Joju George

വേറിട്ട താളത്തില്‍ നായാട്ടിലെ നരബലി ഗാനം

മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്ന ചിത്രമാണ് നായാട്ട്. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ ഒരു ഗാനം. നരബലി എന്ന് പേരിട്ടിരിക്കുന്ന ഗാനമാണ് ശ്രദ്ധ നേടുന്നത്. തികച്ചും വ്യത്യസ്തമായ താളമാണ് ഗാനത്തിന്റെ പ്രധാന കര്‍ഷണം. റാപ്പര്‍ വേടന്‍ ആണ് ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നതും ഗാനം...

പ്രണയഭാവങ്ങളില്‍ നിറഞ്ഞ് ജോജു ജോര്‍ജ്ജ്, ഒപ്പം ശ്രുതി രാമചന്ദ്രനും: മധുരം ടീസര്‍

ജൂനിയര്‍ ആര്‍ടിസ്റ്റായി സിനമയിലെത്തി നായകനായി വിസ്മയിപ്പിച്ച ജോജു ജോര്‍ജ്ജ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമൊരുങ്ങുന്നു. മധുരം എന്നാണ് ചിത്രത്തിന്റെ പേര്. അഹമ്മദ് കബീറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ജൂണ്‍ എന്ന ചിത്രത്തിനു ശേഷം അഹമ്മദ് കബീറും ജോജു ജോര്‍ജും ഒരുമിച്ചെത്തുന്ന ചിത്രംകൂടിയാണ് മധുരം. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ജോജു ജോര്‍ജ്ജും ശ്രുതി രാമചന്ദ്രനുമാണ് ടീസറില്‍ നിറഞ്ഞുനില്‍ക്കുന്നത്....

ജോജു ജോർജ് നായകനാകുന്ന ‘പീസ്’ പുരോഗമിക്കുന്നു; മുഖ്യകഥാപാത്രമായി രമ്യ നമ്പീശനും

ജോജു ജോര്‍ജിനെ പ്രധാന കഥാപാത്രമാക്കി സൻഫീർ കെ സംവിധാനം ചെയ്യുന്ന ചിത്രമാണ് പീസ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ചില ലൊക്കേഷന്‍ ചിത്രങ്ങളും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നുണ്ട്. ചിത്രത്തിനു വേണ്ടിയുള്ള ജോജുവിന്റെ മേക്കോവറും ശ്രദ്ധ നേടി. അടുത്തിടെ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തുന്ന ജോജുവിന്റെ ഫോട്ടോയും വൈറലായിരുന്നു. ആക്ഷേപഹാസ്യരൂപേണ ഒരുക്കുന്ന ചിത്രം കാർലോസ് എന്ന...

ജോജു ജോർജ് നായകനാകുന്ന ചിത്രം ‘പീസ്’- തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ചു

ജോജു ജോർജ് നായകനാകുന്ന പുതിയ ചിത്രമാണ് പീസ്. സൻഫീർ കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയിൽ ആരംഭിച്ചു. സിദ്ദിഖ്, ഷാലു റഹീം, വിജിലേഷ്, ആശ ശരത്, ലെന, അദിതി രവി എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ സഫർ സനലും രമേഷ് ഗിരിജയും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ഷമീർ ജിബ്രാനാണ് ചിത്രത്തിന്റെ...

‘എന്റെ ഇരട്ടക്കുട്ടികൾ 12 വയസിലേക്ക്..’- മക്കളുടെ പിറന്നാൾ ആഘോഷമാക്കി ജോജു ജോർജ്

മൂന്നുമക്കളാണ് നടൻ ജോജു ജോർജിന്. ഇരട്ടകളായ മൂത്ത കുട്ടികളുടെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് താരം. സാറ, ഇയാൻ എന്നിവരുടെ പന്ത്രണ്ടാം പിറന്നാളാണ് ജോജു കുടുംബസമേതം ആഘോഷിച്ചത്. മക്കൾക്ക് പിറന്നാൾ ആശംസിച്ചുകൊണ്ട് ആഘോഷചിത്രങ്ങൾ നടൻ പങ്കുവെച്ചു. 'ജന്മദിനാശംസകൾ അപ്പു & പാത്തു.എന്റെ ഇരട്ടക്കുട്ടികൾ 12 ലേക്ക്..'- ജോജു ജോർജ് കുറിക്കുന്നു. ഇവരെക്കൂടാതെ പാപ്പു എന്ന് വിളിക്കുന്ന ഇവാൻ എന്ന...

‘ഉണർന്നിരുപ്പോഴും സ്വപ്നങ്ങൾ കണ്ട സുഹൃത്തിന്..’- ജോജുവിന്‌ പിറന്നാൾ ആശംസിച്ച് രമേഷ് പിഷാരടി

സമൂഹമാധ്യമങ്ങളിൽ രസകരമായ കുറിപ്പുകളിലൂടെ ശ്രദ്ധേയനാണ് രമേഷ് പിഷാരടി. അടുത്തിടെ പൃഥ്വിരാജിന് പിറന്നാൾ ആശംസിച്ചത് വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ, നടൻ ജോജു ജോർജിന് പിറന്നാൾ ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം. ജോജുവിനെ കെട്ടിപിടിച്ചിരിക്കുന്ന ചിത്രത്തിനൊപ്പമാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്. 'ഉണർന്നിരുപ്പോഴും സ്വപ്നങ്ങൾ കണ്ട, കണ്ട സ്വപ്‌നങ്ങൾ ഞങ്ങൾക്ക് കാണിച്ചു തന്ന..പിറന്നാളിനും പിറന്നാളിനും ഇടയിൽ തിളക്കം കൂടുന്ന സുഹൃത്തിന്...

