ഭാഷയുടേയും ദേശത്തിന്റേയും അതിര്‍വരമ്പുകള്‍ ഭേദിച്ച് ആരാധകരെ നേടിയെടുത്ത തമിഴകത്തെ സൂപ്പര്‍ താരങ്ങള്‍ ഒരുമിയ്ക്കുന്ന ചിത്രം… പ്രഖ്യാപനം മുതല്ക്കേ മാസ്റ്റര്‍ എന്ന ചിത്രം പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. വിജയ്-യും വിജയ് സേതുപതിയും ഒരുമിച്ച് സ്ക്രീനിലെത്തുമ്പോള്‍ പ്രതീക്ഷയേറെയായിരുന്നു ചലച്ചിത്ര പ്രേക്ഷകര്‍ക്കും. ആ പ്രതീക്ഷ തെല്ലും തെറ്റിയില്ല മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ കാര്യത്തില്‍. ഇരുവരുടേയും പകര്ന്നാട്ടും തിയേറ്ററുകളില്‍ നിറഞ്ഞാടുകയാണ്.
കൊവിഡ് 19...
തെന്നിന്ത്യൻ താരം വിജയ് സേതുപതിയുടെ മകൾ അഭിനയ രംഗത്തേക്ക്. വെബ് ഫിലിമായ 'മുഗിഴി'ലൂടെയാണ് ഷ്രീജ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലർ ശ്രദ്ധനേടുകയാണ്. വിജയ് സേതുപതിയുടെ മകളുടെ വേഷത്തിൽ തന്നെയാണ് ഷ്രീജ എത്തുന്നത്. നടി റജീന കസാൻഡ്രയാണ് നായിക.
വിജയ് സേതുപതിയുടെ ഹോം ബാനറായ വിഎസ്പി പ്രൊഡക്ഷൻസാണ് വെബ് ഫിലിമായ മുഗിഴ് ഒരുക്കിയിരിക്കുന്നത്....
ഒട്ടേറെ സിനിമകളുമായി വിജയ് സേതുപതി തിരക്കിലാണ്. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടുകഴിഞ്ഞു. ഇപ്പോഴിതാ, ബോളിവുഡിലേക്കും അരങ്ങേറ്റം കുറിക്കുകയാണ് വിജയ് സേതുപതി.
മുൻപ്, ആമിർ ഖാന്റെ 'ലാൽ സിംഗ് ചദ്ദ'യിൽ അഭിനയിക്കേണ്ടതായിരുന്നു വിജയ് സേതുപതി. എന്നാൽ പിന്നീട് അത് നടന്നില്ല. ഇപ്പോൾ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാനഗരത്തിന്റെ ബോളിവുഡ് റീമേക്കിലൂടെയാണ് താരം...
വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രമാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’. സിനിമയുടെ പേരും പോസ്റ്ററും സൂചിപ്പിക്കുന്നതനുസരിച്ച് ഒരു ത്രികോണ പ്രണയ കഥയുമായാണ് ചിത്രമെത്തുന്നത്. ഹൈദരാബാദിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഇപ്പോഴിതാ, നായകനായി അഭിനയിക്കുന്ന വിജയ് സേതുപതിയെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ വിഘ്നേഷ് ശിവൻ.
വിജയ് സേതുപതിയും വിഘ്നേഷ് ശിവനും പരസ്പരം...
മലയാളത്തിൽ രണ്ടാമത്തെ ചിത്രം ചെയ്യാനായുള്ള തയ്യാറെടുപ്പിലാണ് തമിഴ് താരം വിജയ് സേതുപതി. മാർക്കോണി മത്തായി ചിത്രത്തിലൂടെയാണ് വിജയ് സേതുപതി ആദ്യമായി മലയാളത്തിലേക്ക് എത്തിയത്. ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിത്യ മേനോനാണ് വിജയ് സേതുപതിയുടെ നായികയായി എത്തുന്നത്.
ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന സിനിമയിൽ അഭിനയിക്കാനുള്ള കരാറിൽ...
മുത്തയ്യ മുരളീധരനായി വിജയ് സേതുപതി വേഷമിടുന്ന '800'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. മോഷൻ പോസ്റ്ററാണ് പങ്കുവെച്ചിരിക്കുന്നത്. മുത്തയ്യ മുരളീധരന്റെ ബയോപിക്കാണ് '800'. ടെസ്റ്റ് മത്സരങ്ങളിൽ മുരളീധരൻ എടുത്ത റെക്കോർഡ് വിക്കറ്റുകളുടെ എണ്ണത്തെ സൂചിപ്പിച്ചാണ് ചിത്രത്തിന് 800 എന്ന് പേര് നൽകിയിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റ് വേഷത്തിലാണ് മോഷൻ പോസ്റ്ററിൽ വിജയ് സേതുപതിയുള്ളത്. മുത്തയ്യ മുരളീധരനുമായി...
