m s dhoni

ട്വി20; ഉപദേശകനായി ധോണി ഇന്ത്യന്‍ ടീമില്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എം എസ് ധോണിയുടെ സേവനം ടീമിന് വേണ്ടി തുടരും. ഈ വര്‍ഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉപദേശകനായിരിക്കും എം എസ് ധോണി. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആറ് ട്വി20 ലോകകപ്പുകളില്‍ ഇന്ത്യയെ നയിച്ച നായകനാണ്...

ധോണിയെ നേരിട്ടുകാണാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും മാത്രമായി പ്രതിഫലം പോലും നോക്കാതെ ജോലിചെയ്ത കാലം- ഓർമ്മകൾ പങ്കുവെച്ച് രൺവീർ സിംഗ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ധോണി വിരമിച്ചത് ക്രിക്കറ്റ് ആരാധകരെ വലിയ നിരാശയിലാക്കിയിരിക്കുകയാണ്. അതേ സങ്കടവും നിരാശയും ധോണിയുടെ വലിയ ആരാധകനായ ബോളിവുഡ് താരം രൺവീർ സിംഗിനും പങ്കുവയ്ക്കാനുള്ളത്. ഇരുപത്തിരണ്ടാം വയസിൽ ധോണിയെ നേരിൽ കണ്ടപ്പോൾ പകർത്തിയ ചിത്രങ്ങൾക്കൊപ്പം വൈകാരികമായ ഒരു കുറിപ്പാണു രൺവീർ പങ്കുവെച്ചിരിക്കുന്നത്. ധോണിയെ കാണാൻ വേണ്ടി മാത്രം തുച്ഛമായ ശമ്പളത്തിൽ...

‘നമ്പർ 7’; ധോണിക്കായി ബ്രാവോയുടെ പിറന്നാൾ പാട്ട്- വീഡിയോ

എം എസ് ധോണിയുടെ പിറന്നാൾ പ്രമാണിച്ച് ഒരാഴ്ച മുൻപ് തന്നെ ആരാധകരും ക്രിക്കറ്റ് ലോകവും ആഘോഷം തുടങ്ങിക്കഴിഞ്ഞു. ആശംസകളും പാട്ടുകളുമൊക്കെയായി ജൂലൈ ഏഴിനായി കാത്തിരിക്കുകയാണ് എല്ലാവരും. ഇപ്പോൾ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടറും ചെന്നൈ സൂപ്പർ കിംഗ്‌സ് താരവുമായ ഡ്വെയിൻ ബ്രാവോ ധോണിക്കായി ഒരു പാട്ടൊരുക്കിയിരിക്കുകയാണ്. 'നമ്പർ 7' എന്ന് പേരിട്ടിരിക്കുന്ന പാട്ടിന്റെ ടീസർ ബ്രാവോ സമൂഹമാധ്യമങ്ങളിൽ...

‘ധോണിയുടെ സീറ്റ് ഇന്നും ഒഴിഞ്ഞു കിടക്കുകയാണ്’- വികാരഭരിതനായി ചാഹൽ

ഇന്ത്യൻ ടീമിൽ നിന്നും ഒരുവർഷമായി അകലം പാലിക്കുകയാണ് മുൻ നായകൻ എം എസ് ധോണി. ലോകകപ്പിൽ ഇന്ത്യ പരാജയപ്പെട്ടതോടെയാണ് ധോണി ഇന്ത്യൻ ടീമിനായി കളിക്കളത്തിൽ ഇറങ്ങാതായത്. ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ഒട്ടേറെ ചർച്ചകൾ സജീവമാണെങ്കിലും ഇപ്പോഴും അദ്ദേഹത്തിന്റെ ഇരിപ്പിടം ഒഴിച്ചിട്ടിരിക്കുകയാണ് ടീം അംഗങ്ങൾ. ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിന് ശേഷം ഹാമിൽട്ടണിലേക്ക് മടങ്ങുകയായിരുന്ന...

‘മൂന്നു മാസങ്ങൾക്കുള്ളിൽ എല്ലാത്തിനും ഒരു തീരുമാനമുണ്ടാകും’- ധോണിയുടെ ക്രിക്കറ്റ് ഭാവിയെക്കുറിച്ച് ഗാംഗുലി

ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ ചർച്ചയാകുന്നത് ധോണി വീണ്ടും സജീവമാകുമോ അതോ വിരമിക്കുമോ എന്നതാണ്. ജനുവരി വരെ വിരമിക്കലിനെ കുറിച്ച് ചോദിക്കരുത് എന്ന് ധോണി പറഞ്ഞെങ്കിലും കാര്യങ്ങൾക്ക് വ്യക്തത ഇല്ലാതെ തുടരുകയാണ്. ഇപ്പോൾ ഈ വിഷയത്തിൽ ഗാംഗുലിയുടെ പ്രതികരണവും എത്തി. ധോണിയുടെ വിരമിക്കലിനെ കുറിച്ച് ആലോചിക്കാൻ ഇനിയും സമയമുണ്ടെന്നും മൂന്നു മാസത്തിനുള്ളിൽ എല്ലാം തീരുമാനമാകും എന്നും...

