ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാർക്ക് വാട്സാപ്പിലൂടെ ആശംസകൾ നേരാം..
കുറഞ്ഞ കാലയളവിനുള്ളിൽ മലയാളി പ്രേക്ഷകർ ഇത്രയധികം നെഞ്ചേറ്റിയ പ്രതിഭകൾ ഉണ്ടാവില്ല.. അത്രമേൽ പ്രിയപെട്ടവരാണ് ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ ഓരോ കുട്ടിപ്പാട്ടുകാരും.....
ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാര്‍ക്ക് 20 ലക്ഷം രൂപയുടെ മുന്‍കരുതലുമായി ഫ്ളവേഴ്സ് ടോപ് സിംഗര്‍ സ്കോളര്‍ഷിപ്പ് ഫോര്‍ എജ്യൂക്കേഷന്‍
കുറഞ്ഞ കാലയളവുകൊണ്ട് മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വീകരണമുറിയില്‍ ഇടം നേടിയ പരിപാടിയാണ് ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ടോപ് സിംഗര്‍.....
മനോഹരമായ ആലാപനമികവുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയതാണ് സിതാര. മിനിസ്ക്രീനിലെ റിയാലിറ്റി ഷോകളിലൂടെ ആസ്വദകര്‍ക്ക് സുപരചിതയായ സിതാര ചലച്ചിത്ര പിന്നണി....
വാക്കുകൾക്ക് അതീതമാണ് സീതക്കുട്ടിയുടെ ഈ ഗാനം; വീഡിയോ
സീതാലക്ഷ്മിയുടെ പാട്ടിനായി കാത്തിരിക്കാറുണ്ട് ആരാധകർ. ഓരോ തവണ ടോപ് സിംഗർ വേദിയിൽ എത്തുന്ന സീതക്കുട്ടിയുടെ പാട്ട് വിധികർത്താക്കളും കാണികളും ഒരുപോലെ കാത്തിരിക്കുന്ന....
എന്തൊരു ക്യൂട്ടാണ് ഈ കുഞ്ഞുമിടുക്കി; ഹൃദയം കീഴടക്കി അനന്യ മോൾ, വീഡിയോ
മനോഹരമായ ആലാപന സൗന്ദര്യത്തിനൊപ്പം അനന്യകുട്ടിയുടെ കൊച്ചുവർത്തമാനങ്ങൾ കേൾക്കാനും ആരാധകർ ഏറെയാണ്. പാട്ടുപാടി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഈ കുഞ്ഞുമോൾക്ക് സ്നേഹത്തിൽ....
മാര്‍ക്കിടാന്‍ മാത്രമല്ല പാട്ടിനൊപ്പം കിടിലന്‍ ഡാന്‍സും എംജി ശ്രീകുമാറിന് അറിയാം; വൈറല്‍ വീഡിയോ
ചുരുങ്ങിയ കാലയളവുകൊണ്ട് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ പ്രീതി നേടിയതാണ് ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ടോപ് സിംഗര്‍ എന്ന പരിപാടി.....
ചുരുങ്ങിയ കാലയളവുകൊണ്ട് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ പ്രീതി നേടിയതാണ് ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ടോപ് സിംഗര്‍ എന്ന പരിപാടി.....
ജഡ്ജസിനെ പാട്ടുപാടി ഞെട്ടിച്ച് വീണ്ടും സീതക്കുട്ടി; വീഡിയോ കാണാം..
പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ അത്ഭുത ഗായികയാണ് ടോപ് സിംഗറിലെ സീതാലക്ഷ്മി. മനോഹരമായ ആലാപന മികവുകൊണ്ട് ഓരോപാട്ടിലും പ്രേക്ഷകരെ വിസ്മയിപ്പിക്കാറുണ്ട് ഈ പാട്ടുകാരി.....
