prithwiraj

പൃഥ്വിരാജും ഉണ്ണി മുകുന്ദനും ഒന്നിക്കുന്നു; ‘ഭ്രമ’ത്തിലെ പ്രകടനത്തിന് ഉണ്ണിയെ അഭിനന്ദിച്ച് പൃഥ്വി

മലയാള സിനിമയിലെ ഇഷ്ടതാരങ്ങൾ മുഖ്യകഥാപാത്രമാകുന്ന ചിത്രമാണ് ഭ്രമം. പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ എന്നിവരാണ് ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ പ്രകടനത്തെ പ്രശംസിക്കുകയാണ് പൃഥ്വിരാജ്. 'ഉണ്ണിയ്ക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയായി കരുതുന്നു. ഭ്രമത്തിലെ പ്രകടനം വളരെയധികം ഇഷ്ടപ്പെട്ടു, ഇനിയും നിരവധി ചിത്രങ്ങളിൽ ഒന്നിക്കാൻ സാധിക്കട്ടെ' എന്നാണ് പൃഥ്വിരാജ് കുറിച്ചത്....

പൃഥ്വിരാജിനെ നായകനാക്കി മലയാളത്തില ആദ്യത്തെ സോംബി ചിത്രം; ‘രാ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മലയാളികളുടെ ഇഷ്ടതാരം പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'രാ' ഒരുങ്ങുന്നു. ’എസ്ര’യ്ക്ക് ശേഷം പൃഥ്വിരാജ് നായകനാകുന്ന ഹൊറർ ചിത്രമാണ് ‘രാ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മലയാളത്തില ആദ്യത്തെ സോംബി മൂവി എന്ന ടാഗ് ലൈനോട് കൂടിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. കിരൺ മോഹൻ ഒരുക്കുന്ന ചിത്രത്തിന് മനുഗോപാൽ ആണ്...

പൃഥ്വിരാജും സംഘവും 22 ന് കൊച്ചിയിലെത്തും

കുറച്ച് കാലങ്ങളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ ചർച്ചയായ സിനിമയാണ് ആടുജീവിതം. ചിത്രീകരണത്തിനായി ജോർദാനിൽ എത്തിയ ടീം ലോക്ക് ഡൗണിനെ തുടർന്ന് അവിടെ കുടുങ്ങുകയായിരുന്നു. ഷൂട്ടിംഗ് പൂർത്തിയാക്കാനോ തിരികെ മടങ്ങാനോ സാധിക്കാതെ മരുഭൂമിയിൽ കുടുങ്ങിയ ‘ആടുജീവിതം’ ടീം, ജോർദാനിൽ ഇളവുകൾ ലഭിച്ചതോടെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ജോർദാനിലെ ഷൂട്ടിംഗ് പൂർത്തിയായ സന്തോഷവാർത്ത നടൻ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ...

രണ്ടു കാരണങ്ങളാൽ ഞാൻ രാജ്യം വിടുകയാണ്; കുറിപ്പ് പങ്കുവെച്ച് പൃഥ്വിരാജ്

ചലച്ചിത്രലോകത്ത് അഭിനേതാവായും സംവിധായകനായും നിര്‍മാതാവായുമൊക്കെ ശ്രദ്ധ നേടുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ആടുജീവിതം’. ബ്ലെസിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇപ്പോഴിതാ ഏറെ ശ്രദ്ധ നേടുകയാണ് പൃഥ്വിരാജിന്റെ ഒരു ഫേസ്ബുക്ക് കുറിപ്പ്. രണ്ട് കാരണങ്ങളാല്‍ താൻ രാജ്യം വിടുകയാണെന്ന് പറയുകയാണ് താരം. 'ഒന്ന്, ഞാന്‍ എനിക്ക് വേണ്ടി തന്നെ...

പൃഥ്വിയെ നേരിടാൻ സുരാജ്; ശ്രദ്ധനേടി ഡ്രൈവിങ് ലൈസൻസ് ട്രെയ്‌ലർ

പൃഥ്വിരാജിനെ നായകനാക്കി ലാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. പൃഥ്വിരാജിനൊപ്പം സുരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഏറെ ആകാംഷ നിറച്ചാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സച്ചിയാണ്. പൃഥ്വിരാജ് സിനിമ...

ലൂസിഫറിലെ ആ ഡിലീറ്റ് ചെയ്ത രംഗമിതാ; ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ വീഡിയോ പങ്കുവെച്ച് പൃഥ്വി

ലൂസിഫർ എന്ന ചിത്രം മലയാളികൾക്ക് ആഘോഷമായിരുന്നു..ചിത്രം കണ്ട് തിയേറ്ററുകളിൽ നിന്നും ഇറങ്ങിയ ഓരോ  ലാലേട്ടൻ ഫാൻസിനും പറയാനുണ്ടായിരുന്നത്  രോമാഞ്ചിഫിക്കേഷന്റെ നിമിഷങ്ങളെക്കുറിച്ചായിരുന്നു.മലയാളികളുടെ സ്വകാര്യ അഹങ്കാരം മോഹൻലാൽ എന്ന അതുല്യപ്രതിഭ വെള്ളിത്തിരയിൽ നിറഞ്ഞാടിയ മറ്റൊരു മാസ് ചിത്രം തന്നെയായിരുന്നു നടൻ പൃഥ്വിരാജ് സംവിധാനം നിർവഹിച്ച ലൂസിഫർ എന്ന ചിത്രം. കൈയടികൾ ആവേശം സൃഷ്ടിച്ച ചിത്രത്തിലെ നീക്കം ചെയ്ത ഒരു സീൻ പുറത്തുവിട്ടിരിക്കുകയാണ്...

