ലോകത്തിലെ ഏറ്റവും നീളമുള്ള കടൽപ്പാലം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും
ഇന്ത്യയുടെ ഏറ്റവും പുതിയ ഇൻഫ്രാസ്ട്രക്ചർ വിസ്മയം ‘അടൽ സേതു’ എന്നറിയപ്പെടുന്ന മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് നാളെ പ്രധാനമന്ത്രി നരേന്ദ്ര....
സോഷ്യൽ മീഡിയയിൽ തരംഗമായി ലക്ഷദ്വീപ് ടൂറിസം; ദ്വീപ് യാത്രയ്ക്കായി കടമ്പകൾ ഏറെ..!
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്ശനത്തോടെ ലക്ഷദ്വീപും ദ്വീപ് ടൂറിസം മേഖലയും വലിയ തോതില് ചര്ച്ചയായിക്കൊണ്ടിരിക്കുകയാണ്. മനോരമായ ചിത്രങ്ങള് പങ്കുവച്ചുകൊണ്ടാണ് പ്രാധാനമന്ത്രി....
‘ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങൾ’; നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ശോഭന
തൃശൂരില് നടന്ന ബി.ജെ.പി മഹിള സമ്മേളനത്തില് പങ്കെടുത്തതില് വിമര്ശനങ്ങള് നേരിടുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രങ്ങള് പങ്കുവച്ച് നടിയും നര്ത്തകിയുമായ....
“അത്രമേൽ തീവ്രമായ ആനന്ദത്തിന്റെ നിമിഷങ്ങളായിരുന്നു അത്”; ലക്ഷദ്വീപ് വിശേഷങ്ങൾ പങ്കുവെച്ച് നരേന്ദ്ര മോദി!
സമൂഹ മാധ്യമങ്ങളിൽ തന്റെ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളും ഒരുപോലെ അറിയിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോഴിതാ താൻ ലക്ഷദ്വീപ് സന്ദർശിച്ച....
രണ്ട് ചാന്ദ്രയാന് ദൗത്യങ്ങള്ക്കുള്ള തുക; ആക്രി വിറ്റ് കേന്ദ്രം സമ്പാദിച്ചത് 1,163 കോടി
ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ പേടകമായ ചന്ദ്രയാന് 3 ദൗത്യത്തിനായി ഏകദേശ ചെലവ് 600 കോടി രൂപയാണ്. എന്നാല് അത്തരത്തിലുള്ള രണ്ട് ദൗത്യങ്ങള്ക്കായുള്ള....
കുട്ടികൾക്കൊപ്പം ചെപ്പടിവിദ്യ കാണിച്ച് പ്രധാനമന്ത്രി; വിഡിയോ
കുട്ടികള്ക്കൊപ്പം ഒരൽപം കുട്ടികളിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മാജിക്ക് കാണിച്ച് കുട്ടികളെ രസിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.....
ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഹിന്ദിയിൽ സ്വാഗതമേകി മലയാളത്തിലെഴുതിയ പ്ലക്കാർഡുമായി ജാപ്പനീസ് കുട്ടി- വിഡിയോ
ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ ജപ്പാനിൽ രണ്ട് ദിവസത്തെ സന്ദർശനത്തിലാണ്. ജപ്പാനിലേക്ക് വന്നിറങ്ങിയ ഉടൻ ടോക്കിയോയിലെ....
പക്ഷികൾക്ക് ദാഹജലം നൽകാൻ ഒരു ലക്ഷം മൺപാത്രങ്ങൾ…നാരായണനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
എറണാകുളം മുപ്പത്തടം സ്വദേശി നാരായണൻ ഇന്ന് പലർക്കും പരിചിതനാണ്. വേനൽക്കാലത്ത് വെള്ളം കിട്ടാതെ വലയുന്ന പക്ഷികള്ക്കും മൃഗങ്ങള്ക്കും ജീവജലം നല്കാനായി....
ഗർബാ വരികൾക്ക് നൃത്തചുവടുവച്ച് അന്ധവിദ്യാർത്ഥികൾ.. വീഡിയോ കാണാം
നവ രാത്രി ആഘോഷങ്ങളിൽ ഒഴുച്ചു കൂടാനാവാത്ത ഒന്നാണ് ഗർബാ നൃത്തം. പ്രായ ഭേതമന്യേ പ്രായമായവർ മുതൽ ചെറിയ കുട്ടികൾ വരെ പങ്കെടുക്കുന്ന....
ലാലേട്ടനും മമ്മൂക്കയ്ക്കും പ്രധാന മന്ത്രിയുടെ കത്ത്; പുതിയ ആഹ്വാനവുമായി മോദി
മഹാത്മാഗാന്ധിയുടെ നൂറ്റി അന്പതാം ജന്മവാര്ഷികത്തിനും സ്വഛ് ഭാരത് പദ്ധതിയുടെ നാലാം വാര്ഷികത്തിനും സാക്ഷിയാകുന്ന ഈ വരുന്ന ഒക്ടോബർ രണ്ടിന് വിപുലമായ....
രാഷ്ട്രപതി ഭവനിലും കൈയ്യടി നേടി ‘ചലോ ജിത്തേ ഹേ’, ചിത്രത്തിന്റെ ട്രെയ്ലർ കാണാം..
ഇന്ത്യയുടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ബാല്യകാലം ആസ്പദമാക്കിയ ഹ്രസ്വ ചിത്രം ‘ചലോ ജിത്തേ ഹേ’ രാഷ്ട്രപതി ഭവനിൽ പ്രദർശിപ്പിച്ചു. മങ്കേഷ് ഹഡവാലെ സംവിധാനം ചെയ്യുന്ന....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