വൈഷ്ണവിമോളുടെ ഈ ഗാനം കേട്ടാൽ ആരും മതിമറന്നിരുന്നുപോകും..അത്രമേൽ മനോഹരമാണ് ഈ കുഞ്ഞുമിടുക്കിയുടെ പാട്ട്
ആലാപന മികവുകൊണ്ട് പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ താരമാണ് വൈഷ്ണവി. ഈ കുഞ്ഞിമോളുടെ പാട്ടുകൾ കാണികളെയും വിധികർത്താക്കളെയും ഒരുപോലെ പിടിച്ചിരുത്താറുണ്ട്. മനോഹരമായ....
ഇതാണ് ദിയക്കുട്ടി പറഞ്ഞ ദോശ തിന്നുന്ന ആ വെജിറ്റേറിയൻ പൂച്ച
ദിയകുട്ടിയെ അറിയാത്തവരായി ആരുമുണ്ടാവില്ല..മനോഹരമായ പാട്ടുകളും കുട്ടിവർത്തമാനങ്ങളുമായി ഫ്ലവേഴ്സ് ടോപ് സിംഗറിൽ എത്തുന്ന ദിയക്കുട്ടി ഇതിനോടകം തന്നെ ലോകമലയാളികുടെ ഹൃദയത്തിൽ ഇടംനേടിയിട്ടുണ്ട്.. ദിയക്കുട്ടിയുടെ....
മലയാളികൾ എന്നും കേൾക്കാൻ കൊതിക്കുന്ന സുന്ദര ഗാനവുമായി വൈഷ്ണവിക്കുട്ടി; വീഡിയോ കാണാം
സംഗീതത്തിന്റെ മധുരമഴയുമായി എത്തുന്ന ടോപ് സിംഗറില കുഞ്ഞുമോളാണ് വൈഷ്ണവിമോൾ. വൈഷ്ണവിയുടെ പാട്ടുകൾക്ക് ആരാധകർ ഏറെയാണ് ഇത്തവണ ഫേവറൈറ്റ് റൗണ്ടിൽ ‘രാകേന്ദു കിരണങ്ങൾ....
വേദിയെ ഭക്തി സാന്ദ്രമാക്കിയ ഓറഞ്ചൂട്ടിക്ക് വരം നൽകി ജഡ്ജസ്; മനോഹരമായ വീഡിയോ കാണാം..
പ്രേക്ഷകർ നെഞ്ചിലേറ്റിയ ടോപ് സിംഗറിലെ ഓറഞ്ചുകുട്ടിയുടെ പാട്ടുകൾക്ക് ആരാധകർ ഏറെയാണ്. പ്രേക്ഷകരുടെ ഇഷ്ടപാട്ടുകാരിയായ ദേവികയാണ് ഇത്തവണ പാടാനെത്തിയത്. ഇത്തവണ ക്രിസ്ത്യൻ ഭക്തി ഗാനിങ്ങളിൽ....
മനോഹര സംഗീതവുമായി പ്രേക്ഷക ഹൃദയം കീഴടക്കി വൈഷ്ണവിക്കുട്ടി ; വീഡിയോ
മനോഹരഗാനങ്ങൾക്കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ കുട്ടിഗായികയാണ് വൈഷ്ണവിക്കുട്ടി. വൈഷ്ണവിക്കുട്ടിയുടെ പാട്ടുകൾക്കും കുട്ടിവർത്തമാനങ്ങൾക്കും ആരാധകർ ഏറെയാണ്..ഫേവറൈറ്റ് റൗണ്ടിൽ ‘അമ്പിളി കൊമ്പത്തെ പൊന്നൂഞ്ഞാലിൽ’ ....
പ്രേക്ഷക ഹൃദയം കീഴടക്കി സിത്താര; വീഡിയോ കാണാം..
കുറഞ്ഞ കാലയളവുകൊണ്ട് പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ ഇടം നേടിയ പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗര്‍. മത്സരാര്‍ത്ഥികള്‍ മാത്രമല്ല പലപ്പോഴും വിധികര്‍ത്താക്കളും പരിപാടിയില്‍....
പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി അദിതികുട്ടിയുടെ നങ്ങേലി പെണ്ണ്; വീഡിയോ
ടോപ് സിംഗർ വേദിയിലെ സുന്ദരിക്കുട്ടി അദിതികുട്ടിയുടെ ഗാനങ്ങൾ കാണികൾക്കും വിധികർത്താക്കൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്..ബ്ലാക്ക് ആൻറ് വൈറ്റ് റൗണ്ടിൽ അതിമനോഹരമായൊരു ഗാനവുമായാണ്....
പാട്ടിന്റെ കൂട്ടിൽ നിന്നും സുന്ദരികുട്ടിയായി ജെനിഫർ; വീഡിയോ കാണാം..
ടോപ് സിംഗർ വേദിയിൽ നിരവധി ആരാധകരുള്ള താരമാണ് ജെനിഫർ. ആലാപനമികവുകൊണ്ട് ടോപ്സിംഗറിൽ കൈയടി നേടുന്ന പാട്ടുകാരിയാണ് ജെനിഫര്‍. മനോഹരമായ ഗാനങ്ങളാണ് ഓരോ....
കുഞ്ഞു വായിൽ വലിയ സംഗീതവുമായി ശ്രീഹരിക്കുട്ടൻ; വീഡിയോ കാണാം..
മനോഹരമായ പാട്ടുകള്‍ക്കൊപ്പം കുസൃതി നിറഞ്ഞ കുട്ടിവര്‍ത്തമാനവുമായ് ടോപ് സിംഗറില്‍ നിറഞ്ഞുനില്ക്കുന്ന താരമാണ് ശ്രീഹരി. കുട്ടിപ്പാട്ടുകാരന് ആരാധകരും ഏറെയാണ്. ഇത്തവണ ഒരു....
സംഗീതത്തിന്റെ മാലാഖയായി വൈഷ്ണവിക്കുട്ടി; മനോഹര ഗാനം കേൾക്കാം..
ആലാപന മികവുകൊണ്ട് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ കുട്ടികുറുമ്പിയാണ് വൈഷ്ണവിക്കുട്ടി. വൈഷ്ണവിക്കുട്ടിയുടെ പാട്ടുകൾ ടോപ് സിംഗർ വേദിയ്ക്ക് എപ്പോഴും ആവേശമാണ്. പ്രേക്ഷക ഹൃദയങ്ങളിൽ....
പ്രേക്ഷകര്‍ ഏറെ ഇഷ്ടത്തോടെ നെഞ്ചോട് ചേര്‍ത്തുവെയ്ക്കുന്ന പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗര്‍. ഓരോ ദിവസവും വിത്യസ്തവും മനോഹരങ്ങളുമായ പ്രകടനങ്ങള്‍ക്കൊണ്ട് ടോപ്....
ജാനകിയമ്മയുടെ പാട്ടുപാടി അമ്പരപ്പിച്ച് സീതക്കുട്ടി; വീഡിയോ കാണാം..
ടോപ് സിംഗറിലെ സീതക്കുട്ടിയുടെ പാട്ടുകൾക്ക് ആരാധകർ ഏറെയാണ്. പാട്ടിൽ വിസ്മയങ്ങൾ തീർക്കുന്ന ഈ കുട്ടിപ്പാട്ടുകാരിയുടെ പാട്ടുകൾക്ക് ജഡ്ജസ് പോലും എഴുന്നേറ്റ്....
- നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം’ ത്തെ പരാമർശിച്ച് എംഎൽഎ
- 25 ദിവസം പിന്നിട്ട് ‘ആരം’; മികച്ച പ്രേക്ഷക പ്രതികരണവുമായി തിയേറ്ററുകളിൽ തുടരുന്നു
- ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ
- ‘ലോ ആന്റ് ഓഡർ’ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി
- സിനിമയ്ക്കുള്ളിലെ ഒരു പുതിയ സൂപ്പർ ഹീറോ; ‘റിവോൾവർ റിങ്കോ’ റിവ്യു