‘എസ്ര’ ഹിന്ദിയിൽ എത്തുമ്പോൾ പൃഥ്വിയായി ഇമ്രാൻ ഹാഷ്മി

മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ഹൊറർ ചിത്രമാണ് പൃഥ്വി നായകനായി എത്തിയ എസ്ര. മികച്ച പ്രതികരണം ലഭിച്ച ചിത്രം ഹിന്ദിയിലേക്ക് എത്തുമ്പോൾ നായകനായി വേഷമിടുന്നത് ഇമ്രാൻ ഹാഷ്മിയാണ്. നടനും സംവിധായകനുമായ പൃഥ്വി വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയ കഥാപാത്രത്തെ ബോളിവുഡിലെ മികച്ച നടൻ ഇമ്രാൻ ഹാഷ്മി അവതരിപ്പിക്കുമ്പോൾ ഏറെ ആവേശത്തോടെയാണ് സിനിമാ പ്രേമികൾ. ജയ് കൃഷ്ണ സംവിധാനം...

ലോകത്തിലെ ഏറ്റവും വലിയ ഡയറക്ടറാകാൻ ആശംസകളുമായി ലാലേട്ടൻ; കാലിൽ തൊട്ട് വണങ്ങി പൃഥ്വി; വീഡിയോ

ലൂസിഫർ റിലീസ് ചെയ്‌തതു മുതൽ മലയാളക്കര ആവേശത്തിലാണ്.. മലയാളത്തിന് മികച്ച ഒരു സംവിധായകനെ കിട്ടിയതിന്റെയും മോഹൻലാൽ എന്ന അതുല്യ കലാകാരന്റെ അസാമാന്യ അഭിനയ മികവ് വെള്ളിത്തിരയിൽ കാണാൻ സാധിച്ചതിന്റെയുമൊക്കെ ആവേശത്തിലാണ് മലയാളികൾ. ഇന്നലെ റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുമ്പോൾ ചിത്രത്തിന്റെ വിജയം ആഘോഷിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തർ. പൃഥ്വിരാജ്, മോഹൻലാൽ, ടൊവിനോ, സുപ്രിയ,...

അഭിനയത്തിൽ മാത്രമല്ല, ലൈറ്റിങ്ങിലും പിടി മുറുക്കി ടൊവിനോ

മലയാളികൾക്കിടയിൽ ഇപ്പോൾ ലൂസിഫർ തരംഗമാണ്. അന്തരീക്ഷം കനത്ത ചൂടിൽ നിൽക്കുമ്പോഴും ആരാധകരുടെ ആവേശത്തിന് ഒട്ടും കുറവില്ല. എങ്ങും ഇപ്പോൾ ലൂസിഫർ നിറഞ്ഞുനിൽക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട പൃഥ്വിരാജ് ആദ്യമായി സംവിധായകനായ ചിത്രമാണ് ലൂസിഫർ. ചിത്രത്തിൽ മുഖ്യകഥാപാത്രമായി എത്തുന്നത് മോഹൻലാൽ ആണ്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി ടൊവിനോ തോമസും എത്തുന്നുണ്ട്. ഇപ്പോഴിതാ ടൊവിനോ പങ്കുവെച്ച ഒരു രസകരമായ ചിത്രമാണ്...

‘രാജു.. നിന്നെയോർത്ത് ഞാൻ അഭിമാനിക്കുന്നു’; വൈറലായി ഇന്ദ്രജിത്തിന്റെ കുറിപ്പ്

മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം. മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നടനും പൃഥ്വിരാജിന്റെ സഹോദരനുമായ ഇന്ദ്രജിത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ തന്റെ സഹോദരന്റെ ആദ്യ ചിത്രത്തെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ദ്രജിത്ത്. ഈ സന്തോഷം ഫേസ്ബുക്കിലൂടെ...

Latest News

സൈലം ലേണിംഗ് ആപ്പ് കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് തലപ്പത്ത് ചുമതലയേറ്റ് കേരളത്തിലെ മെഡിക്കൽ – എഞ്ചിനീയറിംഗ് എൻട്രൻസ് ട്രെയിനർ വേൽമുരുകൻ മാഷ്

കേരളത്തിലെ മെഡിക്കൽ - എഞ്ചിനീയറിംഗ് എൻട്രൻസ് ട്രെയിനർമാരിൽ പ്രശസ്തനായ വേൽമുരുകൻ സൈലം ലേണിംഗ് ആപ്പിൻ്റെ കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് ഹെഡ് ആയി ചുമതലയേറ്റു. 30 വർഷമായി എൻട്രൻസ് കോച്ചിംഗ്...