‘ഞങ്ങളുടെ സൂപ്പർസ്റ്റാറിന് ജന്മദിനാശംസകൾ’- ജോജു ജോർജിന് പിറന്നാൾ സർപ്രൈസ് ഒരുക്കി കുടുംബം

നടൻ ജോജു ജോർജിന്റെ പിറന്നാൾ ആഘോഷമാക്കി കുടുംബം. മനോഹരമായ കേക്കും, മക്കൾ തന്നെ എഴുതി തയ്യാറാക്കിയ ആശംസകളുമായി പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ ജോജു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ബ്ലാക്ക് ആൻഡ് വൈറ്റ് തീമിൽ ജോജുവിന്റെ മുഖം ആലേഖനം ചെയ്ത കേക്കാണ് ആഘോഷത്തിലെ ശ്രദ്ധേയ സാന്നിധ്യം. കഴിഞ്ഞ ജന്മദിനം മമ്മൂട്ടി നായകനാകുന്ന വൺ എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു...

‘എന്റെ ആദ്യ നായികാവേഷത്തിന് രണ്ടു വയസ്’- ജോസഫ് ഓർമ്മകൾ പങ്കുവെച്ച് മാധുരി

മലയാള സിനിമയിൽ ഒരു പുതിയ പ്രമേയം അവതരിപ്പിച്ച ചിത്രമായിരുന്നു ജോസഫ്. മെഡിക്കൽ രംഗത്തെ അനാസ്ഥകൾ തുറന്നുകാണിച്ച ചിത്രത്തിലൂടെ ജോജു ജോർജ് മുൻനിര നായകന്മാരുടെ പട്ടികയിലേക്ക് ഉയർന്നു. ജോജു ജോർജ് ആദ്യമായി നായകവേഷത്തിലെത്തിയ ചിത്രം കൂടിയായിരുന്നു ജോസഫ്. ജോജുവിനെ കൂടാതെ നടി മാധുരിക്കും വളരെ സ്പെഷ്യലാണ് ഈ സിനിമ. കാരണം, നടി ആദ്യമായി നായികയായി അഭിനയിച്ച...

പെരുമാടനെ പിടിച്ചുകെട്ടാൻ വന്ന തിരുമേനി- ഭയവും സസ്‌പെൻസും നിറച്ച് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’ ട്രെയ്‌ലർ

ജെല്ലിക്കെട്ടിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പൻ വിനോദും ഒന്നിക്കുന്ന ചിത്രമാണ് 'ചുരുളി'. ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി. 19 ദിവസം കൊണ്ട് പൂർത്തിയാക്കിയ ചിത്രത്തിൽ ജോജു ജോർജ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. എസ് ഹരീഷിന്റെ തിരക്കഥയിൽ മൂവി മൊണാസ്ട്രിയും, ചെമ്പോസ്‌കിയും ഒപസ് പെന്റായുമാണ് 'ചുരുളി' നിർമ്മിച്ചിരിക്കുന്നത്. കാടിനുള്ളിൽ ചിത്രീകരിച്ച സിനിമയിൽ സൗബിൻ ഷാഹിർ,...

‘ചാന്‍സ് ചോദിക്കാന്‍ മാളയില്‍ നിന്നും ചാണക ലോറിയുടെ പിന്നില്‍ നിന്നുകൊണ്ട് കൊച്ചിയിലേയ്ക്ക് യാത്ര’; ജോജുവിനെക്കുറിച്ച് സംവിധായകന്‍ ജിയോ ബേബി

വെള്ളിത്തിരയില്‍ ഓരോ കഥാപാത്രങ്ങളെയും അവിസ്മരണീയമാക്കുന്ന ചലച്ചിത്ര താരങ്ങള്‍ പ്രേക്ഷക ഹൃദയങ്ങളിലും ഇടം നേടാറുണ്ട്. വില്ലനായും ഹാസ്യകഥാപാത്രമായും വെള്ളിത്തിരയിലെത്തി നായകനായി പ്രേക്ഷകരെ അതിശയിപ്പിച്ച നടനാണ് മലയാളികളുടെ പ്രിയതാരം ജോജു ജോര്‍ജ്. 'ജോസഫ്' എന്ന ഒറ്റ ചിത്രം മതി പ്രേക്ഷകര്‍ക്ക് ജോജു ജോര്‍ജിനെ ഹൃദയത്തില്‍ അടയാളപ്പെടുത്താന്‍. Read more: നിറപുഞ്ചിരിയുമായി മുത്തശ്ശിയുടെ നൃത്തം; പ്രായത്തെ വെല്ലുന്ന...

Latest News

സൈലം ലേണിംഗ് ആപ്പ് കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് തലപ്പത്ത് ചുമതലയേറ്റ് കേരളത്തിലെ മെഡിക്കൽ – എഞ്ചിനീയറിംഗ് എൻട്രൻസ് ട്രെയിനർ വേൽമുരുകൻ മാഷ്

കേരളത്തിലെ മെഡിക്കൽ - എഞ്ചിനീയറിംഗ് എൻട്രൻസ് ട്രെയിനർമാരിൽ പ്രശസ്തനായ വേൽമുരുകൻ സൈലം ലേണിംഗ് ആപ്പിൻ്റെ കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് ഹെഡ് ആയി ചുമതലയേറ്റു. 30 വർഷമായി എൻട്രൻസ് കോച്ചിംഗ്...