surya

പിറന്നാള്‍ നിറവില്‍ സൂര്യ; ആശംസകളോടെ ആരാധകരും

തമിഴകത്ത് മാത്രമല്ല മലയാളക്കരയിലുമുണ്ട് സൂര്യ എന്ന താരത്തിന് ആരാധകര്‍ ഏറെ. പിറന്നാള്‍ നിറവിലാണ് താരം ഇന്ന്. ആരാധകര്‍ക്ക് ഒപ്പം ചലച്ചിത്ര ലോകത്തെ നിരവധി ആളുകളും താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നുണ്ട്. വെള്ളിത്തിരയില്‍ അഭിനയ വസന്തം തീര്‍ക്കുന്ന നടനാണ് സൂര്യ. ആരാദധകരോടുള്ള സ്‌നേഹപൂര്‍ണ്ണമായ താരത്തിന്റെ ഇടപെടലുകളും നേരത്തെ മുതല്‍ക്കെ ശ്രദ്ധേയമാണ്. 1925 ജൂലൈ 23 നായിരുന്നു സൂര്യയുടെ...

രജനികാന്തിനൊപ്പം മോഹന്‍ലാലും ഒരേ വേദിയില്‍; ‘കാപ്പാന്‍’ ഓഡിയോ ലോഞ്ച് ചിത്രങ്ങള്‍

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും തമിഴകത്തിന്റെ പ്രിയ താരം സൂര്യയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് കാപ്പാന്‍. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനുവേണ്ടി ആരാധകര്‍ കാത്തിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് കാപ്പാന്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ചിത്രങ്ങള്‍. ചെന്നൈയില്‍ വെച്ചുനടന്ന ഓഡിയോ ലോഞ്ചില്‍ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തും പങ്കെടുത്തിരുന്നു.കെ.വി ആനന്ദാണ് 'കാപ്പാന്‍' എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്....

‘ട്വിറ്ററില്‍ അക്കൗണ്ടില്ല; ആവശ്യമുള്ളപ്പോള്‍ സൂര്യയുടെ ട്വിറ്റര്‍ നോക്കും’ ജ്യോതിക

വെള്ളിത്തിരയില്‍ അവിസ്മരണീയ കഥാപാത്രങ്ങള്‍ക്കൊണ്ട് വിസ്മയങ്ങള്‍ തീര്‍ക്കുന്ന താരദമ്പതികളാണ് സൂര്യയും ജ്യോതികയും. പലപ്പോഴും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടാറുമുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജ്യോതിക. സിനിമ വിശേഷങ്ങള്‍ അറിയാന്‍ സൂര്യയുടെ ട്വിറ്റര്‍ അക്കൗണ്ടാണ് ഉപയോഗിക്കാറുള്ളതെന്നും താരം പറഞ്ഞു. ജ്യോതിക കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് 'രാക്ഷസി',. ചിത്രത്തിന്റെ പ്രെമോഷന്റെ...

‘എന്‍ജികെ’ തീയറ്ററുകളിലേക്ക്; 215 അടി ഉയരമുള്ള കട്ട് ഔട്ട്

തെന്നിന്ത്യ ഒട്ടാകെ ആരാധകര്‍ ഏറെയുള്ള നടനാണ് സൂര്യ. അഭിനയംകൊണ്ട് വെള്ളിത്തിരയില്‍ വസന്തം തീര്‍ക്കുന്ന മഹാനടന്‍. സൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന എന്‍ജികെ എന്ന ചിത്രം നാളെ തീയറ്ററുകളിലേക്കെത്തും. സായി പല്ലവിയാണ് ചിത്രത്തിലെ നായികാ കഥാപാത്രം. ചിത്രത്തിന്റെ റിലീസിനായി ആരാധകരും ഒരുങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ആരാധകര്‍ ഒരുക്കിയിരിക്കുന്ന സൂര്യയുടെ ഒരു കട്ട് ഔട്ട്....

ജനനായകന്റെ പ്രിയസഖിയായി സായി പല്ലവി; വൈറലായി ചിത്രങ്ങൾ

തമിഴകത്തും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള താരമാണ് തമിഴകത്തിന്റെ  ജനനായകൻ സൂര്യ, ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്‌തതു മുതൽ ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന സൂര്യ ചിത്രമാണ് എൻ ജി കെ. ചിത്രത്തിൽ സൂര്യയുടെ നായികയായി  വേഷമിടാൻ തെന്നിന്ത്യ മുഴുവൻ  ആരാധകരുള്ള സായി പല്ലവി കൂടി എത്തുന്നു എന്നറിഞ്ഞതുമുതൽ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ ടീസറും...

