manirathnam

മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ നവംബർ പകുതിയോടെ ചിത്രീകരണം പുനഃരാരംഭിക്കും

മണിരത്നം സംവിധാനം ചെയ്യുന്ന 'പൊന്നിയിൻ സെൽവൻ' നവംബർ പകുതിയോടെ ചിത്രീകരണം പുനഃരാരംഭിക്കും. കൽക്കി കൃഷ്ണമൂർത്തി എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. കൊവിഡ് പ്രതിസന്ധി കാരണം പൊന്നിയിൻ സെൽവന്റെ ചിത്രീകരണം നിർത്തിവയ്ക്കുകയായിരുന്നു. വമ്പൻ താരനിരയിലൊരുങ്ങുന്ന ചിത്രം ഹൈദരാബാദിലാണ് ചിത്രീകരണം പുനഃരാരംഭിക്കാൻ തയ്യാറെടുക്കുന്നത്. ഹൈദരാബാദിലെ ഷൂട്ടിംഗ് പൂർത്തിയായാൽ അടുത്ത ലൊക്കേഷനായ മധ്യപ്രദേശിലേക്ക് സംഘം യാത്ര തിരിക്കും. ഗവൺമെന്റിന്റെ...

‘അടുത്ത് വേറെയാരും ഇല്ല എന്നു കരുതി ഞാൻ കരഞ്ഞു, പക്ഷെ മമ്മൂക്ക അത് കണ്ടു’- മണിരത്നം ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലെ അനുഭവം പങ്കുവെച്ച് ശോഭന

എക്കാലത്തെയും മലയാളികളുടെ പ്രിയനായികയാണ് ശോഭന. അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ മികവ് പുലർത്തുന്ന ശോഭന നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകുകയാണ്. 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് മുന്നിൽ നിന്നും വർഷങ്ങൾക്ക് മുൻപ് മറഞ്ഞ കുസൃതിക്കാരിയായി ശോഭന മടങ്ങിയെത്തി. ഒട്ടേറെ ഭാഷകളിലുള്ള ചിത്രങ്ങളിൽ വേഷമിട്ട ശോഭന വർഷങ്ങളുടെ സിനിമാ ജീവിതത്തിനിടയിൽ ആദ്യമായും അവസാനമായും ലൊക്കേഷനിൽ...

‘ലിജോ, ഞാന്‍ നിങ്ങളുടെ വലിയ ഫാന്‍ ആണ്’- ഫേസ്ബുക്ക് ലൈവിൽ ലിജോ ജോസ് പെല്ലിശേരിയോട് മണിരത്നം

മലയാള സിനിമക്ക് ലോകസിനിമയുടെ ഒപ്പം ഇടം നേടി കൊടുത്ത സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ചിത്രങ്ങളും അന്താരാഷ്ട്ര വേദികളിൽ അംഗീകാര പെരുമഴ ഏറ്റുവാങ്ങിയവയാണ്. ഇപ്പോൾ പ്രമുഖ സംവിധായകൻ മണിരത്നം ലിയോ ജോസ് പെല്ലിശ്ശേരിയുടെ ആരാധകനാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ്. സുഹാസിനിക്കൊപ്പം ഫേസ്ബുക്ക് ലൈവിൽ വന്നതായിരുന്നു മണിരത്നം. ആരാധകരോട് ഉത്തരം പറയാനെത്തിയ ലൈവ് സിനിമാപ്രവർത്തകരും കാണുന്നുണ്ടായിരുന്നു. ലൈവിനിടക്ക്...

മണിരത്നം മാജിക്കിൽ ഐശ്വര്യയും; ആകാംക്ഷയോടെ ചലച്ചിത്ര ലോകം

മണിരത്നം ചിത്രങ്ങളിലൂടെ വിരിയുന്ന അത്ഭുതങ്ങൾക്ക് എപ്പോഴും ആരാധകർ ഏറെയാണ്. സിനിമാലോകം അത്ഭുതത്തോടെ നോക്കിക്കാണുന്ന സംവിധായകന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചതുമുതൽ ഏറെ ആകാംക്ഷയിലാണ് സിനിമ പ്രേമികൾ. വൻ താരനിര ഒന്നിക്കുന്ന ചിത്രത്തിൽ മലയാളത്തിന്റ പ്രിയ താരം ഐശ്വര്യ ലക്ഷ്മിയും എത്തുന്നുവെന്ന വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. രമേശ് ബാല പോസ്റ്റ് ചെയ്ത ട്വിറ്ററിലാണ് ചിത്രത്തിൽ ഐശ്വര്യയും എത്തുന്നുവെന്ന...

