മരണത്തെ പലപ്പോഴും രംഗ ബോധമില്ലാത്ത കോമാളി എന്നു വിശേഷിപ്പിക്കാറുണ്ട്. അപ്രതീക്ഷതിമായാണ് മരണം പലരെയും കവര്‍ന്നെടുക്കുന്നതും. പാപ്പുക്കുട്ടി ഭാഗവതര്‍ എന്ന പകരം വയ്ക്കാനില്ലാത്ത കലാകാരന് 107-ാം വയസ്സില്‍ വിടവാങ്ങുമ്പോള്‍ നഷ്ടമാകുന്നത് ഒരു നൂറ്റാണ്ടു കാലത്തെ സംഗീത പ്രതിഭയെയാണ്.
'മേരിക്കുണ്ടൊരു കുഞ്ഞാട്' എന്ന ചിത്രത്തിലെ എന്റെടുക്കെ വന്നടുക്കും… എന്ന ഒരു ഗാനം മതി ഈ പാപ്പുക്കുട്ടി ഭാഗവതരുടെ വൈഭവം...
'ലിസി…'! ഓരോ തവണ ആവര്‍ത്തിക്കുമ്പോഴും ഭംഗി കൂടുന്നൊരു പേര്. ശരിയാണ്, പേര് മാത്രമല്ല ഹൃദയംകൊണ്ട് അത്രമേല്‍ സുന്ദരിയാണ് ലിസി. ലിസിയുടെ കഥ പറഞ്ഞു തുടങ്ങുന്നതിന് ഒരല്പം വര്‍ഷങ്ങള്‍ പിന്നിലേയ്ക്ക് പോകണം.
അന്ന് ലിസിക്ക് പതിനേഴ് വയസ്സ് പ്രായം. ഇന്റര്‍നെറ്റില്‍ സമയം ചെലവഴിക്കുന്നതിനെടെയാണ് ആ വീഡിയോ ഈ കൗമാരക്കാരിയുടെ കണ്ണിലുടക്കിയത്. 'ലോകത്തിലെ ഏറ്റവും വിരുപയായ പെണ്‍കുട്ടി'...
ലോക ക്രിക്കറ്റ് ഇതിഹാസം ഡൊണാള്‍ഡ് ബ്രാഡ്മാന് ക്രിക്കറ്റ് കളിക്കുന്നതിന്റെ കളര്‍ വീഡിയോ ശ്രദ്ധേയമാകുന്നു. ബ്രാഡ്മാന്റെ ക്രിക്കറ്റ് കളിയുടെ ഏക കളര്‍വീഡിയോ എന്ന അടിക്കുറിപ്പോടെ പുറത്തെത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്. നാഷ്ണല്‍ ഫിലിം ആന്‍ഡ് സൗണ്ട് ആര്‍ക്കൈവ്സ് ഓഫ് ഓസ്ട്രേലിയ ആണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
66 സെക്കന്റ് ദൈര്‍ഘ്യമുള്ള നിശബ്ദ ചിത്രമാണ് ഇത്....
ലോകത്തിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ രാജാവാണ് അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് ഇത്. മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ആകാശദൃശ്യം ബി.സി.സി.ഐ പുറത്തുവിട്ടു. സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടിക്കഴിഞ്ഞു ഈ ചിത്രം.
700 കോടി രൂപയുടെ ചെലവിലാണ് അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. 1,10,000-ലേറെ പേര്‍ക്ക് സ്റ്റേഡിയത്തിലിരുന്ന് ഒരേസമയം മത്സരങ്ങള്‍...
രാജ്യം ആദരവായി നല്കിയ പത്മശ്രീ പുരസ്കാര നിറവിലാണ് ബോംബെ സിസ്റ്റേഴ്സ് എന്ന് അറിയപ്പെടുന്ന പാട്ട് സഹോദരിമാര്‍, ബോംബെ ലളിതയും ബോംബെ സരോജയും. കര്‍ണാടക സംഗീതത്തിലെ അപൂര്‍വ്വ ജോഡിയാണ് ഈ സഹോദരിമാര്‍. ഒരുമിച്ച് രാഗം മൂളുന്ന ഇരുവരെയും പത്മശ്രീ പുരസ്കാരം തേടിയെത്തിയതും ഒരുമിച്ചുതന്നെ.
പേരിനൊപ്പം ബോംബെ ഉണ്ടെങ്കിലും ചെന്നൈ ആണ് ലളിതയുടേയും സരോജയുടേയും വളര്ത്തുനഗരം. പ്രായം...