സൂര്യയുടെ നായികയായി അപർണ; ക്യാപ്റ്റന്‍ ഗോപിനാഥിന്റെ കഥ പറയുന്ന ചിത്രം ഉടൻ

ചെറിയ കാലയളവിനുള്ളിൽ മികച്ച കഥാപാത്രങ്ങൾക്ക് ജന്മം നൽകി മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നായികയാണ് അപർണ ബാലമുരളി. മലയാളത്തിന് പുറമെ തമിഴിലേക്കും ചുവടുറപ്പിക്കുന്ന താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. തമിഴ് നടൻ സൂര്യയുടെ നായികയാണ് അപർണ പുതിയ ചിത്രത്തിൽ വേഷമിടുന്നത്. മഹേഷിന്റെ പ്രതികാരം എന്ന് ചിത്രത്തിലൂടെയാണ് അപർണ സിനിമയിലേക്ക് ചുവടുവെയ്ക്കുന്നത്..പിന്നീട് നിരവധി ശ്രദ്ധേയ...

മരണമാസായി സൂര്യ; ‘എൻജികെ’യുടെ ടീസർ കാണാം..

തമിഴകത്തും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള സൂര്യ, നായകനായി എത്തുന്ന പുതിയ ചിത്രം എൻജികെയുടെ ടീസർ പുറത്തുവിട്ടു. നന്ദ ഗോപാൽ കുമരൻ എന്ന രാഷ്ട്രീയപ്രവർത്തകനായാണ് ചിത്രത്തിൽ സൂര്യ എത്തുന്നത്. സൂര്യ ആരാധകര്‍ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എൻജികെ. ശെല്‍വരാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിൽ ദേശീയ...

‘കാക്ക കാക്ക’യ്ക്ക് രണ്ടാം ഭാഗം വരുന്നു

മികച്ച പ്രേക്ഷകസ്വീകാര്യത നേടിയ തമിഴ് ചിത്രം 'കാക്ക കാക്ക'യ്ക്ക് രണ്ടാം ഭാഗം വരുന്നു. 'കാക്ക കാക്ക2' എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ഗൗതം വാസുദേവാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സൂര്യയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നാണ് കാക്ക കാക്ക. 2003 ല്‍ തീയറ്ററുകലിലെത്തിയ ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. സൂര്യയെ തമിഴകത്തിന്റെ...

‘നന്ദി മമ്മൂക്ക, ഞങ്ങളെ ഇങ്ങനെ പ്രചോദിപ്പിക്കുന്നതിന്’; വൈറലായി സൂര്യയുടെ വാക്കുകൾ

തമിഴിലും തെലുങ്കിലും ഒരേ സമയം മികച്ച ചിത്രങ്ങൾ കാഴ്ച്ചവെച്ച് തെന്നിന്ത്യ മുഴുവൻ പ്രചോദനമായിക്കൊണ്ടിരിക്കുകയാണ് മലയാളത്തിന്റെ മമ്മൂട്ടി. റാം സംവിധാനം ചെയ്ത 'പേരൻപി'ലൂടെ പത്ത് വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. വൈ എസ് ആറിന്റെ ജീവിതകഥ പറയുന്ന 'യാത്ര' എന്ന ചിത്രത്തിലൂടെയാണ് തെലുങ്കിൽ മമ്മൂട്ടി താരമാകുന്നത്. രണ്ട് ചിത്രങ്ങളും മികച്ച വിജയം നേടി മുന്നേറുമ്പോൾ താരത്തിന്റെ...

ജീവിത വിജയത്തിനായി മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണം; വൈറലായി സൂര്യയുടെ പ്രസംഗം

തമിഴകത്തും കേരളത്തിലുമൊക്കെയായി നിരവധി ആരാധകരുള്ള താരമാണ് നടിപ്പിൻ നൻപൻ സൂര്യ. വേൽ ടെക് രംഗരാജൻ യൂണിവേഴ്‍സിറ്റിയിൽ സാംസ്കാരിക ഉത്സവം ഉദ്ഘാടനം ചെയ്യാൻ എത്തിയ സൂര്യയുടെ പ്രസംഗമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. "സപ്ലി എഴുതി ബി കോം പൂർത്തിയാക്കിയ ഞാൻ നിങ്ങൾക്ക് ജീവിതത്തിൽ പഠിച്ച ചില പാഠങ്ങളും അനുഭവങ്ങളുമാണ് പങ്കുവെയ്ക്കുന്നത്. പഠനം പൂർത്തിയാക്കുമ്പോൾ ഞാൻ ഒരിക്കലും ഇവിടെ എത്തുമെന്ന് വിചാരിച്ചിരുന്നില്ല....

Latest News

ധനുഷിനൊപ്പം രജിഷ വിജയനും ലാലും: ശ്രദ്ധ നേടി കര്‍ണനിലെ പാട്ട് വീഡിയോ

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള നടനാണ് ധനുഷ്. മലയാളികള്‍ പോലും നിറഞ്ഞ കൈയടികളോടെയാണ് താരത്തിന്റെ സിനിമകളെ വരവേല്‍ക്കാറ്. ധനുഷ് നായകനായെത്തുന്ന പുതിയ ചിത്രമാണ് കര്‍ണന്‍....