vineeth

പ്രണയം പറഞ്ഞ് വിനീത്; ‘മാധവീയം’ തിയേറ്ററുകളിലേക്ക്

ഒരിടവേളയ്ക്ക് ശേഷം വിനീത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് മാധവീയം അനശ്വര പ്രണയത്തിന്റെ ക്യാൻവാസിൽ സാമൂഹിക പ്രതിബദ്ധത   വരച്ചുകാണിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തേജസ് പെരുംമണ്ണയാണ്.  ഗാന രചയിതാവും സംഗീത സംവിധായകനുമായ സുധിയും തേജസ് പെരുമണ്ണയും ചേർന്ന് തിരക്കഥ തയാറാക്കിയിരിക്കുന്ന ചിത്രം നവംബർ 23 ന് തിയേറ്ററുകളിൽ എത്തും. നന്ദന മുദ്ര ഫിലിംസിന്റെ ബാനറിൽ എസ് കുമാർ...

കാടിന്റെ മകന് ഇത് അഭിമാന നിമിഷം…

പതിനെട്ട് വർഷങ്ങൾക്കു മുമ്പ് കാടിന്റെ മുഴുവൻ സ്പനന്ദനവും അറിഞ്ഞിരുന്ന ഒരു ബാലനായിരുന്നു വിനോദ്. എന്നാൽ ഇന്ന് കാടിന്റെ മാത്രമല്ല നാടിൻറെയും അഭിമാനമായി മാറിയിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. കുസാറ്റിൽ നിന്നും ഇക്കണോമിക്‌സിൽ 10 ൽ 7 .5 ഗ്രേഡുനേടി ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. നിലമ്പൂരിലെ  കരുളായി വനത്തിലെ ആദിമ ഗോത്ര വിഭാഗമാണ് ചോലനായ്ക്കർ.  ഏഷ്യൻ വൻകരയിലെ തന്നെ...

Latest News

മിമിക്രിക്കാരനായി വേദികളിൽ നിറഞ്ഞുനിന്നിരുന്ന കാലം; ശ്രദ്ധനേടി താരത്തിന്റെ പൂർവകാല ചിത്രം

ചലച്ചിത്രതാരങ്ങളുടെ സിനിമ വിശേഷങ്ങൾക്കൊപ്പം തന്നെ താരങ്ങളുടെ പഴയകാല ചിത്രങ്ങളും പ്രേക്ഷകർ സ്വീകരിക്കാറുണ്ട്. അത്തരത്തിൽ പങ്കുവയ്ക്കപ്പെടാറുള്ള താരങ്ങളുടെ ബാല്യകാല ചിത്രങ്ങളും കൗമാരകാലത്തെ ചിത്രങ്ങളുമൊക്കെ സോഷ്യൽ...

ഭംഗികൂട്ടാന്‍ വജ്രങ്ങളും ഇന്ദ്രനീലക്കല്ലുകളും; ഈ ബാഗിന്റെ വില 53 കോടി

ഫാഷന്‍ലോകത്തെ പോലും അതിശയിപ്പിക്കുന്ന ഒരു ബാഗാണ് കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. വില തന്നെയാണ് ഈ ബാഗിനെ ഇത്രമേല്‍ ശ്രദ്ധേയമാക്കിയത്. 6 മില്യണ്‍ യൂറോ, അതായത് ഏകദേശം...

ബാറ്റ്‌സ്മാനായി കുഞ്ചാക്കോ ബോബന്‍; ഇത് ‘ക്രിക്ക് ചാക്കോ’

മനോഹരങ്ങളായ ചിത്രങ്ങള്‍ രസകരമായ അടിക്കുറിപ്പുകള്‍ക്കൊപ്പം പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട് മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍. മിക്കപ്പോഴും താരത്തിന്റെ ബാഡ്മിന്റണ്‍ ചിത്രങ്ങളാണ് ശ്രദ്ധ നേടാറുള്ളത്. എന്നാല്‍ ഇപ്പോഴിതാ ക്രിക്കറ്റ് കളിക്കുന്ന താരത്തിന്റെ...

ഗുരുവിന് മുന്നിൽ മനോഹര നൃത്തച്ചുവടുകളുമായി നവ്യ നായർ; ശ്രദ്ധനേടി വീഡിയോ

നടിയും നർത്തകിയുമായ നവ്യ നായർ സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ‘നന്ദനം’ എന്ന മൂന്നാമത്തെ ചിത്രത്തിലൂടെ മലയാളികളുടെ...

പേര് പ്രഖ്യാപിച്ചു, ഫോട്ടോഷൂട്ടും നടത്തി; പക്ഷെ ആ സനിമ നടന്നില്ല: അമിതാഭ് ബച്ചന്‍

അഭിനയത്തില്‍ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരം അമിതാഭ് ബച്ചന്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. കഴിഞ്ഞ ദിവസം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. തികച്ചും വ്യത്യസ്തമായ ഒരു ലുക്കിലാണ് താരം...