‘ജനുവരി വരെ വിരമിക്കലിനെക്കുറിച്ച് ചോദിക്കരുത്’- എം എസ് ധോണി

മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ എം എസ് ധോണി തുടർച്ചയായി കേൾക്കുന്ന ഒരു ചോദ്യമാണ് വിരമിക്കലിനെ കുറിച്ചുള്ളത്. ഇപ്പോൾ ആ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് ധോണി. ജനുവരി  വരെ വിരമിക്കലിനെ കുറിച്ച് ചോദിക്കരുതെന്നാണ് ധോണി പറഞ്ഞത്. ഒരു ചടങ്ങിൽ സംസാരിക്കവെയാണ് വിരമിക്കൽ ചോദ്യത്തിനോട് ധോണി പ്രതികരിച്ചത്. ഐ പി എൽ മത്സരങ്ങൾക്ക് ശേഷമേ ധോണി...

‘പാർട്ണർ ഇൻ ക്രൈം..ഇതാരാണെന്ന് പറയൂ’- ആരാധകരോട് വിരാട് കോലി

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത് വിരാട് കോലിയുടെ ഒരു പോസ്റ്റ് ആണ്. ആരാധകരോട് ഒരു ചോദ്യമെറിഞ്ഞാണ് വിരാട് കോലിയുടെ ട്വീറ്റ്. തനിക്കൊപ്പമുള്ള ഒരാൾ പുറം തിരിഞ്ഞു നിൽക്കുന്ന ചിത്രം പങ്കു വയ്ക്കുകയാണ് ഇന്ത്യൻ നായകൻ. ഒപ്പം ഇങ്ങനെ കുറിച്ചിരിക്കുന്നു. 'പാർട്ണർ ഇൻ ക്രൈം! ക്രൈം: ബൗണ്ടറിയിൽ നിൽക്കുന്ന ഫീൽഡർമാരിൽ നിന്നും ഡബിൾസ് മോഷ്ടിക്കുക..ആരാണെന്നു പറയൂ'. മുഖം വ്യക്തമല്ലെങ്കിലും...

‘അന്ന് ധോണിയുടെ വാക്കിൽ നഷ്‌ടമായതാണ് ആ സെഞ്ചുറി’- ഗൗതം ഗംഭീർ

2011- ലെ ലോകകപ്പ് മത്സരത്തിൽ സെഞ്ചുറി നഷ്ടമായത് ധോണിയുടെ വാക്കുകൾ കേട്ടതിനാലാണെന്ന് ഗൗതം ഗംഭീർ. 97 റൺസ് എടുത്താണ് വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ നിന്നും ഗൗതം ഗംഭീർ പുറത്തായത്. ഒരുപാട് തവണ ഈ പുറത്താകലിനെപ്പറ്റി ചോദ്യം നേരിട്ടെന്ന് ഗൗതം ഗംഭീർ പറയുന്നു. എന്നാൽ അതിന്റെ കാരണം ഇപ്പോൾ ഒരു അഭിമുഖത്തിൽ  വ്യക്തമാക്കിയിരിക്കുകയാണ്...

ധോണിയുടെ റെക്കോർഡ് മറികടന്ന് അലൻ ബോർഡറിനൊപ്പം വിരാട് കോലി

ബംഗ്ലാദേശിനെ തകർത്ത് പരമ്പര സ്വന്തമാക്കിയ ഇന്ത്യ മറ്റൊരു നേട്ടത്തിനും സാക്ഷ്യം വഹിക്കുകയാണ്. ഏറ്റവും കൂടുതൽ ഇന്നിംഗ്സ് ജയങ്ങൾ സ്വന്തമാക്കി മുൻ നായകൻ എം എസ് ധോണിയുടെ റെക്കോർഡാണ് വിരാട് കോലി മറികടന്നത്. ഇതോടെ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങളുടെ പട്ടികയിൽ നാലാം സ്‌ഥാനം സ്വന്തമാക്കിയിരിക്കുകയാണ് വിരാട് കോലി. ഒൻപതു ഇന്നിംഗ്സ് വിജയങ്ങളാണ് ധോണിക്ക് ഉള്ളത്. ഇത്...

ലോകകപ്പ് സെമി; ഇന്ത്യൻ ടീമിന് പ്രതീക്ഷ നൽകി ജഡേജ- ധോണി കൂട്ടുകെട്ട്

കളിക്കളത്തിൽ അത്ഭുതം സൃഷ്ട്ടിക്കുന്ന ഇന്ത്യൻ ടീമിന് ഇതെന്തുപറ്റി..? ലോകകപ്പ് സെമിയിൽ മോശം പ്രകടനത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷ അർപ്പിച്ച ഓപ്പണർ രോഹിത്ത് ശർമ്മ ഗ്യാലറിയിലേക്ക് മടങ്ങിയതു മുതൽ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ നിരാശയിലാണ്, പിന്നീട് തുടർച്ചയായി കൊഹ്‌ലിയും, രാഹുലും, കാർത്തിക്കും പോയതോടെ ഇന്ത്യക്കിത് മോശം ദിനമെന്നും ക്രിക്കറ്റ് ആരാധകർ വിധിയെഴുതി. ഋഷഭ് പന്തുകൂടി...

Latest News

സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5779 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,638 സാമ്പിളുകൾ പരിശോധിച്ചു. ഇന്ന് എട്ട് ശതമാനത്തിന്...