Ranveer Singh

ഷേക്സ്പിയർ നാടകം സിനിമയാകുന്നു; രൺവീർ സിംഗ് ഇരട്ടവേഷത്തിലെത്തുന്ന ‘സർക്കസ്’

ബോളിവുഡിലെ ഹിറ്റ് മേക്കറായ രോഹിത് ഷെട്ടി ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകനായി രൺവീർ സിംഗ്. ഷേക്സ്പിയർ നാടകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലൂടെ രോഹിത്തും രൺവീറും സിംബയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുകയാണ്. സര്‍ക്കസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം മുഴുനീള കോമഡി ചിത്രമായിരിക്കും. വില്യം ഷേക്സ്പിയറിന്റെ കോമഡി നാടകമായ ദ കോമഡി ഓഫ് ഇറേഴ്സ്...

അന്നും ഇന്നും ക്യൂട്ടാണ്; കുട്ടിക്കാല ചിത്രം പങ്കുവെച്ച് പ്രിയനടൻ

ബോളിവുഡിലെ ചുറുചുറുക്കുള്ള നായകനാണ് രൺവീർ സിംഗ്. സമൂഹമാധ്യമങ്ങളിൽ സജീവമായ രൺവീർ പങ്കുവെച്ച കുട്ടിക്കാല ചിത്രവും ആരാധകർ ഏറ്റെടുക്കുകയാണ്. തീരെ ചെറുപ്പത്തിലുള്ള ചിത്രമാണെങ്കിലും അന്നും ക്യാമറയ്‌ക്ക് മുന്നിൽ സ്റ്റൈലൻ പോസുകളിലാണ് താരം. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ചിത്രം പങ്കിട്ടത്. ലോക്ക് ഡൗൺ സമയത്ത് നിരവധി ചിത്രങ്ങൾ രൺവീർ സിംഗ്...

ധോണിയെ നേരിട്ടുകാണാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും മാത്രമായി പ്രതിഫലം പോലും നോക്കാതെ ജോലിചെയ്ത കാലം- ഓർമ്മകൾ പങ്കുവെച്ച് രൺവീർ സിംഗ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ധോണി വിരമിച്ചത് ക്രിക്കറ്റ് ആരാധകരെ വലിയ നിരാശയിലാക്കിയിരിക്കുകയാണ്. അതേ സങ്കടവും നിരാശയും ധോണിയുടെ വലിയ ആരാധകനായ ബോളിവുഡ് താരം രൺവീർ സിംഗിനും പങ്കുവയ്ക്കാനുള്ളത്. ഇരുപത്തിരണ്ടാം വയസിൽ ധോണിയെ നേരിൽ കണ്ടപ്പോൾ പകർത്തിയ ചിത്രങ്ങൾക്കൊപ്പം വൈകാരികമായ ഒരു കുറിപ്പാണു രൺവീർ പങ്കുവെച്ചിരിക്കുന്നത്.

കപിൽ ദേവും ഭാര്യ റോമിയും പോലെ രൺവീറും ദീപികയും

ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ആയിരുന്ന കപിൽ ദേവിന്റെ ജീവിതം പങ്കുവയ്ക്കുന്ന ചിത്രമാണ് '83'. കപിൽ ദേവിന്റെ വേഷത്തിലെത്തുന്നത് രൺവീർ സിംഗ് ആണ്. സിനിമയ്ക്കായി രൺവീർ നടത്തിയ മെയ്‌ക്കോവർ ശ്രദ്ധേയമായിരുന്നു. ഇപ്പോൾ കപിൽ ദേവിന്റെ ഭാര്യ റോമി ദേവിന്റെ ലുക്കിൽ എത്തുകയാണ് ദീപിക പദുകോൺ. ചിത്രത്തിൽ റോമി ദേവ്...

ഈ കുരുന്ന് ഇപ്പോൾ ഇന്ത്യൻ സിനിമയുടെ പ്രിയ നായിക!