പ്രായത്തെപ്പോലും മറന്ന് ഇന്ത്യന്‍ ക്രിക്കറ്റിനെ സ്നേഹിച്ച, ആരാധിച്ച ചാരുലത പട്ടേല്‍ അന്തരിച്ചു. 87 വയസ്സായിരുന്നു പ്രായം. ജനുവരി 13 ന് അന്തരിച്ച ചാരുലതയുടെ വാര്‍ത്ത ഇന്നലെയാണ് ബന്ധുക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. 2019-ല്‍ ഇംഗ്ലണ്ടിലെ എജ്ബാസ്റ്റനില്‍ വെച്ചു നടന്ന ഇന്ത്യ- ബംഗ്ളാദേശ് പോരാട്ടത്തില്‍ ഗാലറിയില്‍ ഇരുന്ന് ആവശേത്തോടെ ഇന്ത്യയ്ക്ക് ജയ് വിളിച്ച ചാരുലത പട്ടേല്‍ സമൂഹമാധ്യമങ്ങളില്‍...
ഒറ്റപ്പെട്ട ദ്വീപുകളിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി കിടക്കുന്നത് കാണാറുണ്ട്. പ്രധാനമായും പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് ഇവിടങ്ങളിൽ കാണാറുള്ളത്. എന്നാൽ ഇവിടൊരു ദ്വീപിൽ അടിഞ്ഞുകൂടിയ റബർബാൻഡാണ് ആളുകളെ അമ്പരപ്പിച്ചത്. യു കെ യിലെ കോർണിഷ് മേഖലയിലെ സംരക്ഷിത ദ്വീപിലാണ് നിറയെ റബർബാൻഡുകൾ അടിഞ്ഞുകൂടിയത്. റബർബാൻഡുകൾ കൂട്ടമായി കിടക്കുന്നുന്ത് ശ്രദ്ധയിൽപെട്ടതോടെ ഇതിന്റെ കാരണമന്വേഷിച്ച് നിരവധി ഗവേഷകരും രംഗത്തെത്തി.
നിരവധി ദിവസങ്ങളിലെ അന്വേഷണങ്ങൾക്ക് ശേഷം ഇതിന്റെ കാരണം ഗവേഷകർ...
ശാസ്ത്രം വളർന്നുകൊണ്ടിരിക്കുകയാണ്... മനുഷ്യന്റെ പുതിയ കണ്ടുപിടിത്തങ്ങളും. ഇപ്പോഴിതാ ശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടുത്തങ്ങളാണ് സമൂഹത്തെ ഞെട്ടിച്ചിരിക്കുന്നത്. മനുഷ്യനെപ്പോലെ ഉപകരണങ്ങൾക്കും സ്പര്‍ശനം അറിയുന്നതിനുള്ള സൗകര്യമാണ് പുതിയ കണ്ടുപിടുത്തത്തിലൂടെ മുന്നോട്ട് വരുന്നത്.
കൃത്രിമ ത്വക്ക് നിർമ്മിക്കുന്നതിലൂടെ ഫോണുകൾ, കംപ്യൂട്ടറുകൾ, റോബോർട്ടുകൾ എന്നിവയ്ക്ക് മനുഷ്യനെപ്പോലെ സ്പർശനസുഖം അനുഭവിക്കാൻ സാധിക്കും. ത്വക്കിന്റെ രീതിയിലുള്ള ഒരു പാടയാണ് ഇപ്പോൾ നിർമിച്ചിരിക്കുന്നത്. ഇത് ഇലക്ട്രോണിക് ഉപകരണങ്ങളുമായി...
കാലമെത്ര കഴിഞ്ഞാലും അവസാനിക്കാത്ത യാത്രാപ്രേമവുമായി ഒരു ദമ്പതികൾ...
കൊച്ചിക്കാരുടെ മാത്രമല്ല യാത്രയെ സ്നേഹിക്കുന്ന എല്ലാവരുടെയും മാതൃക ദമ്പതികളാണ് വിജയനും മോഹനയും. ചായക്കട നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ഇരുവരും ഇതുവരെ സഞ്ചരിച്ചത് 24 രാജ്യങ്ങളാണ്. ഇപ്പോഴിതാ 25 മത്തെ രാജ്യമായ ന്യൂസിലന്റിലാണ് ഇവർ ഉള്ളത്.
വാർത്താമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധനേടിയ ഈ യാത്രാപ്രേമികളെ അന്വേഷിച്ച് നിരവധിയാളുകളാണ് എറണാകുളം ഗാന്ധിനഗറിലെ ശ്രീബാലാജി കോഫി...
ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്കായി ഫ്ളവേഴ്സ് ടിവി ഒരുക്കിയ ‘മൈജി ഉത്സവം വിത്ത് ലാലേട്ടന്’ എന്ന പരിപാടി നിറഞ്ഞ മനസോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഫ്ളവേഴ്സ് വേദിയിലൂടെ നടനവിസ്മയം...