വെസ്റ്റ്ഇന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയുടെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് രോഹിത് ശര്‍മ്മ. അറുപത്തിയൊന്ന് പന്തുകളില്‍ നിന്നുമായി 111 റണ്‍സ് അടിച്ചെടുത്താണ് താരം ദീപാവലി ആഘോഷിച്ചത്. ഇതില്‍ എട്ട് ബൗണ്ടറിയും ഏഴ് സിക്സും ഉള്‍പ്പെടും. മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയം കണ്ടു. ഇതോടെ ഒരു മത്സരം ബാക്കി...
നാലാം ഏകദിനത്തിലെ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംങിന്റെ ആറാം ഓവറിൽ പിറന്ന ആ ത്രോ ഗ്യാലറിയെ ആവേശത്തിലാക്കി. തുടര്‍ച്ചയായി മൂന്ന് ഏകദിനങ്ങളില്‍ സെഞ്ചുറി നേടി നില്ക്കുന്ന മത്സരത്തിലെ കൊഹ്ലിയുടെ ബാറ്റിങ്കിലെ തകർപ്പൻ പ്രകടനം കാണാൻ ഗ്യാലറി നിറയെ കാണികൾ എത്തിയിരുന്നു. എന്നാൽ 16 റണ്‍സെടുത്ത് പുറത്തായ കൊഹ്ലി ബാറ്റിംങില്‍ നിരാശപ്പെടുത്തിയെങ്കിലും രോഹിത്ത് ശര്‍മ്മ 162 റണ്ണടിച്ച് കാണികള്‍ക്ക് ആവേശം പകർന്നു.
വിന്‍ഡീസിനെതിരായ...
കളിക്കിടയിൽ ഉണ്ടാകുന്ന സമ്മർദ്ദം ഒഴിവാക്കാൻ വിനോദങ്ങൾ ചെയ്യാറുള്ളത് പതിവാണ്. ഇത്തരത്തിൽ വരാൻ പോകുന്ന ഏഷ്യൻ കപ്പിന് മുന്നോടിയായി നടക്കുന്ന കഠിന പരിശ്രമങ്ങൾക്കിടയിൽ വിനോദത്തിന് സമയം കണ്ടെത്തിയിരിക്കുന്നയാണ് രോഹിത് ശര്‍മ. ഏറെ കാലത്തിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്ന പോരാട്ടത്തിനായാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്.
എന്നാല്‍, വമ്പന്‍ മത്സരങ്ങള്‍ക്ക് മുമ്പ് വീഡിയോ ഗെയിമില്‍ മുഴുകി സമ്മര്‍ദം കുറയ്ക്കുന്ന രോഹിത് ശര്‍മയുടെ...
അഭ്യാസപ്രകടനങ്ങളുടെ അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഫോണ്ടനോയ് എന്ന യുവാവിന്റെ സാഹസീക അഭ്യാസ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്....