ബോളിവുഡ് സിനിമ ലോകത്ത് ഏറ്റവും താരമൂല്യമുള്ള നായികയാണ് ദീപിക പദുകോൺ. വളരെ വെല്ലുവിളി നിറഞ്ഞതും സ്ത്രീ കേന്ദ്രീകൃതവുമായ സിനിമകളാണ് ദീപികയെ തേടി എത്താറുള്ളത്. ഇനി 'ചപാക്' എന്ന സിനിമയാണ് ദീപികയുടേതായി തിയേറ്ററുകളിൽ എത്താനുള്ളത്. ഇതിനിടെ മുപ്പത്തിനാലാം പിറന്നാൾ ആഘോഷിക്കുകയാണ് നടി. ദീപികയ്ക്ക് പിറന്നാൾ ആശംസയറിയിച്ച്...

ശ്രദ്ധ നേടി രണ്‍വീര്‍ സിങിന്റെ ’83’ ലുക്ക്; ‘ഇത് കപില്‍ദേവ് അല്ലേ’ എന്ന് സോഷ്യല്‍മീഡിയ

ചലച്ചിത്രലോകത്ത് ശ്രദ്ധ നേടുകയാണ് രണ്‍വീര്‍ സിങിന്റെ പുതിയ ലുക്ക്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന '83' എന്ന ചിത്രത്തിനുവേണ്ടിയുള്ള രണ്‍വീര്‍ സിങിന്റെ ലുക്കാണ് ശ്രദ്ധ ആകര്‍ഷിക്കുന്നത്. 1983-ല്‍ ഇന്ത്യ ലോകകപ്പ് നേടിയ കഥ പറയുന്ന ചിത്രത്തില്‍ കപില്‍ ദേവിനെയാണ് രണ്‍വീര്‍ സിങ് അവതരിപ്പിക്കുക. താരത്തിന്റെ പുതിയ മേക്ക്ഓവര്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുമ്പോള്‍ 'ഇത് കപില്‍ ദേവ്...

ഇന്ത്യ വെസ്റ്റിൻഡീസ് ഫൈനലില്‍ മത്സരിക്കാനൊരുങ്ങി രൺവീർ; ശ്രദ്ധേയമായി ’83’ ന്റെ പോസ്റ്റർ

ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് വിജയം ആസ്പദമാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 83 നായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾ റൗണ്ടർ കബിൽ ദേവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന  ചിത്രത്തിന് വേണ്ടി കപില്‍ ദേവാകാനായി റണ്‍വീര്‍ സിങ് നടത്തിയ ശ്രമങ്ങളും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. വെള്ളിത്തിരയിലൂടെ 1983ലെ ഇന്ത്യ വെസ്റ്റ് ഇന്‍റീസ് ഫൈനലില്‍ മത്സരിക്കാനൊരുങ്ങുകയാണ് രൺവീർ....

കപിൽ ദേവായി രൺവീർ സിംഗ്; ’83’ ഉടൻ…

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവാകാനൊരുങ്ങി രൺവീർ സിംഗ്. ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് വിജയം ആസ്പദമാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന 83 എന്ന സിനിമയിലൂടെയാണ് കപില്‍ ദേവായി റണ്‍വീര്‍ എത്തുന്നത്. വെള്ളിത്തിരയിലൂടെ 1983ലെ ഇന്ത്യ വെസ്റ്റ് ഇന്‍റീസ് ഫൈനലില്‍ മത്സരിക്കാനൊരുങ്ങുകയാണ് താരം. ഇന്ത്യയുടെ അഭിമാന നിമിഷങ്ങളിലൊന്ന് വെള്ളിത്തിരയിലെത്തിക്കുന്നതിന്‍റെ ഭാഗമാവാന്‍ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് രൺവീർ ഇപ്പോൾ. രണ്‍വീറിനെക്കൂടാതെ ആമി വിര്‍ക്ക്, ഹാര്‍ഡി...