ശ്രീലങ്കൻ സ്പിൻ താരം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന സിനിമ '800'ന്റെ മോഷൻ പോസ്റ്റർ ഇന്നെത്തും. വിജയ് സേതുപതിയാണ് മുത്തയ്യയായി ചിത്രത്തിൽ വേഷമിടുന്നത്. ശ്രീപദി രംഗസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജീഷ വിജയനാണ് വിജയ് സേതുപതിയുടെ നായികയായി എത്തുന്നതെന്നാണ് സൂചന.
മുത്തയ്യ മുരളീധരനെ അവതരിപ്പിക്കുന്നത് വെല്ലുവിളിയാണെന്നും തന്നിൽ വിശ്വാസമർപ്പിച്ച നിർമ്മാതാക്കൾക്കും, മുത്തയ്യ മുരളീധരനും...
തമിഴ് സിനിമാലോകത്തിന് പ്രിയങ്കരനായ നടനാണ് വിജയ് സേതുപതി. വർഷങ്ങളോളം ജൂനിയർ ആർട്ടിസ്റ്റായി സിനിമകളിൽ മുഖം കാണിച്ച വിജയ് സേതുപതി, കഴിവും പരിശ്രമവുംകൊണ്ടാണ് മുൻനിരയിലേക്ക് ഉയർന്നുവന്നത്. ഇപ്പോഴിതാ, കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം. നായകന് പുറമെ വില്ലനായും അതിഥി വേഷത്തിലുമൊക്കെ അഭിനയിക്കാൻ തയ്യാറാണെന്നതാണ് വിജയ് സേതുപതിയുടെ പ്രത്യേകത.
അഭിനയത്തിൽ മാത്രമല്ല, ഗായകനായും സംഭാഷണങ്ങൾ രചിച്ചും വിജയ്...
തിയേറ്ററുകൾ അടഞ്ഞുകിടക്കുന്നതുകൊണ്ട് ഒടിടിയുടെ അനന്തസാധ്യതകളിലേക്ക് ചേക്കേറുകയാണ് സിനിമാലോകം. നിരവധി ചിത്രങ്ങളാണ് ഒടിടി റിലീസിന് തയ്യാറെടുക്കുന്നത്. വിജയ് സേതുപതിയുടെ ക പെ രണസിംഗവും ഓൺലൈനായാണ് റിലീസ് ചെയ്യുന്നത്. ഒടിടിയ്ക്ക് പുറമെ ഡിടിഎച്ചിലും ചിത്രം പ്രദർശനത്തിന് എത്തുന്നു. മാത്രമല്ല, മറ്റൊരു പ്രത്യേകത കൂടി പുറത്തുവിടുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.
150ലധികം രാജ്യങ്ങളിലാണ് ക പെ രണസിംഗം പ്രദർശനത്തിന്...
വേറിട്ട കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ ശ്രദ്ധേയരാണ് ബിജു മേനോനും പൃഥ്വിരാജ് സുകുമാരനും. ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രങ്ങളെല്ലാം വൻ വിജയങ്ങളുമാണ്. അനാർക്കലിക്ക് ശേഷം ബിജു മേനോനും പൃഥ്വിരാജ് സുകുമാരനും ഒന്നിച്ച ചിത്രമായിരുന്നു സച്ചിയുടെ സംവിധാനത്തിൽ ഒരുങ്ങിയ അയ്യപ്പനും കോശിയും. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്.
തെലുങ്ക് റീമേക്കിൽ ബിജു മേനോൻ അവതരിപ്പിച്ച...
ഒരു കേസന്വേഷണത്തിനിടയിൽ നേരിടേണ്ടി വരുന്ന മാനസിക സംഘർഷങ്ങളും പിരിമുറുക്കങ്ങളും അനുഭവിയ്ക്കുന്ന കാക്കിയ്ക്കുള്ളിലെ ഒരു കൂട്ടം മനുഷ്യരുടെ കഥ പറയുന്ന ചിത്രമാണ് ഓപ്പറേഷൻ ജാവ. വിനായകന്, ഷൈന്‍ ടോം...