വൻ താരനിരയുമായി മണിരത്നം; അണിയറയിൽ ഒരുങ്ങുന്നത് ബിഗ് ബഡ്ജറ്റ് ചിത്രം…

വെള്ളിത്തിരയിൽ വിസ്‌മയം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് മണിരത്നവും കൂട്ടരും. നിരവധി മികച്ച ചിത്രങ്ങൾക്ക് ജന്മം നൽകിയ മണിരത്‌നം പുതിയ മാജിക്കുമായി എത്തുമ്പോൾ വാനോളം പ്രതീക്ഷയുമായാണ് ആരാധകർ കാത്തിരിക്കുന്നത്. സിനിമാലോകം അത്ഭുതത്തോടെ നോക്കിക്കാണുന്ന സംവിധായകനാണ് മണിരത്നം. ചിത്രത്തില്‍ അമിതാഭ്‌ ബച്ചൻ, നയൻതാര, കീർത്തി സുരേഷ്, വിജയ് സേതുപതി, ഐശ്വര്യ റായ്, ജയം രവി, വിക്രം തുടങ്ങിയ വന്‍...

വീണ്ടും ഒരു മണിരത്നം മാജിക്; ഒന്നിക്കുന്നത് വൻ താരനിര

സിനിമാലോകം അത്ഭുതത്തോടെ നോക്കിക്കാണുന്ന സംവിധായകനാണ് മണിരത്നം. മണിരത്‌നത്തിന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള റിപ്പോട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, വിജയ് സേതുപതി, ഐശ്വര്യ റായ്, ജയം രവി, വിക്രം തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്നു എന്നാതാണ് പുതിയ ചിത്രത്തെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ. ഒരു നോവലിനെ ആസ്പദമാക്കി ചിത്രം നിർമ്മിക്കാൻ വർഷങ്ങൾക്ക്  മുമ്പേ മണിരത്നം തീരുമാനിച്ചിരുന്നു. എന്നാൽ അത് പിന്നീട് ഒഴിവാക്കുകയാണ്...

‘ചെക്ക ചിവന്ത വാനം’; ഒരു മണിരത്നം മാജിക്

മികവാർന്ന പ്രകടനത്തിലൂടെ ആസ്വാദന നിലവാരത്തെ ഉയർത്തുന്ന 'ചെക്ക ചിവന്ത വാനം' രണ്ടര മണിക്കൂർ പ്രേക്ഷകനെ തിയേറ്ററുകളിൽ പിടിച്ചിരുത്തുമെന്നതിൽ സംശയമില്ല.. ഗ്യാങ്‌സ്റ്റർ കഥ പറയുന്ന ചിത്രത്തിൽ പതിവ് ശൈലികൾ ആവർത്തിക്കപ്പെടാതിരുന്നത് സിനിമയുടെ പുതുമ നിലനിർത്തി. വിജയ് സേതുപതിയുടെ ശബ്ദത്തിലുള്ള ആമുഖ വിവരണത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്... ചെന്നൈ നഗരം ഭരിക്കുന്ന ഗ്യാങ്‌സ്റ്റർ ലീഡർ സേനാപതിയുടെയും അദ്ദേഹത്തിന്റെ മൂന്ന്  മക്കളുടെയും കഥപറയുന്ന ചിത്രമാണ് 'ചെക്ക ചിവന്ത വാനം'....

ചിമ്പുവിന് വേണ്ടി വിചിത്രമായ താരാരാധനയുമായി യുവാവ്..

തങ്ങളുടെ ഇഷ്ടതാരങ്ങളോടുളള ആരാധന വ്യത്യസ്ത രീതികളിലാണ് പലപ്പോഴും ആരാധാകർ ചെയ്യാറ്. ഇഷ്ടതാരങ്ങളുടെ ചിത്രങ്ങൾ റിലീസ് ചെയ്യുന്ന ദിവസങ്ങളിൽ പാലഭിഷേകം നടത്തിയും കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചുമൊക്കെ ആരാധകർ അവരോടുള്ള സ്നേഹം കാണിക്കാറുണ്ട്. എന്നാൽ വളരെ വ്യത്യസ്തമായ ഒരു താരാരാധനയുമായി എത്തിയിരിക്കുകയാണ് തമിഴ്‌നാട്ടിൽ നിന്നൊരു ചിമ്പു ഫാൻ. ചിമ്പുവിൻറെ പുതിയ ചിത്രം ചെക്ക് ചിവന്ത വാനം തിയേറ്ററുകളിൽ...

Latest News

ഒരച്ഛനും 27 അമ്മമാരും 150 സഹോദരങ്ങളും; ശ്രദ്ധനേടി ഒരു കുടുംബവിശേഷം

സമൂഹമാധ്യമങ്ങളിൽ അടക്കം ഏറെ ശ്രദ്ധനേടുകയാണ് ഒരു കുടുംബവിശേഷം. ഇത് ഒരു സാധാരണ കുടുംബമല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ കുടുംബങ്ങളിൽ ഒന്നാണ് ഈ കുടുംബം. ടിക്ക്...