അവളെ ചേര്‍ത്തുനിര്‍ത്തി അവന്‍ പറഞ്ഞു, ഞാന്‍ വിവാഹം ചെയ്തത് ലോകത്തിലെ ഏറ്റവും സുന്ദരിയെ; ദീപികയെക്കുറിച്ച് രണ്‍വീറിന്റെ വാക്കുകള്‍

കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന താരങ്ങളാണ്ബോളിവുഡിലെ താരദാമ്പതികള്‍ദീപികയും രണ്‍വീറും. താരങ്ങളുടെ വിവാഹമായിരുന്നു കഴിഞ്ഞ പതിനാലാം തിയതി. ഇറ്റലിയില്‍ വച്ചാണ് വിവാഹ ചടങുകള്‍ നടന്നത്. വിവാഹത്തിന് ശേഷം മുംബൈയിലെ രണ്‍വീറിന്റെ വീട്ടിലെത്തിയ താരങ്ങള്‍ കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ വെച്ച് വെഡിങ് റിസപ്ഷന്‍ നടത്തിയിരുന്നു. ദീപികയുടെ ജന്മനാടായ ബംഗളൂരുവിലെ ലീല പാലസിലായിരുന്നു പ്രിയപ്പെട്ടവര്‍ക്കായി വിവാഹ വിരുന്ന്...

താരദമ്പതികളുടെ വിവാഹ വിരുന്നിൽ തിളങ്ങിയത് ഈ കായികതാരം..

ബാഡ്മിന്റൺ കോർട്ടിലെ താരം പി വി സിന്ധുവിന്റെ അടിപൊളി ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ദീപിക രൺവീർ താരങ്ങളുടെ വിവാഹ വിരുന്ന് ബംഗളൂരുവിൽ സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുക്കാൻ എത്തിയ സിന്ധുവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്.   View this post on Instagram   @pvsindhu1 breathtaking in my ABSOLUTE favourite @anamikakhanna.in at...

Latest News

നിഴലില്‍ ഒരു പ്രധാന കഥാപാത്രമായി ഐസിന്‍ ഹാഷും

ഫാഷന്‍ലോകത്തെ ശ്രദ്ധേയമായ കുട്ടിത്താരമാണ് ഐസിന്‍ ഹാഷ്. ദുബായിലെ ഒരു അന്താരാഷ്ട്ര മോഡലും മലയാളിയുമായ ഐസിന്‍ ഹാഷ് നിഴല്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന...

“ആരാണീ പാറപൊട്ടിച്ച പാവത്താന്‍”: അയ്യപ്പനും കോശിയും ചിത്രത്തിലെ തകര്‍പ്പന്‍ രംഗം

വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും. ഇരുവരും ഒരുമിച്ചെത്തിയ ചിത്രമാണ് 'അയ്യപ്പനും കോശിയും'. സച്ചിയാണ് സിനിമയുടെ സംവിധായകന്‍. കാലയവനികയ്ക്ക് പിന്നില്‍ സച്ചി...

സ്മിത്തിന്റെ സെഞ്ചുറി മികവില്‍ തകര്‍ത്തടിച്ച് ഓസ്‌ട്രേലിയ; ഇന്ത്യയ്ക്ക് 390 റണ്‍സിന്റെ വിജയ ലക്ഷ്യം

ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിലും തകര്‍ത്തടിച്ച് ഓസിസ് താരങ്ങള്‍. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത അമ്പത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ 389...

നടനഭാവങ്ങളില്‍ നിറഞ്ഞ് പ്രിയതാരത്തിന്റെ കുട്ടിക്കാല ചിത്രങ്ങള്‍

അഭിനയത്തിനൊപ്പം തന്നെ നൃത്തത്തിലൂടെ പ്രേക്ഷകമനം കവര്‍ന്ന നടിയാണ് ചലച്ചിത്രതാരം ശോഭന. പലപ്പോഴും താരത്തിന്റെ നൃത്ത വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. കൊവിഡ്ക്കാലത്തെ ലോക്ക് ഡൗണ്‍ സമയത്തും തികച്ചും വ്യത്യസ്തമായ ഒരു...

‘അഗസ്ത്യയാണ് രുദ്രയെ രൂറു എന്നു വിളിച്ചു തുടങ്ങിയത്’; മക്കളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് സംവൃത

മലയാള പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ താരമാണ് സംവൃത സുനില്‍. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം. എന്നാല്‍ 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ' എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് രണ്ടാം വരവ് നടത്തുകയും ചെയ്തു...