഫാനും വേണ്ട; പ്രകൃതിയോട് ഇഴുകിച്ചേർന്ന് ഉയർന്ന് പൊങ്ങിയ ഈ വീടിനുണ്ട് നിരവധി പ്രത്യേകതകൾ

വീടു പണിയുമ്പോൾ അത് പ്രകൃതിയെ ഒട്ടും നോവിക്കാതെ ആകണം എന്നായിരുന്നു ആർക്കിടെക്റ്റ് ദമ്പതികളായ ധ്രുവാംഗിന്റെയും  പ്രിയങ്കയുടെയും ആഗ്രഹം. നഗരത്തിന്റെ ചൂടും തിരക്കും ഒന്നുമില്ലാത്ത ഒരു വീട്. എന്നാൽ വീടിനുള്ളിൽ എല്ലാവിധ സൗകര്യങ്ങളും വേണം. ഇത്തരം ആഗ്രഹങ്ങൾ എല്ലാം സഫലീകരിച്ചുകൊണ്ട് ഉയർന്നു പൊങ്ങിയ വീടാണ് ഈ ദമ്പതികളുടേത്. മുംബൈയ്ക്കും പൂനെയ്ക്കും ഇടയിലാണ് ഈ സുന്ദരമായ വീട് ഉയർന്നു...

ഇനി വീട്ടിൽ വെള്ളം കയറുമെന്ന ഭീതിയില്ല; നന്ദിയോടെ വീട്ടമ്മ, കുറിപ്പ് പങ്കുവെച്ച് മുൻ സബ് കളക്ടർ

നഷ്ടത്തിന്റെ കണക്കുകൾ മാത്രം മുന്നോട്ട് വെച്ച മഹാ പ്രളയത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരും കിടപ്പാടം നഷ്ടപ്പെട്ടവരുമൊക്കെ നിരവധിയാണ്. പ്രളയത്തിന്റെ അവശേഷിപ്പുകൾ ബാക്കി നിൽക്കെ ഓരോ മഴക്കാലത്തും കേരളക്കര ഭീതിയോടെയാണ് ഉറങ്ങിയെണീക്കുന്നത്. മഴ കഠിനമായി പെയ്താൽ വീട്ടിൽ വെള്ളം കയറുമെന്ന ഭീതിയോടെ മാത്രമായിരുന്നു നെടുമുടി മാത്തൂർ പതിനാറിൽച്ചിറ ലതയും കഴിഞ്ഞിരുന്നത്. എന്നാൽ ഇനി ലതയ്ക്ക് വീട്ടിൽ...

ഓറഞ്ചും, സപ്പോട്ടയും, മൾബറിയും വിളയുന്ന അനുസിത്താരയുടെ ഏദൻതോട്ടം- കുളക്കരയിൽ സ്വർഗമൊരുക്കി നടി

ലോക്ക് ഡൗൺ കാലത്ത് എല്ലാവരും കൃഷിയിലേക്ക് കൂടുതൽ ശ്രദ്ധ നൽകിയിരിക്കുകയാണ്. സിനിമാതാരങ്ങളും വീടുകളിൽ തന്നെ ചെറിയ കൃഷിയുമായി സജീവമായ കാഴ്ചകൾ ലോക്ക് ഡൗൺ കാലത്ത് കൗതുകമായി. അഹാന കൃഷ്‌ണ, കാളിദാസ് ജയറാം എന്നിവർ തങ്ങളുടെ വീട്ടിലെ കൃഷിവിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോൾ നടി അനുസിത്താരയും തന്റെ ഏദൻതോട്ടം ആരാധകർക്കായി പരിചയപ്പെടുത്തുകയാണ്. ഓറഞ്ചും സപ്പോട്ടയും മൾബറിയും...

മമ്മൂട്ടി ജനിച്ചു വളർന്ന ചെമ്പിലെ തറവാട്- വീഡിയോ

താരവിശേഷങ്ങളോട് എന്നും പ്രേക്ഷകർക്ക് കൗതുകമാണ്. അടുത്തിടെ നടൻ മമ്മൂട്ടിയുടെ പുതിയ വീട് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇപ്പോൾ മമ്മൂട്ടിയും സഹോദരൻ ഇബ്രാഹിം കുട്ടിയും കുട്ടിക്കാലം ചിലവഴിച്ച വൈക്കം ചെമ്പിലെ തറവാടാണ് ശ്രദ്ധേയമാകുന്നത്. ഇബ്രാഹിം കുട്ടിയുടെ ഇബ്രൂസ് ഡയറി എന്ന യൂട്യൂബ് ചാനലിലൂടെയാണ് കുട്ടിക്കാലം ചിലവഴിച്ച തറവാട് പരിചയപ്പെടുത്തുന്നത്. ഇപ്പോൾ ആൾതാമസമില്ലാത്ത ഒഴിഞ്ഞുകിടക്കുന്ന വീടും പരിസരവും പ്രേക്ഷകർക്കായി പരിചയപ്പെടുത്തുകയാണ്...

കടൽ കാഴ്ചകൾ ഒരുക്കി അക്ഷയ് കുമാറിന്റെ അത്ഭുത വീട്; ചിത്രങ്ങൾ കാണാം..

ബോളിവുഡിന്റെ ഇഷ്ട താരം അക്ഷയ് കുമാറിന്റെ വീടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. മുംബൈയിലെ ജുഹുവിലെ കടലിനോട് ചേർന്നുള്ള വീട് കടലിന് അഭിമുഖമായാണ് നിർമ്മിച്ചിരിക്കുന്നത്. മനസിനും ശരീരത്തിനും ഒരുപോലെ കുളിർമ്മ നൽകുന്ന കാഴ്ചകളാണ് വീടിന് പുറത്തും അകത്തും. അക്ഷയ്കുമാറിന്റെ ഭാര്യയും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്നയാണ് ഈ വീടിന്റെ മനോഹാരിതയ്ക്ക് പിന്നിലും. ഇരുനില വീട്ടിൽ പരമ്പരാഗതമായ കാഴ്ചകളും മോഡേൺ...

Latest News

രമേഷ് പിഷാരടിയെ പാട്ട് പഠിപ്പിച്ച് മേഘ്നക്കുട്ടി; മനോഹരം ഈ കാഴ്ച

ലോക മലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. അതിഗംഭീരമായ ആലാപന മികവുകൊണ്ടും നിഷ്‌കളങ്കത നിറഞ്ഞ കുട്ടി വര്‍ത്തമാനങ്ങള്‍ക്കൊണ്ടും പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയിരിക്കുന്നു...